ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ പി എസ് തോന്നയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43429 (സംവാദം | സംഭാവനകൾ)
No edit summary
43429 (സംവാദം | സംഭാവനകൾ)
വരി 158: വരി 158:


== ചിത്രശാല ==
== ചിത്രശാല ==
കുഞ്ഞു ചിത്രശലഭങ്ങളുടെ മനോഹാരിത തുളുമ്പി നിൽക്കുന്ന ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


=====വഴികാട്ടി==
=====വഴികാട്ടി==

11:20, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ പി എസ് തോന്നയ്ക്കൽ
വിലാസം
തോന്നയ്ക്കൽ

കുടവൂർ പി.ഒ.
,
695313
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1882
വിവരങ്ങൾ
ഫോൺ0471 2427538
ഇമെയിൽglpsthonnakkal.tvm@gmail.com
കോഡുകൾ
സ്കൂൾ കോഡ്43429 (സമേതം)
യുഡൈസ് കോഡ്32140300902
വിക്കിഡാറ്റQ64036546
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്കഴക്കൂട്ടം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് മംഗലപുരം
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ252
പെൺകുട്ടികൾ256
ആകെ വിദ്യാർത്ഥികൾ508
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസജീന എം എസ്
പി.ടി.എ. പ്രസിഡണ്ട്മുരളിമോഹൻ
എം.പി.ടി.എ. പ്രസിഡണ്ട്രവിജ
അവസാനം തിരുത്തിയത്
20-01-202243429


പ്രോജക്ടുകൾ






സ്കൂൾ ചരിത്രം

ഇടയ്ക്കൊട്‌ വില്ലേജിൽ മുദാക്കൽ പഞ്ചായത്തിൽ മാടമൻമൂഴിയിൽ ഏകദേശം 130 വർഷങ്ങൾക്കു മുൻപു ആ പ്രദേശത്തുള്ള ബ്രാഹ്മണ വിഭാഗത്തിൽപ്പെട്ടവർക്കായി സഥാപിക്കപ്പെട്ട ഒരു കുടിപള്ളിക്കൂടമാണ് തോന്നയ്ക്കൽ ഗവ: എൽ.പി.എസ് ആയത്.

കൂടുതൽ വായനയ്ക്ക് ...

ഭൗതികസൗകര്യങ്ങൾ

വളരെ മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങൾ ആണ് തോന്നയ്ക്കൽ ഗവ: എൽ പി സ്കൂളിൽ നിലവിലുള്ളത് . കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

കണിയാപുരം ഉപജില്ലയിൽ കണിയാപുരം ബി ആർ സി യുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ ആണ് നമ്മുടേത് .മംഗലാപുരം ഗ്രാമപഞ്ചായത്തിൽ കുടവൂർ വാർഡിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരം അൺഎയ്ഡഡ് സ്കൂളുകൾ ഒഴികെയുള്ള എല്ലാ സ്കൂളുകളിലും സ്കൂൾ മാനേജ്മെൻറ് കമ്മിറ്റികൾ രൂപീകരിക്കുകയും രണ്ടുവർഷത്തിലൊരിക്കൽ പുന: സംഘടിപ്പിക്കേണ്ടതും ആണ്. ഈ കമ്മിറ്റിയിൽ തദ്ദേശസ്വയംഭരണ കേന്ദ്രത്തിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധി , കുട്ടികളുടെ മാതാപിതാക്കളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധി, അധ്യാപക പ്രതിനിധി എന്നിവരടങ്ങിയ അംഗങ്ങളായിരിക്കും. നമ്മുടെ സ്കൂളിൽ ശക്തമായ എസ്എംസിയും പിടിഎയും ആണ് നിലവിലുള്ളത് നല്ല രീതിയിൽ ഇവ പ്രവർത്തിക്കുന്നുണ്ട് സ്കൂളിൻറെ സർവ്വതോന്മുഖമായ വളർച്ചയിൽ ഇവ വഹിക്കുന്ന പങ്ക് വലുതാണ്. ഇപ്പോൾ സ്കൂളിലെ പിടിഎ പ്രസിഡൻറ് മുരളി മോഹൻ ആണ്. പിടിഎയിൽ ആകെ 15 പേരാണുള്ളത് 8 രക്ഷകർത്ത പ്രതിനിധികളും 7 അധ്യാപകരും. ജി വി സതീഷാണ് എസ്എംസി ചെയർമാൻ.

മുൻ സാരഥികൾ

മുൻ വർഷങ്ങളിലെ പ്രഥമാധ്യാപകരുടെ വിവരങ്ങൾ
ക്രമ നം പ്രഥമാധ്യാപകർ കാലയളവ്
1. എം മുഹമ്മദ് ഇസ്മായിൽ 1974-83
2. ബി സുകുമാരി 1983-84
3. വി കൃഷ്ണൻകുട്ടി നായർ 1984-88
4. പി ഐഷാബീവി 1988-93
5. കെ പി സലിം സാഹിബ് 1993-95
6. ശശിധരൻ നായർ 1995-97
7. സി ടി മറിയാമ്മ 1997-98
8. പാത്തുമ്മാൾ ബീവി എം 1998-99
9. മുഹമ്മദ് സിറാർ 1999-2002
10. വി ജനാർദ്ദനൻ 2003-04
11. ടി സി കാർത്ത്യായനി 2005-12
12. ലൈല ബീവി 2012-19
13. ജ്യോതിശ്രീ 2019-20
14. സജീന എം എസ് 2020- തുടരുന്നു


അംഗീകാരങ്ങൾ

നൂറ്റാണ്ടുകൾ പഴക്കമുള്ള മുത്തശ്ശി വിദ്യാലയമാണ് ഗവൺമെൻറ് എൽ.പി.എസ് തോന്നയ്ക്കൽ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളുടെ മികവ് കൊണ്ട് ഒട്ടനവധി നേട്ടങ്ങൾ വിദ്യാലയത്തിനെ തേടിയെത്തി . കൂടുതൽ വായിക്കുക

ചിത്രശാല

കുഞ്ഞു ചിത്രശലഭങ്ങളുടെ മനോഹാരിത തുളുമ്പി നിൽക്കുന്ന ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

===വഴികാട്ടി

{{#multimaps:8.65383,76.85797|zoom=18 }}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_തോന്നയ്ക്കൽ&oldid=1346951" എന്ന താളിൽനിന്ന് ശേഖരിച്ചത്