ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എഫ്.യു.പി.എസ് കടപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
24255 (സംവാദം | സംഭാവനകൾ)
24255 (സംവാദം | സംഭാവനകൾ)
വരി 66: വരി 66:


== ചരിത്രം ==
== ചരിത്രം ==
കടപ്പുറം പഞ്ചായത്തിലെ ഒരു കൊച്ചു പ്രദേശമാണ് പുതിയങ്ങാടി. പുതിയതായി ഉണ്ടായ അങ്ങാടി എന്നാണർത്ഥം. വളരെ മുൻപ് ഇവിടെ വ്യാപാരസ്ഥാപനങ്ങളോ സ്കൂളോ ഒന്നും ഉണ്ടായിരുന്നില്ല.1952 ആണ് ഫിഷറീസ് ഡിപ്പാർട്ടുമെന്റിന്റെ കീഴിലുള്ള ഈ വിദ്യാലയം അതായത് ഗവ.ഫിഷറീസ് ലോവർ പ്രൈമറി സ്ക്കൂൾ സ്ഥാപിക്കപ്പെട്ടത്.  
കടപ്പുറം പഞ്ചായത്തിലെ ഒരു കൊച്ചു പ്രദേശമാണ് പുതിയങ്ങാടി. പുതിയതായി ഉണ്ടായ അങ്ങാടി എന്നാണർത്ഥം. വളരെ മുൻപ് ഇവിടെ വ്യാപാരസ്ഥാപനങ്ങളോ സ്കൂളോ ഒന്നും ഉണ്ടായിരുന്നില്ല.1949 ൽ ഫിഷറീസ് ഡിപ്പാർട്ടുമെന്റാണ് ഗവൺമെന്റ് ഫിഷറീസ് എൽ പി സ്ക്കൂൾ എന്ന വിദ്യാലയം ആരംഭിക്കുന്നത്. എൽ പി സ്ക്കൂൾ ആയി ആരംഭിച്ച ഈ വിദ്യാലയം 1962 ൽ യു പി സ്ക്കൂൾ ആയി ഉയർത്തി.  


[[ജി.എഫ്.യു.പി.എസ് കടപ്പുറം/ചരിത്രം|കൂടുതൽ അറിയാൻ]]
[[ജി.എഫ്.യു.പി.എസ് കടപ്പുറം/ചരിത്രം|കൂടുതൽ അറിയാൻ]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1.19 ഏക്കർ ഭൂമിയില് വിദ്യാലയം സ്ഥിതി ചെയ്യുന്നു. 5 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും  ഒരു ഹാളും ഒരു [[കമ്പ്യൂട്ടർ ലാബും]] 4 ലാപ്ടോപുകളും ഉണ്ട്.കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് വൈ ഫൈ സൗകര്യം ഉണ്ട് .വിശാലമായ ഒരു കളിസ്ഥലവും  ഈ സ്കൂളിനുണ്ട്.
1.19 ഏക്കർ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ 5 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും  ഒരു ഹാളും ഒരു [[കമ്പ്യൂട്ടർ ലാബും]] ഉണ്ട്. 4 ലാപ്ടോപുകളും ഒരു പ്രിന്ററും പ്രൊജക്ടറും ഉള്ള കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് വൈ ഫൈ സൗകര്യവും ലഭ്യമാണ്. വിശാലമായ ഒരു കളിസ്ഥലവും  ഈ സ്കൂളിനുണ്ട്. മുൻ എം എൽ എ സഖ: കെ വി അബ്ദുൾഖാദർ അനുവദിച്ച രൂപ ഉപയോഗിച്ച് പുതിയ ഹൈടെക്ക് ക്ലാസ് മുറികളുടെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നു.  


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 87: വരി 87:
!പേര്
!പേര്
!കാലഘട്ടം
!കാലഘട്ടം
|-
|ഫരീദ് മാഷ്
|1949-1962
|-
|കെ വി അബ്ദുൾ
|1962-1974
|-
|-
|ശാന്തകുമാരി ടീച്ചർ
|ശാന്തകുമാരി ടീച്ചർ

19:01, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എഫ്.യു.പി.എസ് കടപ്പുറം
വിലാസം
പുതിയങ്ങാടി

കടപ്പുറം പി.ഒ.
,
680514
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ0487 2531610
ഇമെയിൽgfupskadappuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്24255 (സമേതം)
യുഡൈസ് കോഡ്32070302001
വിക്കിഡാറ്റQ64088834
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഗുരുവായൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്ചാവക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംകടപ്പുറം
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംഫിഷറീസ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ168
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബൈജു യു
പി.ടി.എ. പ്രസിഡണ്ട്ഷെബീർ
എം.പി.ടി.എ. പ്രസിഡണ്ട്മിസ്‌രിയ
അവസാനം തിരുത്തിയത്
19-01-202224255


പ്രോജക്ടുകൾ





തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ചാവക്കാട് ഉപജില്ലയിലെ കടപ്പുറം പഞ്ചായത്തിലെ ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് ഗവൺമെൻറ് ഫിഷറീസ് അപ്പർ പ്രൈമറി സ്ക്കൂൾ (ജി എഫ് യു പി എസ് )കടപ്പുറം. പുതിയങ്ങാടി സ്ക്കൂൾ എന്ന പേരിലും ഈ വിദ്യാലയം അറിയപ്പെടുന്നു.

ചരിത്രം

കടപ്പുറം പഞ്ചായത്തിലെ ഒരു കൊച്ചു പ്രദേശമാണ് പുതിയങ്ങാടി. പുതിയതായി ഉണ്ടായ അങ്ങാടി എന്നാണർത്ഥം. വളരെ മുൻപ് ഇവിടെ വ്യാപാരസ്ഥാപനങ്ങളോ സ്കൂളോ ഒന്നും ഉണ്ടായിരുന്നില്ല.1949 ൽ ഫിഷറീസ് ഡിപ്പാർട്ടുമെന്റാണ് ഗവൺമെന്റ് ഫിഷറീസ് എൽ പി സ്ക്കൂൾ എന്ന വിദ്യാലയം ആരംഭിക്കുന്നത്. എൽ പി സ്ക്കൂൾ ആയി ആരംഭിച്ച ഈ വിദ്യാലയം 1962 ൽ യു പി സ്ക്കൂൾ ആയി ഉയർത്തി.

കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

1.19 ഏക്കർ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ 5 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും ഒരു ഹാളും ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട്. 4 ലാപ്ടോപുകളും ഒരു പ്രിന്ററും പ്രൊജക്ടറും ഉള്ള കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് വൈ ഫൈ സൗകര്യവും ലഭ്യമാണ്. വിശാലമായ ഒരു കളിസ്ഥലവും ഈ സ്കൂളിനുണ്ട്. മുൻ എം എൽ എ സഖ: കെ വി അബ്ദുൾഖാദർ അനുവദിച്ച രൂപ ഉപയോഗിച്ച് പുതിയ ഹൈടെക്ക് ക്ലാസ് മുറികളുടെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പേര് കാലഘട്ടം
ഫരീദ് മാഷ് 1949-1962
കെ വി അബ്ദുൾ 1962-1974
ശാന്തകുമാരി ടീച്ചർ 1992-1995
ആലീസ് ടീച്ചർ 1995-1996
കമലാക്ഷി ടീച്ചർ 1996-1997
അബ്ദുൾ ഖാദർ 1997-2000
സതീദേവി 2000-2001
അബ്ദുൾ ബഷീർ 2001-2002
യൂസഫ് ഖാൻ 2002-2003
വിശ്വനാഥൻ 2003
ഗിരിജ 2005-2007
ശാരദ 2007-2008
സുമ 2008-2010
സീന 2010-2011
മീര കെ കെ 2012-2014
ജോസഫ് പി എ 2014-2017
ഉഷകുമാരി വി 2017
ശാലിനി 2017-2019
ഡെയ്സി 2019-2020
സാജിത 2021
ബൈജു യു 2022

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  1. ടി ശറഫുദ്ധീൻ തങ്ങൾ
  2. പി വി ഹമീദ് മോൻ സാഹിബ്
  3. പി എം മൊയ്ദീൻ ഷ
  4. ബി കെ ഷബീർ തങ്ങൾ
  5. കടവിൽ ഖാലിദ്ദ്

കൂടുതലറിയാൻ

വഴികാട്ടി

{{#multimaps:10.53008876294302, 76.03030461007265|zoom=18}}

ചിത്രങ്ങൾ

വാർഷികം

പഠനയാത്ര

ഓണം

പൊതുവിദ്യഭ്യാസസംരക്ഷണയജ്നം

"https://schoolwiki.in/index.php?title=ജി.എഫ്.യു.പി.എസ്_കടപ്പുറം&oldid=1342699" എന്ന താളിൽനിന്ന് ശേഖരിച്ചത്