"GHSS KOZHICHAL" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 69: വരി 69:
1996 മുതൽ കമ്പ്യൂട്ടർ പഠനം ആരംഭിച്ചു.  
1996 മുതൽ കമ്പ്യൂട്ടർ പഠനം ആരംഭിച്ചു.  


1984 മുതൽ മികച്ച റിസൾട്ട് നിലനിർത്തിപ്പോരുന്നു[[ജി.എച്ച്.എസ്.എസ്.കോഴിച്ചാൽ/ചരിത്രം|.read more.......]]
1984 മുതൽ മികച്ച റിസൾട്ട് നിലനിർത്തിപ്പോരുന്നു[[ജി.എച്ച്.എസ്.എസ്.കോഴിച്ചാൽ/ചരിത്രം|.]]





13:58, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

.read more.......

GHSS KOZHICHAL
വിലാസം
കോഴിച്ചാൽ

കോഴിച്ചാൽ
,
കോഴിച്ചാൽ പി.ഒ.
,
670511
,
കണ്ണൂർ ജില്ല
സ്ഥാപിതം1974
വിവരങ്ങൾ
ഫോൺ04985 213260
ഇമെയിൽkozhichalghss@gmail.com
കോഡുകൾ
സ്കൂൾ കോഡ്13103 (സമേതം)
യുഡൈസ് കോഡ്32021201603
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല പയ്യന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംപയ്യന്നൂർ
താലൂക്ക്പയ്യന്നൂർ
ബ്ലോക്ക് പഞ്ചായത്ത്പയ്യന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംചെറുപുഴ പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ172
പെൺകുട്ടികൾ149
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറെജി വർക്കി
പ്രധാന അദ്ധ്യാപകൻമധു കെ എസ്
പി.ടി.എ. പ്രസിഡണ്ട്വർഗീസ് കെ വി
എം.പി.ടി.എ. പ്രസിഡണ്ട്രജിത ശശി
അവസാനം തിരുത്തിയത്
19-01-202213103
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കോഴിച്ചാൽ ഗവ:ഹയർസെക്കന്ററി സ്കൂൾ മലയോര മക്കളുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് നിറം പകരുന്ന കലാലയമായി കഴിഞ്ഞ 43 വർഷങ്ങളായി വിജയപാതയിൽ മുന്നേറുന്നു.ഐ.എ.എസ്,ടീച്ചിഗ്,എഞ്ചിനീയറിംഗ്, മെഡിക്കൽ, നഴ്സിംഗ് തുടങ്ങിയ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച പലരെയും സംഭാവന ചെയ്യാൻ ഈ കലാലയത്തിനു കഴിഞ്ഞു.

1974 ൽ യു പി സ്കൂൾ ആയി പ്രവർത്തനമാരംഭിച്ചു. 1981 ൽ ഹൈസകൂൾ ആയി. 1998 മുതൽ ഹയർ സെക്കന്ററിയാണ്.

1996 മുതൽ കമ്പ്യൂട്ടർ പഠനം ആരംഭിച്ചു.

1984 മുതൽ മികച്ച റിസൾട്ട് നിലനിർത്തിപ്പോരുന്നു.


ഭൗതികസൗകര്യങ്ങൾ

*മെച്ചപ്പെട്ട ക്ലാസ് മുറികൾ

'മികച്ച രണ്ട് സ്മാർട്ട് ക്ലാസ് മുറികൾ'

മരങ്ങളാൽ ചുറ്റപ്പെട്ട മനോഹരമായ ക്യാമ്പസ്.


വോളീ ബോൾ കോർട്ട്

school sports

200 മീറ്റർ ട്രാക്കിനു സൗകര്യമുള്ള കളിസ്ഥലം.

മൾട്ടി ജിം

(പൂർവ വിദ്യാർത്ഥികളായ ശ്രീ ദിലീപ് കുമാർ സി വി, ശ്രീ മനോജ് മാത്യൂസ് എന്നിവരുടെ സഹായത്താൽ 2009 ൽ സ്ഥാപിക്കപ്പെട്ടു.)

ബാസ്ക്കറ്റ് ബോൾ കോർട്ട്

Basketball court

പാഠ്യേതര പ്രവർത്തനങ്ങൾ

അത്‌ലറ്റിക്സ് & അക്വാടിക്സ്

  • 1992 മുതൽ കണ്ണൂർ ജില്ലാ അക്വാടിക്സ് ചാമ്പ്യൻസ്,
  • 2008 ൽ കുമാരി ഷെറിൻ ജോയ് കേരളാ സ്കൂൾ അക്വാടിക്സിൽ ഇരട്ട സ്വർണ്ണം നേടി.
  • 2009 ൽ കുമാരി റോണിയ ജോസഫ് കേരളാ സ്കൂൾ അക്വാടിക്സിൽ ഇരട്ട വെള്ളി നേടി.
  • 2009 ൽ കുമാരി ദീപ്തി എം ഡി കേരളാ സ്കൂൾ അക്വാടിക്സിൽ വെള്ളി മെഡൽ ജേത്രിയായി.
  • അത്‌ലറ്റിക്സിൽ ജില്ലയിലെ മുൻ നിര സ്കൂളുകളിൽ ഒന്ന്.
  • 1999 ൽ കേരളാ സ്കൂൾ അത് ലറ്റിക്സിൽ 5 കി മീ നടത്തത്തിൽ കുമാരി ബിസ്മി അഗസ്റ്റിൻ വെങ്കല മെഡൽ ജേത്രിയായ
  • 2007 ൽ കേരളാ സ്കൂൾ അത് ലറ്റിക്സിൽ 110 മീ ഹർഡിൽസിൽ മാസ്റ്റർ സിജോ ജോസഫ് വെങ്കല മെഡൽ ജേതാവായി.
  • 2008 ൽ കേരളാ സ്കൂൾ അത് ലറ്റിക്സിൽ 5 കി മീ നടത്തത്തിൽ മാസ്റ്റർ ഇമ്മാനുവേൽ സെബാസ്റ്റിൻ സ്വർണ്ണ മെഡൽ ജേതാവായി
  • 2008 ൽ കേരളാ സ്കൂൾ അത് ലറ്റിക്സിൽ 110 മീ ഹർഡിൽസിൽ മാസ്റ്റർ സിജോ ജോസഫ് വെങ്കല മെഡൽ ജേതാവായി
  • 2008 ൽ കേരളാ സ്കൂൾ അത് ലറ്റിക്സിൽ 5 കി മീ നടത്തത്തിൽ കുമാരി ബെക്സി സെബാസ്റ്റിൻ വെള്ളി മെഡൽ ജേത്രിയായി
  • 2009 ൽ കേരളാ സ്കൂൾ അത് ലറ്റിക്സിൽ 5000 മീ ഓട്ടത്തിൽ മാസ്റ്റർ മനു തോമസ് വെള്ളി മെഡൽ ജേതാവായി.
.....
..........
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
*2008 ൽ 'ഇതൾ" ഇൻലന്റ് മാഗസിൻ പ്രസിദ്ധീകരിച്ചു. 
*2009 ൽ "നേര്" ഇൻലന്റ് മാഗസിൻ പ്രസിദ്ധീകരിച്ചു.
  • ജെ.ആർ.സി.
ജെ.ആർസി
  • ക്ലാസ് മാഗസിൻ.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

സ്കൂൾ ആക്ടിവിറ്റിസ്

  • ഇഗ്നിറ്റാ

Objective  : A continuous and comprehensive skill development programme designed to excel, enrich and extend all the skills needed to be competent in this ever changing world. Target group : 30 gifted students selected on the basis of all-round performance shown in curricular, co-curricular, extra-curricular activities, from the classes 6,7 and 8

  • ലിംഗ്വാഫ്രാങ്ക
By education I mean an  all-round  drawing out of ,the best, in man and child, body, mind and spirit.

Keeping MAHATHMA GANDHI’S this definition in mind, we have designed a training programme LINGUA FRANCA 2016 to ignite student’s insight to make them futuristic, farsighted and proactive. It also aims at making children able to communicate smartly and confidently so that let them be outstanding leaders. In short it makes children hopeful and helpful, thereby they will be passionate to learn and aspirant to achieve. So let us together make our children learn to win

  • ഹരിത ഇലക്ഷൻ
പ്രമാണം:13103 ഹരിത ഇലക്ഷൻ.jpg
ഹരിത ഇലക്ഷൻ


  • റൺ ഫോർ റിയോ
റൺ ഫോർ റിയോ


  • ഉജ്വല

{{#multimaps:12.29217154887174, 75.43818528112348| width=800px | zoom=17}} {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | style="background: #ccf; text-align: center; font-size:99%;" | |- | style="background-color:#A1C2CF; " |വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ എൻ എച് 17 ൽ പയ്യന്നൂരിൽ നിന്ന് 2 കി. മീ വടക്ക് കോത്തായിമുക്കിൽ നിന്നും വെള്ളൂർ---‌..രാജഗിരി റോഡിൽ ചെറുപുഴ വഴി 38 കി.മീ കിഴക്കോട്ട് യാത്ര ചെയ്യുക.അല്ലെങ്കിൽ തളിപ്പറംബിൽ നിന്ന് ആലക്കോട് വഴി ചെറുപുഴ എത്തി 10 കി മീ കിഴക്കോട്ട് യാത്ര ചെയ്യുക.അല്ലെങ്കിൽ നീലേശ്വരത്തു നിന്ന് ചിറ്റാരിക്കാൽ വഴി ചെറുപുഴ എത്തി 10 കി മീ കിഴക്കോട്ട് യാത്ര ചെയ്യുക അല്ലെങ്കിൽ ചിറ്റാരിക്കാൽ പാലാവയൽ വഴി പുളിങ്ങോം എത്തി 4 കി മീ കിഴക്കോട്ട് യാത്ര ചെയ്യുക. ബസ് റൂട്ട് പയ്യന്നൂർ രാജഗിരി, പയ്യന്നൂർ ജോസ്ഗിരി, പയ്യന്നൂർ കോഴിച്ചാൽ, പയ്യന്നൂർ കാനം വയൽ. {| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1" |} |} ===

"https://schoolwiki.in/index.php?title=GHSS_KOZHICHAL&oldid=1338827" എന്ന താളിൽനിന്ന് ശേഖരിച്ചത്