"ഗവ. യു.പി.എസ്. ചുമത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37259 (സംവാദം | സംഭാവനകൾ)
37259 (സംവാദം | സംഭാവനകൾ)
No edit summary
വരി 39: വരി 39:


==ചരിത്രം==
==ചരിത്രം==
പ്രദേശത്തെ ക‍ുട്ടികൾക്ക്  വിദ്യ  ന‍ുകരാൻ നാട്ടിൽത്തന്നെ ഒര‍ു വിദ്യാലയം  എന്നത് ച‍ുമത്രക്കാര‍ുടെ സ്വപ്‍നമായിര‍ുന്ന‍ു. ക‍ൂട‍ുതലറിയാൻ
പ്രദേശത്തെ ക‍ുട്ടികൾക്ക്  വിദ്യ  ന‍ുകരാൻ നാട്ടിൽത്തന്നെ ഒര‍ു വിദ്യാലയം  എന്നത് ച‍ുമത്രക്കാര‍ുടെ സ്വപ്‍നമായിര‍ുന്ന‍ു. ക‍ൂട‍ുതലറിയാൻ ഇവിടെ ക്ലിക്ക‍ു ചെയ്യ‍ുക.  
 
ഒരു വിദ്യാലയം  നാട്ടിൽ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ചുമത്ര പുന്നക്കുന്നം ഗ്രാമോദ്ധാരണ സമിതിയുടെ ശ്രമഫലമായി 1961 -62 അദ്ധ്യയന വർഷം  29 - 5 - 1961 ൽ എം . എസ്. 304/ വിദ്യാഭ്യാസം ( )നമ്പർ പ്രകാരം സ്കൂൾ തുടങ്ങുവാനുള്ള ഉത്തരവുണ്ടായി. മുത്തൂർ മുറിയിൽ  പുതുപ്പറമ്പിൽ  ബാവ പരീത് കുഞ്ഞിന്റെയും  സഹോദരൻ  ബാവ  അബ്ദുറഹ്മാന്റെയും  പേരിലുള്ള 68/56 സർവേ നമ്പറിൽ 2407/ 1960 നമ്പർ ആധാര പ്രകാരമുള്ള വസ്തു  ഒരേക്കർ 88 സെന്റ് സ്ഥലം പൊന്നും വിലക്ക് നൽകാം എന്ന് സമ്മതിക്കുകയും അതിൽ ഒരേക്കർ സ്ഥലം പൊന്നും വിലക്ക് ഏറ്റെടുക്കുകയും ഉണ്ടായി. 3 താൽക്കാലിക ഷെഡ്ഡുകൾ നിർമിച്ച് അതിൽ ക്ലാസുകൾ ആരംഭിച്ചു. സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീരാമകൃഷ്ണ പിള്ള ആയിരുന്നു. 1968-69  അധ്യയന വർഷത്തിൽ യു പി വിഭാഗം ആരംഭിച്ചു.
<gallery>
37259 201.jpg
37259 208.jpg
37259 200.jpg
37259 204.jpg
</gallery>


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
വരി 53: വരി 45:
പാഠ്യ പാഠ്യേതര  പ്രവർത്തനങ്ങളിൽ നമ്മുടെ സ്കൂൾ അഭിമാനാർഹമായ  പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്നു.
പാഠ്യ പാഠ്യേതര  പ്രവർത്തനങ്ങളിൽ നമ്മുടെ സ്കൂൾ അഭിമാനാർഹമായ  പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്നു.


* 7 ക്ലാസ് മ‍ുറികൾ,Computer lab, science lab, Library
==സമ്പ‍ൂർണ ഹൈടെക് സ്ക‍ൂൾ പ്രഖ്യാപനം==
* 3 കമ്പ്യൂട്ടറുകളും 3 ലാപ്ടോപ്പുകളും ഉൾപ്പെടുന്ന സുസജ്ജമായ കമ്പ്യൂട്ടർ ലാബ് സ്കൂളിന‍ുണ്ട്.
* High tech പദ്ധതി പ്രകാരം 2020 വർഷത്തിൽ ഒര‍ു ലാപ്പ‍ും ഒര‍ു പ്രൊജക്ടറ‍ും അന‍ുവദിക്ക‍ുകയ‍ുണ്ടായി.
* ബഹു.  ടി .എൻ. സീമ എം.പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നു ലഭിച്ച  ശാസ്ത്ര, ഗണിത, സാമൂഹ്യശാസ്ത്ര  ലാബുകൾ പഠനപ്രവർത്തനങ്ങൾക്ക് മികവാർന്ന പ്രചോദനം നൽകുന്നു.
* ബഹു രാജ്യസഭാംഗം  പി.ജെ. കുുര്യന്റെ  ഫണ്ട് കൊണ്ട് നിർമ്മിച്ച 2000 പുസ്തകങ്ങളുളള ലൈബ്രറി കുുട്ടികളെയും അമ്മമാരെയും  അറിവിന്റെ,  മൂല്യ ബോധത്തിന്റെ,  ആസ്വാദനത്തിന്റെ ഉന്നതങ്ങളി ലേക്ക് ഉയർത്തുന്നു.
* ശാസ്ത്ര ലാബിലേക്ക് ആവശ്യമായ ലാബ് സാമഗ്രികൾ സ്പോൺസർ ചെയ്തത് തോട്ടുങ്കൽ  അജിത്തും  സുധീറും ചേർന്നാണ്.
* ലാബിലേക്ക്ആവശ്യമായ ഫർണിച്ചറുകൾ സംഭാവന ചെയ്തത്  ചുമത്ര കോവൂർ പുന്നൂസ് തോമസാണ്.
* ടൈൽ പാകിയ ക്ലാസ് റൂമുകൾ, സ്മാർട്ട് ക്ലാസ് റൂം, കളിസ്ഥലം, സൈക്കിളുകൾ , ഡൈനിങ് ഹാൾ, വൃത്തിയുളള പാചകപ്പുര, കുടിവെളള വിതരണം, വിസ്മയചുമർ തുടങ്ങിയവ കുട്ടികൾക്ക് മികച്ച, സംതൃപ്തമായ പഠനാന്തരീക്ഷം നൽകുന്നു.
* ജൈവവൈവിധ്യ ഉദ്യാനം പഠനപ്രവർത്തനങ്ങൾക്ക് ഉണർവേക‍ുന്ന‍ു.
<gallery>
37259_35.jpg|Computer Lab
37259_COMPUTER LAB 1.jpg|Computer Lab
37259_cOMPUTER LAB 2.jpg|ICT enabled education
37259_SMART 1.jpg|
37259_206.jpg|Library
37259_207.jpg|Library
37259_library 3.png|Class Library
37259_ജൈവവൈവിധ്യ ഉദ്യാനം5.png|ജൈവവൈവിധ്യ ഉദ്യാനം
</gallery>


'''[[{{PAGENAME}}/സമ്പ‍ൂർണ ഹൈടെക് സ്ക‍ൂൾ പ്രഖ്യാപനം|ഗവ.യ‍ു.പി.എസ് ച‍ുമത്ര സ്ക‍ൂളിന്റെ സമ്പ‍ൂർണ ഹൈടെക് സ്ക‍ൂൾ പ്രഖ്യാപനം]]'''
'''[[{{PAGENAME}}/സമ്പ‍ൂർണ ഹൈടെക് സ്ക‍ൂൾ പ്രഖ്യാപനം|ഗവ.യ‍ു.പി.എസ് ച‍ുമത്ര സ്ക‍ൂളിന്റെ സമ്പ‍ൂർണ ഹൈടെക് സ്ക‍ൂൾ പ്രഖ്യാപനം]]'''
"https://schoolwiki.in/ഗവ._യു.പി.എസ്._ചുമത്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്