"ഗവ. യു.പി.എസ്. ചുമത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37259 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
37259 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 30: വരി 30:
| }}
| }}


ഇത് ചുമത്ര ഗവ. യൂ .പി സ്‍ക‍ൂൾ ..   
'''ഇത് ചുമത്ര ഗവ. യൂ .പി സ്‍ക‍ൂൾ .....'''  


പത്തനംതിട്ട ജില്ലയിലെ തിര‍‍ുവല്ല വിദ്യാഭ്യാസ ജില്ലയിലെ തിര‍ുവല്ല സബ് ജില്ലയിലെ ച‍ുമത്ര ഗ്രാമത്തിലെ ഒരേയൊര‍ു ഗവൺമെന്റ്  പ്രാഥമിക വിദ്യാലയം.  6 ദശാബ്‍ദക്കാലം ഒരു ദേശത്തിന്റെ അകക്കണ്ണു തുറപ്പിക്കാൻ, ഒരു ഗ്രാമത്തിനാകെ വെളിച്ചം വിതറാൻ - സൂര്യതേജസ്സായി ജ്വലിച്ച വിജ്ഞാനത്തിന്റെ സിരാകേന്ദ്രം. ഈ മഹാവിദ്യാലയത്തിലൂടെ കടന്നു പോയ പൂർവ്വ വിദ്യാർത്ഥികൾ, പ്ര‍ശസ്തരും സാധാരണക്കാരുമായ അനേകം മഹാൻമാരെ വാർത്തെടുത്ത ഗുരുനാഥൻമാർ, നല്ലവരായ നാട്ടുകാർ, കാലാകാലങ്ങളിൽ ഈ സ്ഥാപനം നിലനിർത്തിയ രക്ഷിതാക്കൾ, ഈവിദ്യാലയത്തെ നെ‍ഞ്ചിലേറ്റി വളർത്തിയ സ്നേഹധരരായ എല്ലാവർക്കുമായി ഈ താളുകൾ സമർപ്പിക്കുന്നു.
'''പത്തനംതിട്ട''' ജില്ലയിലെ '''തിര‍‍ുവല്ല''' വിദ്യാഭ്യാസ ജില്ലയിലെ '''തിര‍ുവല്ല''' സബ് ജില്ലയിൽ ഉൾപ്പെട്ട '''ച‍ുമത്ര ഗ്രാമത്തിലെ''' ഒരേയൊര‍ു '''ഗവൺമെന്റ്  പ്രാഥമിക വിദ്യാലയം.''' '''6''' ദശാബ്‍ദക്കാലം ഒരു ദേശത്തിന്റെ അകക്കണ്ണു തുറപ്പിക്കാൻ, ഒരു ഗ്രാമത്തിനാകെ വെളിച്ചം വിതറാൻ - സൂര്യതേജസ്സായി ജ്വലിച്ച വിജ്ഞാനത്തിന്റെ സിരാകേന്ദ്രം.
 
ഈ മഹാവിദ്യാലയത്തിലൂടെ കടന്നു പോയ പൂർവ്വ വിദ്യാർത്ഥികൾ, പ്ര‍ശസ്തരും സാധാരണക്കാരുമായ അനേകം മഹാൻമാരെ വാർത്തെടുത്ത ഗുരുനാഥൻമാർ, നല്ലവരായ നാട്ടുകാർ, കാലാകാലങ്ങളിൽ ഈ സ്ഥാപനം നിലനിർത്തിയ രക്ഷിതാക്കൾ, ഈവിദ്യാലയത്തെ നെ‍ഞ്ചിലേറ്റി വളർത്തിയ സ്നേഹധരരായ എല്ലാവർക്കുമായി ഈ താളുകൾ സമർപ്പിക്കുന്നു......


==ചരിത്രം==
==ചരിത്രം==
"https://schoolwiki.in/ഗവ._യു.പി.എസ്._ചുമത്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്