"ജി.എൽ.പി.എസ് പറമ്പിൽപീടിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 62: | വരി 62: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
'''ആമുഖം''' | '''ആമുഖം''' | ||
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പറമ്പിൽപീടിക എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ പി സ്കൂൾ പറമ്പിൽ പീടിക. | |||
പ്രീ പ്രൈമറിയടക്കം 29 ഡിവിഷനുകളിലായി 1544 കുട്ടികളും 36 സ്റ്റാഫും ഉൾപ്പെടുന്ന ഈ വിദ്യാലയം പറമ്പിൽ പീടികയുടെ ഹൃദയഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. മലപ്പുറം വിദ്യഭ്യാസ ജില്ലയിൽ തന്നെ എൽ.പി തലത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഈ സ്കൂൾ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലും മികച്ച നിലവാരം കാഴ്ചവെക്കാറുണ്ട്. കഴിഞ്ഞ വർഷം വേങ്ങര സബ്ജില്ലയിൽ ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനവും ഈ വിദ്യാലയത്തിനായിരുന്നു. കലാമേളകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഈ സ്കൂൾ അറബിക് കലാമേളകളിൽ എല്ലാ വർഷവും ഒന്നാം സ്ഥാനം നേടാറുണ്ട്. മറ്റുള്ളവയിൽ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കാറുണ്ട്. ഈ വർഷം നടന്ന രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻ സബ് ജില്ലാ തല ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ശ്രേയസ് ടി എന്ന വിദ്യാർഥി ഈ വിദ്യാലയത്തിന്റെ യശസ്സ് ഒന്നുകൂടി ഉയർത്തി. അതുപോലെ സ്വദേശ് മെഗാ ക്വിസ് ഉപജില്ലാതല മത്സരത്തിലെ രണ്ടാം സ്ഥാനം ഈ വിദ്യാലയത്തിലെ രോഹിൻ സി എന്ന വിദ്യാർഥിയും കരസ്ഥമാക്കിയിരുന്നു. | പ്രീ പ്രൈമറിയടക്കം 29 ഡിവിഷനുകളിലായി 1544 കുട്ടികളും 36 സ്റ്റാഫും ഉൾപ്പെടുന്ന ഈ വിദ്യാലയം പറമ്പിൽ പീടികയുടെ ഹൃദയഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. മലപ്പുറം വിദ്യഭ്യാസ ജില്ലയിൽ തന്നെ എൽ.പി തലത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഈ സ്കൂൾ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലും മികച്ച നിലവാരം കാഴ്ചവെക്കാറുണ്ട്. കഴിഞ്ഞ വർഷം വേങ്ങര സബ്ജില്ലയിൽ ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനവും ഈ വിദ്യാലയത്തിനായിരുന്നു. കലാമേളകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഈ സ്കൂൾ അറബിക് കലാമേളകളിൽ എല്ലാ വർഷവും ഒന്നാം സ്ഥാനം നേടാറുണ്ട്. മറ്റുള്ളവയിൽ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കാറുണ്ട്. ഈ വർഷം നടന്ന രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻ സബ് ജില്ലാ തല ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ശ്രേയസ് ടി എന്ന വിദ്യാർഥി ഈ വിദ്യാലയത്തിന്റെ യശസ്സ് ഒന്നുകൂടി ഉയർത്തി. അതുപോലെ സ്വദേശ് മെഗാ ക്വിസ് ഉപജില്ലാതല മത്സരത്തിലെ രണ്ടാം സ്ഥാനം ഈ വിദ്യാലയത്തിലെ രോഹിൻ സി എന്ന വിദ്യാർഥിയും കരസ്ഥമാക്കിയിരുന്നു. | ||