"ഗവ.വെൽഫെയർ യു.പി.എസ് തണ്ണിത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38737UP (സംവാദം | സംഭാവനകൾ)
38737UP (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
{{prettyurl|Govt Welfare UPS, Thannithode}}<gallery>
{{prettyurl|Govt Welfare UPS, Thannithode}}<gallery>
പ്രമാണം:WhatsApp Image 2022-01-15 at 7.40.00 PM.jpg
</gallery><gallery>
</gallery><gallery>
</gallery>{{Infobox School
</gallery>{{Infobox School
വരി 111: വരി 112:


12. ശ്രീമതി. ജയശ്രി . V.C.
12. ശ്രീമതി. ജയശ്രി . V.C.
==മികവുകൾ==
==മികവുകൾ==
             അക്കാദമിക പ്രവർത്തനങ്ങളോടൊപ്പം തന്നെ മികവ് പ്രവർത്തനങ്ങൾക്കും സ്കൂളിൽ പ്രാധാന്യം നൽകുന്നു.
             അക്കാദമിക പ്രവർത്തനങ്ങളോടൊപ്പം തന്നെ മികവ് പ്രവർത്തനങ്ങൾക്കും സ്കൂളിൽ പ്രാധാന്യം നൽകുന്നു.
വരി 126: വരി 125:
2020 ഫെബ്രുവരി 15 ന് അടൂരിൽ നടന്ന '''''ട്വിന്നിംഗ്''''' പ്രോഗ്രാമിൽ വിൽപ്പാട്ട് എന്ന നാടൻ കലാരൂപം ഈ സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ചു. അതേ വർഷം നടന്ന '''''തണ്ണിത്തോട് പ്രവാസി സംഗമത്തിൽ''''' കലാരൂപങ്ങൾ അവതരിപ്പിക്കാൻ സ്കൂളിന് ക്ഷണം ലഭിക്കുകയും കുട്ടികൾ കലാ പ്രദർശനം നടത്തുകയും ചെയ്തു.  
2020 ഫെബ്രുവരി 15 ന് അടൂരിൽ നടന്ന '''''ട്വിന്നിംഗ്''''' പ്രോഗ്രാമിൽ വിൽപ്പാട്ട് എന്ന നാടൻ കലാരൂപം ഈ സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ചു. അതേ വർഷം നടന്ന '''''തണ്ണിത്തോട് പ്രവാസി സംഗമത്തിൽ''''' കലാരൂപങ്ങൾ അവതരിപ്പിക്കാൻ സ്കൂളിന് ക്ഷണം ലഭിക്കുകയും കുട്ടികൾ കലാ പ്രദർശനം നടത്തുകയും ചെയ്തു.  


'സർഗ വിദ്യാലയം ' പ്രവർത്തനത്തിന്റെ ഭാഗമായി തണ്ണിത്തോട് എന്ന കുടിയേറ്റ ഗ്രാമത്തിന്റെ ചരിത്രം കുട്ടികൾ തേടുകയും 'തണ്ണിത്തോട് - കുടിയേറ്റം മുതൽ ഇന്നു വരെ ' എന്ന പേരിൽ പുസ്തകം തയ്യാറാക്കുകയും ചെയ്തു.
കോവിഡ് പശ്ചാത്തലത്തിൽ 2020 - 2021 അധ്യയന വർഷം '''ശാസ്ത്രരംഗം പ്രൊജക്ട്''' അവതരണത്തിൽ സബ്ജില്ലയിൽ '''ഒന്നാം സ്ഥാനം''' നേടി ജില്ലാതലത്തിൽ പങ്കെടുക്കാൻ ഈ സ്കൂളിലെ വിദ്യാർഥിനി ആയ കശ്യപിനാഥിന് സാധിച്ചു.
2021-22 അധ്യയന വർഷം ശാസ്ത്രരംഗത്തിൽ up തല '''പ്രാദേശിക ചരിത്ര രചനയിൽ''' അനാമിക വിനോദിന്
സബ് ജില്ലാ തലത്തിൽ '''ഫസ്റ്റും'''. '''ജീവചരിത്ര ക്കുറിപ്പ്''' രചനയിൽആദിത്യൻ ബിനുവിന്
'''സെക്കന്റും''' നേടാൻ  സാധിച്ചു.
രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻ


കോവിഡ് പശ്ചാത്തലത്തിൽ 2020 - 2021 അധ്യയന വർഷം '''ശാസ്ത്രരംഗം പ്രൊജക്ട്''' അവതരണത്തിൽ സബ്ജില്ലയിൽ '''ഒന്നാം സ്ഥാനം''' നേടി ജില്ലാതലത്തിൽ പങ്കെടുക്കാൻ ഈ സ്കൂളിലെ വിദ്യാർഥിനിക്ക് സാധിച്ചു.
LP തല ക്വിസ് മത്സരത്തിൽ (സബ് ജില്ലാതലം) ശ്രീഹരി. R , 4-ാം ക്ലാസ് , രണ്ടാം സ്ഥാനം നേടി.


2021-22 അധ്യയന വർഷം ശാസ്ത്രരംഗത്തിൽ up തല '''പ്രാദേശിക ചരിത്ര രചനയിൽ''' സബ് ജില്ലാ തലത്തിൽ '''ഫസ്റ്റും'''. '''ജീവചരിത്ര ക്കുറിപ്പ്''' രചനയിൽ '''സെക്കന്റും''' നേടാൻ ഈ സ്കൂളിലെ വിദ്യാർഥികൾക്ക് സാധിച്ചു.
'''കോവിഡ് കാലത്ത് നടന്ന ഓൺലൈൻ ശിശുദിന മത്സരത്തിൽ പ്രസംഗം, ഉപന്യാസരചന എന്നിവയിൽ കശ്യപിനാഥ് സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനത്തിന് അർഹയായി.'''


=='''ദിനാചരണങ്ങൾ'''==
=='''ദിനാചരണങ്ങൾ'''==
വരി 136: വരി 147:
എല്ലാവർഷവും പരിസ്ഥിതി ദിനം (ജൂൺ 5 ) സമുചിതമായി ആഘോഷിക്കുന്നു. പരിസ്ഥിതി സംരക്ഷണ സന്ദേശം കുട്ടികൾക്കും അതിലൂടെ സമൂഹത്തിനും ലഭിക്കത്തക്ക വിധമാണ് പ്രവർത്തനങൾ നടത്താറുള്ളത്. തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നും എത്തിച്ച് നൽകാറുള്ള വൃക്ഷത്തൈകൾ അന്നേദിവസം വിതരണം ചെയ്യുന്നു
എല്ലാവർഷവും പരിസ്ഥിതി ദിനം (ജൂൺ 5 ) സമുചിതമായി ആഘോഷിക്കുന്നു. പരിസ്ഥിതി സംരക്ഷണ സന്ദേശം കുട്ടികൾക്കും അതിലൂടെ സമൂഹത്തിനും ലഭിക്കത്തക്ക വിധമാണ് പ്രവർത്തനങൾ നടത്താറുള്ളത്. തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നും എത്തിച്ച് നൽകാറുള്ള വൃക്ഷത്തൈകൾ അന്നേദിവസം വിതരണം ചെയ്യുന്നു


'''01. സ്വാതന്ത്ര്യ ദിനം'''
 
2. വായനാ ദിനം
 
        വായനാ ദിന ക്വിസ്, പ്രസംഗ മത്സരം, വായനക്കുറിപ്പ് അവതരണം. എന്നിവ നടത്തുന്നു.
 
3. ചാന്ദ്രദിനം
 
             കൊളാഷ്, പതിപ്പ്, എന്നിവ തയ്യാറാക്കൽ, ചാന്ദ്രദിന ക്വിസ് എന്നിവ എല്ലാവർഷവും നടത്താറുണ്ട്.
 
4.  ലോക ലഹരി വിരുദ്ധ ദിനം
 
           ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പ്രത്യേക അസംബ്ലി കൂട്ടുകയും ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്യുന്നു. ബോധവത്ക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നു. ലഹരിവിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കുന്നു.
 
5. സ്വാതന്ത്ര്യ ദിനം
 
          എല്ലാവർഷങ്ങളിലും സ്വാതന്ത്യദിനാഘോഷം സമുചിതമായി നടത്താറുണ്ട്. ഗ്രാമപഞ്ചായത്തംഗങ്ങളെ ഉൾക്കൊള്ളിച്ചു കൊണ്ട് പതാക ഉയർത്തൽ , സാതന്ത്ര്യ ദിന അസംബ്ലി എന്നിവ നടത്തുന്നു. കുട്ടികൾക്ക് ക്വിസ് മത്സരങ്ങൾ, പതിപ്പ് തയ്യാറാക്കൽ, സ്വാതന്ത്ര്യ സമര സേനാനികളുടെ ജീവചരിത്ര രചന എന്നിവ നടത്താറുണ്ട്.
   
   
'''02. റിപ്പബ്ലിക് ദിനം'''
'''03. പരിസ്ഥിതി ദിനം'''
'''04. വായനാ ദിനം'''
'''05. ചാന്ദ്ര ദിനം'''
'''06. ഗാന്ധിജയന്തി'''
'''07. അധ്യാപകദിനം'''
'''08. ശിശുദിനം'''


ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
 6.  ഹിരോഷിമ, നാഗസാക്കി , ക്വിറ്റ് ഇൻഡ്യാ ദിനങ്ങൾ എല്ലാ വർഷവും അർഹമായ പ്രാധാന്യത്തോടആചരിക്കുന്നു. യുദ്ധ വിരുദ്ധ സന്ദേശം, പ്ലക്കാർഡ് തയ്യാറാക്കൽ, സഡാക്കോ കൊക്ക് നിർമ്മാണം, ക്വിസ് മത്സരം എന്നിവ നടത്തിവരുന്നു.
 
7.  ഓസോൺ ദിനം
 
ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓസോൺ ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണം, പതിപ്പ് തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ എല്ലാവർഷവും നടത്താറുണ്ട്.
 
8.  ഗാന്ധി ജയന്തി
 
ഗാന്ധിജിയുടെ രേഖാ ചിത്രം വരയ്ക്കൽ, ക്വിസ് മത്സരം, പതിപ്പ് തയ്യാറാക്കൽ, കൊളാഷ് തയ്യാറാക്കൽ, തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിവരുന്നു.
 
9. ശിശുദിനാഘോഷം
 
എല്ലാ വർഷവും ആനുകാലിക പ്രാധാന്യമുള്ള ഒരു വിഷയത്തെ അടിസ്ഥാനമാക്കിയുള്ള പ്ലോട്ടുകൾ ഉൾപ്പെടുത്തി വിപുലമായ ശിശുദിന റാലി നടത്താറുണ്ട്.
 
10. റിപ്പബ്ലിക് ദിനാഘോഷം
 
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷം നടത്തിവരുന്നു. പ്രസംഗം,ക്വിസ്, ജീവചരിത്ര ക്കുറിപ്പ് തയ്യാറാക്കൽ തുടങ്ങിയ പരിപാടികൾ എല്ലാ വർഷവും നടത്തിവരുന്നു.
 
11.ശാസ്ത്രദിനം
 
         ശാസ്ത്ര ക്ലബ്ബിന്റെ ആദിമുഖ്യത്തിൽ സെമിനാർ, ക്വിസ്, തുടങ്ങിയവ നടത്തിവരുന്നു.
 
2020-21 കോവിഡ് കാലഘട്ടത്തിലും മുകളിൽപ്പറഞ്ഞ പ്രവർത്തനങ്ങൾ ഓൺലൈൻ പ്ലാറ്റ് ഫോമിൽ നടത്താൻ സാധ്യമായവ നടത്തുകയും പ്രസ്തുത പരിപാടികളുടെ വീഡിയോകൾ തയ്യാറാക്കി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു.


==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
വരി 188: വരി 229:
==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
'''1.ശ്രീ. P.J. ജോഷ്വാ, ചീഫ് ന്യൂസ് എഡിറ്റർ, മലയാള മനോരമ, കോഴിക്കോട്'''
'''2. സൂര്യകവി Dr. K.S. ജയദേവൻ'''
#
#
#
#
#
#
#
"https://schoolwiki.in/ഗവ.വെൽഫെയർ_യു.പി.എസ്_തണ്ണിത്തോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്