ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച് എസ് എസ് കോളേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Anithanv (സംവാദം | സംഭാവനകൾ)
അദ്ധ്യാപക-വിദ്യാർത്ഥികളുടെ എണ്ണം, പ്രധാന അദ്ധ്യാപകൻ, പ്രിൻസിപ്പൽ
വരി 101: വരി 101:


==വഴികാട്ടി==
==വഴികാട്ടി==
<nowiki>*</nowiki>മാനന്തവാടി -ബത്തേരി റോഡിൽ
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* പനമരം നടവയല് ബത്തേരി റോഡിലെ കേണിച്ചിറയില് നിന്നും  3 കിലോമീറ്റർ [ ബത്തേരി റോഡ്] പോയാല്  കോളേരി സ്കൂളിലെത്താം.
* പനമരം നടവയല് ബത്തേരി റോഡിലെ കേണിച്ചിറയില് നിന്നും  3 കിലോമീറ്റർ [ ബത്തേരി റോഡ്] പോയാല്  കോളേരി സ്കൂളിലെത്താം.
|----
{{#multimaps:11.71331,76.16831 |zoom=13}}
 
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps:11.071469, 76.077017 |zoom=13}}
<!--visbot  verified-chils->-->

11:13, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എച്ച് എസ് എസ് കോളേരി/ചരിത്രം

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ കോളേരി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് GHSS കോളേരി.

ഗവ. എച്ച് എസ് എസ് കോളേരി
വിലാസം
കോളേരി

673596
,
വയനാട് ജില്ല
സ്ഥാപിതം1969
വിവരങ്ങൾ
ഫോൺ211425
ഇമെയിൽhmghsskoleri@gmail.com
കോഡുകൾ
സ്കൂൾ കോഡ്15046 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുബ്രമഹ്ണ്യദാസ് പി.വി
പ്രധാന അദ്ധ്യാപകൻഅഫ്സ ഇ
അവസാനം തിരുത്തിയത്
23-01-2022Manojkm
ക്ലബ്ബുകൾ
പ്രോജക്ടുകൾ






ചരിത്രം.

ഒരു മലയോര ജീല്ലയായ വയനാട്ടീലെ പൂതാടിവീല്ലേജീലെ കോളേരിയിൽ 1969-ൽ കോളേരി ഹൈസ്കൾ സ്ഥാപിതമായി.ഇതിന് മുൻക‍യ്യെടുത്തത് പ്രദേശവാസിയായ ശ്രീ കൊന്നയ്കൽ നാരായണനും കോളേരി എ യൂ പി സ്കളിലെ ഹെട്മാസ്ടർ പീ ഭാസ്കരനുമാണ്.ശ്രീ കൊന്നയ്കൽ നാരായണൻ സംഭാവന ചെയ്ത 3 ഏക്കര്സ്ഥലത്താണ് സ്കൾ ആരംഭിച്ചത്.കോഴിക്കോട് സ്വദേശിയായ ശ്രീ നാരായണൻ മാസ്ടരായിരുന്നു ആദ്യകാല ഹെഡ്മാസ്റ്റർ. ‍കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

മൂന്ന് കെട്ടിടങ്ങളിലായി ഹൈസ്കുളിന്റെ 7 ക്ലാസ്സമുറികള് പ്രവർത്തിക്കുന്നു .കുടിവെള്ളസൗകര്യം കുറവാണ്.വോളിബോള് കോർട് ,ഗ്രൗണ്ട് ,ലൈബ്രറി ,കംപ്യുട്ടർലാബ് ,സയൻസ് ലാബ് തുടങ്ങിയവ നല്ല രീതിയിൽ‍‍‍ പ്രവർത്തിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

പി.ടി.എ

ജി .എച്ച് .എസ് .എസ് കോളേരി പി.ടി.എ.കൂടുതൽ അറിയാൻ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാധ്യാപകർ

ക്രമ നം പേര് വർഷം ഫോട്ടോ
1
2
  • പി കമലാക്ഷി-2000-2002
  • ഇ.ജനാർദ്ധനൻ നായർ-2002-2004
  • വി അലി-2004-2005
  • ഗ്രേസമ്മ ജേക്കബ്ബ്-2005-2007
  • പി കെ പ്രഭാകരൻ-2007-2009
  • കെ എ തെരേസ്യ-2009 മുതൽ..

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കെ പി ശ്രീകൃഷ്ണൻ ദേശീയ അധ്യപക അവാർഡ് ജേതാവ് ,

  • പി ബി ശിവൻ -സംസ്ഥാന വോളിബോള് അസോസിയേഷൻ വൈസ് പ്രസിഡൻറ്.
  • പ്രകാശ് കോളേരി -സിനിമാ സംവിധായകൻ,ശ്രിബിൻ M.Tech engineer [V S L I][N I T Nagpur]

വഴികാട്ടി

  • പനമരം നടവയല് ബത്തേരി റോഡിലെ കേണിച്ചിറയില് നിന്നും 3 കിലോമീറ്റർ [ ബത്തേരി റോഡ്] പോയാല് കോളേരി സ്കൂളിലെത്താം.

{{#multimaps:11.71331,76.16831 |zoom=13}}

"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_എസ്_കോളേരി&oldid=1376492" എന്ന താളിൽനിന്ന് ശേഖരിച്ചത്