"അഴിയൂർ ഈസ്റ്റ് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 62: | വരി 62: | ||
=='''ചരിത്രം''' == | =='''ചരിത്രം''' == | ||
'''കോഴിക്കോട് കണ്ണൂർ ജില്ലകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന അഴിയൂർ പഞ്ചായത്തിന്റെ വടക്കേ അറ്റത്ത് മയ്യഴി റെയിൽവേ സ്റ്റേഷന് കിഴക്ക് വശത്തായാണ് അഴിയൂർ ഈസ്റ്റ് യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. തിരുവന്തപുരം മംഗലാപുരം ദേശീയ പാതയിൽ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ കിഴക്കോട്ടാണ്. സ്കൂൾ ഉൾപ്പെടുന്ന കോട്ടാമല മംഗലാപുരം- തിരുവന്തപുരം റയിൽവേ ലൈനും ഈ വിദ്യാലയത്തിന് സമീപത്തുകൂടിയാണ് കടന്നുപോകുന്നത്. പ്രദേശികമായി ഈ വിദ്യാലയം 'കോറോത്ത്'സ്കൂൾ എന്നാണ് അറിയപ്പെടുന്നത്.അഴിയൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ഫ്രഞ്ച് അധീനതയിലായിരുന്ന മയ്യഴിയുടെയും രക്തസാക്ഷി സ്മരണകൾ ഉണർത്തുന്ന ഒഞ്ചിയത്തിന്റെയും കർഷക പ്രസ്ഥാനം വേരോടിയ ഏറാമലയുടെയും അതിർത്തി പഞ്ചായത്താണ്.''' | '''കോഴിക്കോട് കണ്ണൂർ ജില്ലകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന അഴിയൂർ പഞ്ചായത്തിന്റെ വടക്കേ അറ്റത്ത് മയ്യഴി റെയിൽവേ സ്റ്റേഷന് കിഴക്ക് വശത്തായാണ് അഴിയൂർ ഈസ്റ്റ് യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. തിരുവന്തപുരം മംഗലാപുരം ദേശീയ പാതയിൽ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ കിഴക്കോട്ടാണ്. സ്കൂൾ ഉൾപ്പെടുന്ന കോട്ടാമല മംഗലാപുരം- തിരുവന്തപുരം റയിൽവേ ലൈനും ഈ വിദ്യാലയത്തിന് സമീപത്തുകൂടിയാണ് കടന്നുപോകുന്നത്. പ്രദേശികമായി ഈ വിദ്യാലയം 'കോറോത്ത്'സ്കൂൾ എന്നാണ് അറിയപ്പെടുന്നത്.അഴിയൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ഫ്രഞ്ച് അധീനതയിലായിരുന്ന മയ്യഴിയുടെയും രക്തസാക്ഷി സ്മരണകൾ ഉണർത്തുന്ന ഒഞ്ചിയത്തിന്റെയും കർഷക പ്രസ്ഥാനം വേരോടിയ ഏറാമലയുടെയും അതിർത്തി പഞ്ചായത്താണ്.കൂടുതലറിയൂ......''' | ||
'''പഴയ കുറുമ്പനാട് താലൂക്കിൽ അഴിയൂർ അംശം കോട്ടമല ദേശത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന് ഒരു നൂറ്റാണ്ടിന്റെ ചരിത്രം എഴുതി ചേർക്കാനുണ്ട്. കഴിഞ്ഞ കുറെ ദശകങ്ങളിലായി ഗ്രാമീണരുടെ ജീവിതത്തിന്റെ ഭാഗമായി തീരാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. അക്ഷരം അന്യമായ ഒരു ജനതയുടെ സാഫല്യമായി ഈ വിദ്യാലയം തികച്ചും എളിമയോടെയാണ് ഈ വിദ്യാലയം ആരംഭിച്ചത്. വളരെ വർഷങ്ങൾക് മുമ്പ് തന്നെ കോട്ടമല കക്കടവ്,കോറോത്ത് റോഡ്, ചാരങ്കയിൽ ,മൂന്നാം ഗേറ്റ്,ചുങ്കം,കപുവയൽ എന്നീ പ്രദേശങ്ങളിലെ കുട്ടികളെല്ലാം അധ്യായനത്തിനായി ഈ വിദ്യാലയത്തിലാണ് എത്തി ചേർന്നിരുന്നത്. 1930കളിലാണ് ഈ വിദ്യാലയത്തിന്റെ തുടക്കമെന്ന് രേഖകളിൽ ഉണ്ടെങ്കിലുംഅതിന്റെ മുൻപേ ഉണ്ടായിരുന്നുവെന്ന് ചില പഴമക്കാർ പറയപ്പെടുന്നുണ്ട് കൃത്യമായ രേഖകൾ അത് തെളിയിക്കുന്നതായി ഇല്ല എന്നതാണ് സത്യം.''' | '''പഴയ കുറുമ്പനാട് താലൂക്കിൽ അഴിയൂർ അംശം കോട്ടമല ദേശത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന് ഒരു നൂറ്റാണ്ടിന്റെ ചരിത്രം എഴുതി ചേർക്കാനുണ്ട്. കഴിഞ്ഞ കുറെ ദശകങ്ങളിലായി ഗ്രാമീണരുടെ ജീവിതത്തിന്റെ ഭാഗമായി തീരാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. അക്ഷരം അന്യമായ ഒരു ജനതയുടെ സാഫല്യമായി ഈ വിദ്യാലയം തികച്ചും എളിമയോടെയാണ് ഈ വിദ്യാലയം ആരംഭിച്ചത്. വളരെ വർഷങ്ങൾക് മുമ്പ് തന്നെ കോട്ടമല കക്കടവ്,കോറോത്ത് റോഡ്, ചാരങ്കയിൽ ,മൂന്നാം ഗേറ്റ്,ചുങ്കം,കപുവയൽ എന്നീ പ്രദേശങ്ങളിലെ കുട്ടികളെല്ലാം അധ്യായനത്തിനായി ഈ വിദ്യാലയത്തിലാണ് എത്തി ചേർന്നിരുന്നത്. 1930കളിലാണ് ഈ വിദ്യാലയത്തിന്റെ തുടക്കമെന്ന് രേഖകളിൽ ഉണ്ടെങ്കിലുംഅതിന്റെ മുൻപേ ഉണ്ടായിരുന്നുവെന്ന് ചില പഴമക്കാർ പറയപ്പെടുന്നുണ്ട് കൃത്യമായ രേഖകൾ അത് തെളിയിക്കുന്നതായി ഇല്ല എന്നതാണ് സത്യം.''' | ||