ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി (മൂലരൂപം കാണുക)
22:13, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022→പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ
വരി 76: | വരി 76: | ||
തലശ്ശേരി-വളവുപാറ ദേശീയപാതയ്ക്ക് ഓരംചേർന്ന് മട്ടന്നൂരിൽ നിന്നും 5 കിലോമീറ്റർ അകലെ ചാവശ്ശേരി എന്ന പ്രകൃതിരമണീയമായ കൊച്ചുഗ്രാമത്തിൽ 2.93 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ പ്രീപ്രൈമറി, എൽ പി ,യു പി, ഹൈസ്ക്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങളിലായി 2000-ത്തിലധികം കുട്ടികൾ പഠിക്കുന്നു. [[ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/സൗകര്യങ്ങൾ|കൂടുതൽ]] | തലശ്ശേരി-വളവുപാറ ദേശീയപാതയ്ക്ക് ഓരംചേർന്ന് മട്ടന്നൂരിൽ നിന്നും 5 കിലോമീറ്റർ അകലെ ചാവശ്ശേരി എന്ന പ്രകൃതിരമണീയമായ കൊച്ചുഗ്രാമത്തിൽ 2.93 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ പ്രീപ്രൈമറി, എൽ പി ,യു പി, ഹൈസ്ക്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങളിലായി 2000-ത്തിലധികം കുട്ടികൾ പഠിക്കുന്നു. [[ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/സൗകര്യങ്ങൾ|കൂടുതൽ]] | ||
== | == പാഠ്യപ്രവർത്തനങ്ങൾ == | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
[[പ്രമാണം:Spcghsschavassery1.jpg|thumb|സ്റ്റുഡന്റ് പോലീസ് കേഡറ്റ് ശിശുദിന റാലി]]കലാ- സാഹിത്യ-കായികരംഗങ്ങളിൽ ഒട്ടേറെ നേട്ടങ്ങൾ കൊയ്യാൻ ഈ വിദ്യാലയത്തിലെ കുട്ടികൾക്കും അധ്യാപകർക്കും കഴിഞ്ഞിട്ടുണ്ട്. ആറ് തവണ ജില്ലാ-സംസ്ഥാന കായിക മേളയിലും ഈ വിദ്യാലയത്തിലെ പെൺകുട്ടികളുടെ കബഡിടീം വിജയം നേടിയിട്ടുണ്ട്. പത്ത് കുട്ടികൾ വിവിധ ദേശീയ കായികമേളകളിൽ പങ്കേടുത്തിട്ടുണ്ട്. അജിത്‌ബാലകൃഷ്ണൻ ഫൗണ്ടേഷന്റെ ആദ്യത്തെ അവാർഡുൾപ്പടെ 2 തവണ നൂതനഅധ്യാപക അവാർഡും വിദ്യാരംഗംകലാസാഹിത്യവേദി സംസ്ഥാനവിദ്യാഭാസവകുപ്പ് എന്നിവ ചേർന്നു നടത്തിയ തിരക്കഥ രചനാ മത്സരത്തിൽ 2 തവണ സംസ്ഥാന അവാർഡും 2012 സംസ്ഥാന ബാലചലച്ചിത്രമേളയിൽ മികച്ച സംവിധാനത്തിനും ഈ വിദ്യാലയത്തിലെ അധ്യാപകർക്ക് ലഭിച്ചിട്ടുണ്ട്. ഏറ്റവും മികച്ച ബാലചലച്ചിത്രത്തിനുള്ള 2015-ലെ സംസ്ഥാന ചലച്ചിത്രഅവാർഡ് സംവിധാനത്തിന് സ്കൂളിലെ അധ്യാപകനായ തോമസ് ദേവസ്യ നേടി. | [[പ്രമാണം:Spcghsschavassery1.jpg|thumb|സ്റ്റുഡന്റ് പോലീസ് കേഡറ്റ് ശിശുദിന റാലി]]കലാ- സാഹിത്യ-കായികരംഗങ്ങളിൽ ഒട്ടേറെ നേട്ടങ്ങൾ കൊയ്യാൻ ഈ വിദ്യാലയത്തിലെ കുട്ടികൾക്കും അധ്യാപകർക്കും കഴിഞ്ഞിട്ടുണ്ട്. ആറ് തവണ ജില്ലാ-സംസ്ഥാന കായിക മേളയിലും ഈ വിദ്യാലയത്തിലെ പെൺകുട്ടികളുടെ കബഡിടീം വിജയം നേടിയിട്ടുണ്ട്. പത്ത് കുട്ടികൾ വിവിധ ദേശീയ കായികമേളകളിൽ പങ്കേടുത്തിട്ടുണ്ട്. അജിത്‌ബാലകൃഷ്ണൻ ഫൗണ്ടേഷന്റെ ആദ്യത്തെ അവാർഡുൾപ്പടെ 2 തവണ നൂതനഅധ്യാപക അവാർഡും വിദ്യാരംഗംകലാസാഹിത്യവേദി സംസ്ഥാനവിദ്യാഭാസവകുപ്പ് എന്നിവ ചേർന്നു നടത്തിയ തിരക്കഥ രചനാ മത്സരത്തിൽ 2 തവണ സംസ്ഥാന അവാർഡും 2012 സംസ്ഥാന ബാലചലച്ചിത്രമേളയിൽ മികച്ച സംവിധാനത്തിനും ഈ വിദ്യാലയത്തിലെ അധ്യാപകർക്ക് ലഭിച്ചിട്ടുണ്ട്. ഏറ്റവും മികച്ച ബാലചലച്ചിത്രത്തിനുള്ള 2015-ലെ സംസ്ഥാന ചലച്ചിത്രഅവാർഡ് സംവിധാനത്തിന് സ്കൂളിലെ അധ്യാപകനായ തോമസ് ദേവസ്യ നേടി. | ||