"എ.എൽ.പി.എസ്. തോക്കാംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

783 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 60: വരി 60:
}}
}}

മലപ്പുറം ജില്ലാ ആസ്ഥാനത്തു നിന്നും ഏകദേശം 12 കിലോമീറ്റർ തെക്കുപടിഞ്ഞാറ് ദിശയിൽ കുന്നുകളും മലകളും ചെറുസമതലങ്ങളും നെൽവയലുകളുമെല്ലാം നിറഞ്ഞ ജില്ലയുടെ എല്ലാ പൊതുഭൂപ്രകൃതി സവിശേഷതയും പ്രകടമായ മനോഹരമായതും ആയൂർവേദ നഗരി എന്നറിയപ്പെടുന്നതുമായ കോട്ടക്കലിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  

ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം 1950കളിൽ മലബാറിലാകെ വിദ്യാഭ്യാസ സാമൂഹ്യ മുന്നേറ്റങ്ങൾ ദൃശ്യമായി. മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെയും മറ്റും നേതൃത്വത്തിൽ നിരവധി വിദ്യാലയങ്ങൾ ഉയർന്നു വന്നു. പള്ളിയിലെ മൊല്ലമാരുടെ നേതൃത്വത്തിൽ മലബാറിലെ ഓത്തുപള്ളികൾ പലതും സർക്കാർ സഹായത്തോടെ പൊതുവിദ്യാലയങ്ങളായി മാറിക്കൊണ്ടിരുന്ന സമയത്താണ് ഈ ഏറനാടൻ മാപ്പിള പ്രൈമറി സ്കൂൾ നിലവിൽ വന്നത്. മലപ്പുറം ജില്ലയിലെ കോട്ടക്കൽ മുനിസിപ്പാലിറ്റിയിലെ തോക്കാംപാറയിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.

896

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1297407" എന്ന താളിൽനിന്ന് ശേഖരിച്ചത്