"ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 63: | വരി 63: | ||
=='''ചരിത്രം'''== | =='''ചരിത്രം'''== | ||
കടലുണ്ടിപ്പുഴ അതിരിടുന്ന പറപ്പൂർ പഞ്ചായത്തിനു സുദീർഘമായ ചരിത്രവും പാരമ്പര്യവും ഉണ്ട്. ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായ ശ്രീ അബുൽ കലാം ആസാദ് പങ്കെടുത്ത കോൺഗ്രസ് സമ്മേളനം ചരിത്രത്തിൽ ഇടം പിടിച്ചതാണ്. സ്വാതന്ത്ര്യസമരസേനാനികളുടെ രക്തം വീണു ചുവന്ന മണ്ണാണ് പറപ്പൂർ പഞ്ചായത്തിലെ കുഴിപ്പുറത്തിന്റേത്. ദീർഘ ദർശികളായ ഗുരു ശ്രേഷ്ഠർ കുഴിപ്പുറം മദ്രസയിൽ 1974 ൽ ഒരു വിദ്യാലയത്തിന് തുടക്കം കുറിച്ചു. [[ജി.യു.പി.സ്കൂൾ മുണ്ടോത്തുപറമ്പ്'/ചരിത്രം|കൂടുതൽ വായിക്കുക]] | കടലുണ്ടിപ്പുഴ അതിരിടുന്ന പറപ്പൂർ പഞ്ചായത്തിനു സുദീർഘമായ ചരിത്രവും പാരമ്പര്യവും ഉണ്ട്. ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായ ശ്രീ അബുൽ കലാം ആസാദ് പങ്കെടുത്ത കോൺഗ്രസ് സമ്മേളനം ചരിത്രത്തിൽ ഇടം പിടിച്ചതാണ്. സ്വാതന്ത്ര്യസമരസേനാനികളുടെ രക്തം വീണു ചുവന്ന മണ്ണാണ് പറപ്പൂർ പഞ്ചായത്തിലെ കുഴിപ്പുറത്തിന്റേത്. ദീർഘ ദർശികളായ ഗുരു ശ്രേഷ്ഠർ കുഴിപ്പുറം മദ്രസയിൽ 1974 ൽ ഒരു വിദ്യാലയത്തിന് തുടക്കം കുറിച്ചു. [[ജി.യു.പി.സ്കൂൾ മുണ്ടോത്തുപറമ്പ്'/ചരിത്രം|കൂടുതൽ വായിക്കുക]] | ||
[[{{PAGENAME}}/അധ്യാപകർ|'''Photo Gallery/Teachers''']] | [[{{PAGENAME}}/അധ്യാപകർ|'''Photo Gallery/Teachers''']] | ||
=='''വാനനിരീക്ഷണകേന്ദ്രം'''== | =='''വാനനിരീക്ഷണകേന്ദ്രം'''== |
12:58, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസജില്ലയിലുള്ള വേങ്ങര ഉപജില്ലയിൽ പറപ്പൂർ - ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്തുകളുടെ അതിർത്തിയിൽ കുഴിപ്പുറം കവലയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.യു.പി.സ്കൂൾ മുണ്ടോത്തുപറമ്പ്. 1974 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.
ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ | |
---|---|
വിലാസം | |
മുണ്ടോത്തുപറമ്പ് ഒതുക്കുങ്ങൽ പി.ഒ. , 676528 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1974 |
വിവരങ്ങൾ | |
ഫോൺ | 0483 2838482 |
ഇമെയിൽ | gupsmundothuparamba@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19881 (സമേതം) |
യുഡൈസ് കോഡ് | 32051300406 |
വിക്കിഡാറ്റ | Q64563769 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വേങ്ങര |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പറപ്പൂർ, |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 308 |
പെൺകുട്ടികൾ | 283 |
അദ്ധ്യാപകർ | 24 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷാഹിന ആർ എം |
പി.ടി.എ. പ്രസിഡണ്ട് | ശരീഫ്.എ.കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ഫസീല.സി.കെ |
അവസാനം തിരുത്തിയത് | |
13-01-2022 | 19881 |
ചരിത്രം
കടലുണ്ടിപ്പുഴ അതിരിടുന്ന പറപ്പൂർ പഞ്ചായത്തിനു സുദീർഘമായ ചരിത്രവും പാരമ്പര്യവും ഉണ്ട്. ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായ ശ്രീ അബുൽ കലാം ആസാദ് പങ്കെടുത്ത കോൺഗ്രസ് സമ്മേളനം ചരിത്രത്തിൽ ഇടം പിടിച്ചതാണ്. സ്വാതന്ത്ര്യസമരസേനാനികളുടെ രക്തം വീണു ചുവന്ന മണ്ണാണ് പറപ്പൂർ പഞ്ചായത്തിലെ കുഴിപ്പുറത്തിന്റേത്. ദീർഘ ദർശികളായ ഗുരു ശ്രേഷ്ഠർ കുഴിപ്പുറം മദ്രസയിൽ 1974 ൽ ഒരു വിദ്യാലയത്തിന് തുടക്കം കുറിച്ചു. കൂടുതൽ വായിക്കുക
വാനനിരീക്ഷണകേന്ദ്രം
C.V.Raman Centre for Basic Astronomy
വാനനിരീക്ഷണ കേന്ദ്രം ഒരുങ്ങി
ഏവർക്കും സ്വാഗതം
ഭൗതിക സൗകര്യങ്ങൾ
- ശാസ്ത്രലാബ്
- ലൈബ്രറി
- കമ്പ്യൂട്ടർ ലാബ്
- സ്മാർട്ട് ക്ലാസ്'
- വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ
- തയ്യൽ പരിശീലനം
- വിശാലമായ കളിസ്ഥലം
- വിപുലമായ കുടിവെള്ളസൗകര്യം
- വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
- എഡ്യുസാറ്റ് ടെർമിനൽ
- വാനനിരീക്ഷണകേന്ദ്രം
- സഹകരണ സ്റ്റോർ
പഠനമികവുകൾ
2011-12 വർഷത്തെ പച്ചക്കറിത്തോട്ടത്തിന്റെ ഉദ്ഘാടനം പറപ്പൂർ പഞ്ചായത്ത് പ്രസിഡണ്ട് നിർവഹിക്കുന്നു.
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ , സ്കൂളിന്റെ ബ്ലോഗ് എന്നിവ സന്ദർശിക്കുക.
പാഠ്യേതര പ്രവർത്തനങ്ങൾ
- മലയാളം/മികവുകൾ
- അറബി/മികവുകൾ
- ഉറുദു /മികവുകൾ
- ഇംഗ്ലീഷ് /മികവുകൾ
- ഹിന്ദി/മികവുകൾ
- സാമൂഹ്യശാസ്ത്രം/മികവുകൾ
- അടിസ്ഥാനശാസ്ത്രം/മികവുകൾ
- ഗണിതശാസ്ത്രം/മികവുകൾ
- പ്രവൃത്തിപരിചയം/മികവുകൾ
- കലാകായികം/മികവുകൾ
- വിദ്യാരംഗംകലാസാഹിത്യവേദി
- ഗാന്ധിദർശൻക്ലബ്
- പരിസ്ഥിതി ക്ലബ്
- സ്കൗട്ട്&ഗൈഡ്
- സ്കൂൾ പി.ടി.എ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോട്ടക്കൽ മലപ്പുറം റൂട്ടിൽ ഒതുക്കുങ്ങലിൽ നിന്ന് വേങ്ങര റോഡിൽ 1 കി.മി. അകലത്തിൽ കുഴിപ്പുറം കവലയിലാണ് ഈ വിദ്യാലയം.
- വേങ്ങരയിൽ നിന്ന് ഇരിങ്ങല്ലൂർ-കുഴിപ്പുറം-ഒതുക്കുങ്ങൽ റൂട്ടിൽ 8 കി.മി. അകലം.
{{#multimaps: 11°1'32.88"N, 76°0'47.70"E|zoom=18 }} - -
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19881
- 1974ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- Dietschool
- പഠനം മധുരം