സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂളിലെ ശാസ്ത്ര ലാബിന് മികച്ച ലാബിനുള്ള ഗലീലിയോ അവാർഡ് ലഭിച്ചിട്ടുണ്ട്.

ശുചിത്വ  മിഷൻ 2023-24

ഹരിത കേരളം എ പ്ലസ് നേടിയ സ്കൂൾ
പഞ്ചായത്തിൽ എ പ്ലസ് നേടിയ ഏക വിദ്യാലയം

2023 2024 ശുചിത്വ  മിഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ പരിശോധനയിൽ ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ എ പ്ലസ് നേടി .പഞ്ചായത്തിൽ എ പ്ലസ് നേടിയ ഏക വിദ്യാലയമാണ് ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ.

2025-26

പറപ്പൂർ ഗ്രാമപഞ്ചായത്തിൽ ചിങ്ങം ഒന്ന് കർഷക ദിനത്തോടനുബന്ധിച്ച്  മികച്ച കാർഷികവൃത്തിക്കും  പരിപാലനത്തിലും മികച്ച സ്ഥാപനമായി തിരഞ്ഞെടുത്ത വിദ്യാലയമാണ് ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ.