ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/സാമൂഹ്യശാസ്ത്രം/മികവുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


  1. സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്

2011-12 വർഷത്തേക്കുള്ള സ്കൂൾപാർലമെന്റ് തെരഞ്ഞെടുപ്പ് 27.7.2011 ബുധനാഴ്ച നടന്നു.അതിന്റെ മുന്നോടിയായി ഇലക് ഷൻ വിജ്ഞാപനം,പത്രികാസമർപണം തുടങ്ങിയ ഘട്ടങ്ങളും ഇലക് ഷനുശേഷം വോട്ടെണ്ണൽ ,ഫലപ്രഖ്യാപനം എന്നിവയും നടന്നു.