Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

ലോകപരിസ്ഥിതി ദിനം വിപുലമായി കൊണ്ടാടി.ക്യാൻവാസിൽ ചിത്രങ്ങൾ വരച്ച് തിരുവനന്തപുരത്തേക്ക് അയച്ചുകൊടുത്തു.

പച്ചക്കറി തോട്ടം കൃഷി ഓഫീസറും പഞ്ചായത്ത് പ്രസിഡണ്ടും സന്ദർശിക്കുന്നു.