ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/സ്കൂൾ പി.ടി.എ

Schoolwiki സംരംഭത്തിൽ നിന്ന്

ഈ വിദ്യാലയത്തിലെ 2021-22 വർഷത്തേക്കുള്ള പിടിഎ കമ്മിറ്റി കോവിഡ്-19 കാരണം മൂന്ന് ഘട്ടങ്ങളിലായിട്ടാണ് നടന്നത് . 5,6,7 ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കളെ പ്രത്യേകം പ്രത്യേകം വിളിച്ചുകൂട്ടി ഓരോ ക്ലാസിൽ നിന്നും 15 പ്രതിനിധികളെ തെരഞ്ഞെടുത്തു നടന്ന PTA ജനറൽബോഡി പ്രതിനിധിയോഗത്തിൽ വെച്ച് പുതിയ പി.ടി.എ കമ്മിറ്റി മെമ്പർമാരെയും എസ് എം സി മെമ്പർമാരെയും തെരഞ്ഞെടുത്തു. അന്നുതന്നെ നടന്ന പിടിഎ കമ്മറ്റിയുടെ യുടെ പ്രഥമ യോഗത്തിൽ പുതിയ PTA പ്രസിഡന്റായി ശ്രീ. ശരീഫ് എ കെ തെരഞ്ഞെടുക്കപ്പെട്ടു.

ഒരു മുൻ ജനറൽബോഡി
രസതന്ത്രവർഷത്തിന്റെ ഭാഗമായി പി.ടി.എ യിൽ പരീക്ഷണങ്ങൾ അവതരിപ്പിക്കുന്നു