"ജി.വി.എച്ച്.എസ്സ്.എസ്സ്. കുളക്കട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഇൻഫോ ബോക്സ്) |
|||
വരി 16: | വരി 16: | ||
|പോസ്റ്റോഫീസ്=കുളക്കട | |പോസ്റ്റോഫീസ്=കുളക്കട | ||
|പിൻ കോഡ്=691521 | |പിൻ കോഡ്=691521 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=0474 2615002 | ||
|സ്കൂൾ ഇമെയിൽ=ghskulakkada@yahoo.in | |സ്കൂൾ ഇമെയിൽ=ghskulakkada@yahoo.in | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
വരി 35: | വരി 35: | ||
|സ്കൂൾ തലം=5 മുതൽ 12 വരെ | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=528 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=518 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=1046 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=42 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=91 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=82 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=173 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=10 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=56 | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=58 | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=108 | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=8 | ||
|പ്രിൻസിപ്പൽ=ജെസി | |പ്രിൻസിപ്പൽ=ജെസി എസ് | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ഹരി | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ഹരി കെ ആർ | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=ശ്രീകുമാർ | |പ്രധാന അദ്ധ്യാപകൻ=ശ്രീകുമാർ പി ആർ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ജി പി മോഹൻദാസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സരിത | |എം.പി.ടി.എ. പ്രസിഡണ്ട്=സരിത | ||
|സ്കൂൾ ചിത്രം=kulakkada.jpg | |സ്കൂൾ ചിത്രം=kulakkada.jpg | ||
വരി 137: | വരി 137: | ||
|- | |- | ||
|11 | |11 | ||
| | |എ.കെ.രാജരാജവർമ്മ | ||
|- | |- | ||
|12 | |12 | ||
വരി 153: | വരി 151: | ||
|എസ്.പരമേശ്വരൻആചാരി | |എസ്.പരമേശ്വരൻആചാരി | ||
|- | |- | ||
| | |16 | ||
| | |ടി.കെ.ശ്രീധരൻ | ||
|- | |||
|17 | |||
|ഒ.സുധാകരൻ(ട്രയിനി) | |||
|- | |||
|18 | |||
|എൻ.വി.സരോജനിയമ്മ | |||
|- | |||
|19 | |||
|കെ.എൻ.ശാരംഗധരൻ | |||
|- | |||
|20 | |||
|കെ.ലീലാഭായി | |||
|- | |||
|21 | |||
|ഇ.വിജയാദേവി | |||
|- | |||
|22 | |||
|കെ.എൽ.തോമസ് | |||
|- | |||
|23 | |||
|വി.നാരായണൻ നമ്പൂതിരി | |||
|- | |||
|24 | |||
|വി.കെ.ഏലിയാക്കുട്ടി | |||
|- | |||
|25 | |||
|സി.ആർ.സുരേന്ദ്രനാഥൻ | |||
|- | |||
|26 | |||
|എം.രവീന്ദ്രൻ | |||
|- | |||
|27 | |||
|അന്നമ്മജോൺ | |||
|- | |||
|28 | |||
|പി.ജെ.സരസ്വതിയമ്മ | |||
|- | |||
|29 | |||
|കെ.ബേബിസരോജം | |||
|- | |||
|30 | |||
|പി.രാധാമണി | |||
|- | |||
|31 | |||
|ജെ ലില്ലിക്കുട്ടി | |||
|- | |||
|32 | |||
|എം. ആർ. ഉഷാകുമാരി | |||
|- | |||
|33 | |||
|ബി.വിജയലക്ഷ്‌മി | |||
|- | |||
|34 | |||
|റജീനബീഗം | |||
|} | |} | ||
# | # | ||
# | |||
# | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*കെ.മോഹൻ ദാസ്<br /> | * | ||
{| class="wikitable" | |||
|+ | |||
!നംബർ | |||
!പേര് | |||
|- | |||
|1 | |||
!കെ.മോഹൻ ദാസ് | |||
|- | |||
|2 | |||
|കെ.പി.സോമരാജൻ | |||
|- | |||
|3 | |||
|ഐഷാപോറ്റി | |||
|- | |||
|4 | |||
|അലെക്സാണ്ടർ ജേക്കബ് | |||
|- | |||
|5 | |||
|എൻ വാസൂ | |||
|} | |||
*<br /> <br /> | |||
==[[ജി.വി.എച്ച്.എസ്സ്.എസ്സ്. കുളക്കട/ആൽബം|ആൽബം]]== | ==[[ജി.വി.എച്ച്.എസ്സ്.എസ്സ്. കുളക്കട/ആൽബം|ആൽബം]]== | ||
കൊട്ടാരക്കര ബസ് സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (പത്തു കിലോമീറ്റർ) | കൊട്ടാരക്കര ബസ് സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (പത്തു കിലോമീറ്റർ) | ||
............. | ഏനാത്ത് ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ | ||
അടൂർ ബസ്റ്റാന്റിൽ നിന്നും പത്തു കിലോമീറ്റർ ........................വഴികാട്ടി== | |||
{{#multimaps:9.07922,76.75227|zoom=18}} | {{#multimaps:9.07922,76.75227|zoom=18}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
11:36, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ആമുഖം
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കുളക്കട ഉപജില്ലയിലെ കുളക്കട എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.
ജി.വി.എച്ച്.എസ്സ്.എസ്സ്. കുളക്കട | |
---|---|
വിലാസം | |
കുളക്കട കുളക്കട , കുളക്കട പി.ഒ. , 691521 , കൊല്ലം ജില്ല | |
സ്ഥാപിതം | 1910 |
വിവരങ്ങൾ | |
ഫോൺ | 0474 2615002 |
ഇമെയിൽ | ghskulakkada@yahoo.in |
കോഡുകൾ | |
സ്കൂൾ കോഡ് | 39023 (സമേതം) |
എച്ച് എസ് എസ് കോഡ് | 02035 |
വി എച്ച് എസ് എസ് കോഡ് | 902011 |
യുഡൈസ് കോഡ് | 32130800203 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | കുളക്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കൊട്ടാരക്കര |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | വെട്ടിക്കവല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 528 |
പെൺകുട്ടികൾ | 518 |
ആകെ വിദ്യാർത്ഥികൾ | 1046 |
അദ്ധ്യാപകർ | 42 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 91 |
പെൺകുട്ടികൾ | 82 |
ആകെ വിദ്യാർത്ഥികൾ | 173 |
അദ്ധ്യാപകർ | 10 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 56 |
പെൺകുട്ടികൾ | 58 |
ആകെ വിദ്യാർത്ഥികൾ | 108 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജെസി എസ് |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ഹരി കെ ആർ |
പ്രധാന അദ്ധ്യാപകൻ | ശ്രീകുമാർ പി ആർ |
പി.ടി.എ. പ്രസിഡണ്ട് | ജി പി മോഹൻദാസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സരിത |
അവസാനം തിരുത്തിയത് | |
25-01-2022 | 39023 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കുളക്കട കല്ലടയാറിന്റെ തീരത്ത് എം സി റോഡിന്റെ അരികിലായി സ്ഥിതിചെയ്യുന്നു ഈ സരസ്വതി ക്ഷേത്രം. സ്കൂളിന്റെ സ്ഥാപകൻ ബ്രഹ്മശ്രീ ഭാനുഭാനു പണ്ടാരത്തിൽ ആണ്.
ചരിത്രം
കുളക്കട താമരശ്ശേരി നമ്പിമഠത്തിൽ ബ്രഹ്മശ്രീ ഭാനു ഭാനു പണ്ടാരത്തിൽ 1910 ൽ മണ്ണടിയിൽ ബ്രാഹ്മണ വിദ്യാർത്ഥികൾക്കായി സ്ഥാപിച്ച ഇംഗ്ലീഷ് മിഡിൽ സ് കൂളാണ് ഇന്നത്തെ ഗവ.വി. എച്ച് എസ് എസ് കുളക്കട. 1922 ലാണത് കുളക്കടയിലേക്ക് മാറ്റി സ്ഥാപിച്ചത്. പ്രശാന്തസുന്ദരമായ ഈ കൊച്ചു ഗ്രാമത്തിൽ കല്ലടയാറിന്റെ തീരത്ത് എം സി റോഡിന്റെ അരികിലായി സ് ഥിതി ചെയ്യുന്ന ഈ സരസ്വതി ക്ഷേത്രം 105 വർഷം പിന്നിട്ടിട്ടും ഒട്ടും തിളക്കം മങ്ങാതെ നിൽക്കുന്നു. ഈ പടിയിറങ്ങിയവരിൽ പലരും രാഷ്ട്രീയ സാമൂഹിക സാംസ് ക്കാരിക രംഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ചവരാണ്.
. ജി.വി.എച്ച്.എസ്സ്.എസ്സ്. കുളക്കട/ചരിത്രം/കൂടുതൽവായിക്കാം
ഭൗതികസൗകര്യങ്ങൾ
2ഏക്കർ 65സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 40 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.വി. എച്ച്. എസ്. എസിൽ രണ്ടു നിലകളിലായി 6 ക്ലാസ് മുറികൾ ഉണ്ട്. ടീച്ചേഴ്സ് ട്രെയിനിംഗ് സെന്ററും പ്രവർത്തിക്കുന്നുണ്ട്. ശാസ്ത്രപോഷിണി ലാബ്, മാത് സ് ലാബ് എന്നിവ മികച്ചതാണ്.ഹയർസെക്കണ്ടറി വിഭാഗത്തിനായി പുതിയ ഒരു 3 നിലകെട്ടിടത്തിന്റെ നിർമാണം അവസാന ഘട്ടത്തിലാണ് .സ്കൂളിനോടു ചേർന്ന് ബി എഡ് പരിശീലനകേന്ദ്രവും സ്ഥിതിചെയ്യുന്നു
ഹൈസ്കൂളിനും യുപി ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലും സ്മാർട്ക്ലാസ്സ് മുറികളിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് |
ക്ലാസ് മാഗസിൻ. |
വിദ്യാരംഗം കലാ സാഹിത്യ വേദി. |
ഫിലിം ക്ലബ്, |
എൻ.സി.സി. |
ജൂനിയർ റെഡ്ക്രോസ് |
ക്ലബ്ബ് പ്രവർത്തനങ്ങൾ.
വിക്ടേഴ്സ് ചാനലിൽ ഫിലിം ക്ലബിന്റെ ആഭിമുഖ്യത്തിൽ നാടകം അവതരിപ്പിച്ചു. സംസ്ഥാന സ ക്കൂൾ പ്രവർത്തി പരിചയ മേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ക്യഷ്ണപ്രിയ (പനയോലകൊണ്ടുള്ള ഉൽപ്പന്നം) ബിൻസാ ബിജു (മുളകൊണ്ടുള്ള ഉൽപ്പന്നം) എ ഗ്രേഡ് നേടി. യു. പി വിഭാഗത്തിലെ പ്രവീൺ ക്യഷ്ണൻ. യു. ബി, ആരതി ലക്ഷ്മി. എം എസ്, അഭിജിത്ത്. ബി, നേഹ മോനച്ചൻ, അനില. ആർ എന്നിവർ ദേശീയ ബാലശാസ്ത്രകോൺഗ്രസിൽ (മഹാരാഷ്ട്ര) പ്രബന്ധം അവതരിപ്പിച്ച് സ്ക്കൂളിന്റെ യശസ്സ് വാനോളം ഉയർത്തി 2020 ജനുവരി 26,റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ വച്ചുനടന്ന പരേഡിൽ സ്കൂളിലെ എൻ സി സി കേഡറ്റുകളായ ആരതിലെക്ഷ്മി എം എസ് ,പ്രവീൺ കൃഷ്ണൻ യു ബി എന്നിവർക്ക് പങ്കെടുക്കാൻ അവസരം ലഭിച്ചു
മുൻ സാരഥികൾ
സ്കൂളിന്റെ മുൻകാല പ്രധാനാദ്ധ്യാപകർ
നമ്പർ | പേര് |
---|---|
1 | പി.ജി.കേശവൻനമ്പൂതിരി |
2 | വി.ലക്ഷ്മി നാരായണയ്യർ |
3 | ആർ.സുബ്രമണ്യശർമ്മ |
4 | എം.എൻ.ജാനകിഅമ്മ |
5 | കെ.ദാമൊദരൻപിള്ള |
6 | കെ.എൻ.കൃഷ്ണക്കുറുപ്പ് |
7 | കെ.ബാലകൃഷ്ണപിള്ള |
8 | കെ.പി.കൊച്ചമ്മിണി പിഷാരസ്യാർ |
9 | എസ്.വസുമതിയമ്മ |
10 | കെ.കെ.ജോൺ |
11 | എ.കെ.രാജരാജവർമ്മ |
12 | പി.ജി.സക്കറിയ |
13 | എൻ.നാരായണൻപോറ്റി |
14 | എസ്.പരമേശ്വരൻആചാരി |
15 | എസ്.പരമേശ്വരൻആചാരി |
16 | ടി.കെ.ശ്രീധരൻ |
17 | ഒ.സുധാകരൻ(ട്രയിനി) |
18 | എൻ.വി.സരോജനിയമ്മ |
19 | കെ.എൻ.ശാരംഗധരൻ |
20 | കെ.ലീലാഭായി |
21 | ഇ.വിജയാദേവി |
22 | കെ.എൽ.തോമസ് |
23 | വി.നാരായണൻ നമ്പൂതിരി |
24 | വി.കെ.ഏലിയാക്കുട്ടി |
25 | സി.ആർ.സുരേന്ദ്രനാഥൻ |
26 | എം.രവീന്ദ്രൻ |
27 | അന്നമ്മജോൺ |
28 | പി.ജെ.സരസ്വതിയമ്മ |
29 | കെ.ബേബിസരോജം |
30 | പി.രാധാമണി |
31 | ജെ ലില്ലിക്കുട്ടി |
32 | എം. ആർ. ഉഷാകുമാരി |
33 | ബി.വിജയലക്ഷ്‌മി |
34 | റജീനബീഗം |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നംബർ | പേര് |
---|---|
1 | കെ.മോഹൻ ദാസ് |
2 | കെ.പി.സോമരാജൻ |
3 | ഐഷാപോറ്റി |
4 | അലെക്സാണ്ടർ ജേക്കബ് |
5 | എൻ വാസൂ |
ആൽബം
കൊട്ടാരക്കര ബസ് സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (പത്തു കിലോമീറ്റർ) ഏനാത്ത് ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ അടൂർ ബസ്റ്റാന്റിൽ നിന്നും പത്തു കിലോമീറ്റർ ........................വഴികാട്ടി==
{{#multimaps:9.07922,76.75227|zoom=18}}
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 39023
- 1910ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ