"സെന്റ് ജോസഫ് .എച്ച് .എസ്.എസ്.തലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 77: വരി 77:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
 
[[പ്രമാണം:14001hs.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|view]]
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില് 2 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികള്, കംപ്യൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, എൻ.സി.സി. ഓഫീസ്, സ്കൗട്ട് റൂം, സ്പോർട്സ് റൂം എന്നിവയും ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടത്തിലായി 7 ക്ലാസ് മുറികൾ, വിവിധ സയൻസ് വിഭാഗങ്ങൾക്കായി 4 ലാബുകൾ, കംപ്യൂീട്ടർ ലാബ്, ലൈബ്രറി എന്നിവയും ഒരു ബാസ്ക്കററ് ബാൾ കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. രണ്ട് ലാബുകളിലുമായി നാല്പത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും‍ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ലാബുകളിൽ ഉപയോഗിക്കുവാനായി എൽ.സി.ഡി. പ്രോജക്റ്ററും ലാപ്ടോപ്പുകളും സജ്ജീകരിച്ചിട്ടുണ്ട്.

ഹെഡ‍്മാസ്റ്ററുടെയും പ്രിൻസിപ്പാളിൻറെയും ഓഫീസ് മുറികൾ ഇൻറർനെറ്റ്, പ്രിൻറർ സൗകര്യത്തോടെ കംപ്യൂട്ടർ സൗകര്യം ഒരുക്കിയിട്ടുണ്ട്.  

55

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1258514" എന്ന താളിൽനിന്ന് ശേഖരിച്ചത്