"ജി. എച്ച്. എസ്സ്.എസ്സ്. നരിക്കുനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
47094admin (സംവാദം | സംഭാവനകൾ) (ചെ.) →ചരിത്രം |
47094admin (സംവാദം | സംഭാവനകൾ) അക്ഷരത്തെറ്റ് |
||
| വരി 71: | വരി 71: | ||
ഹൈസ്കൂളിനു് കമ്പ്യൂട്ടർ ലാബ്,.സ്മാർട്ട് ക്ലാസ്, ഇരുപത്തിരണ്ട് കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഇപ്പോൾ പന്ത്രണ്ട് ക്ലാസ്സ്റൂം ഹൈടക് ആണ്. കേരള സർക്കാർ ബജറ്റിൽ മൂന്ന് കോടി രൂപ വകയിരുത്തിയിട്ടുണ്ട്, എം എൽ എ ഫണ്ടിൽ ഒരു കോടി രൂപ, ജില്ലാ പഞ്ജായത്ത് 70 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട് | ഹൈസ്കൂളിനു് കമ്പ്യൂട്ടർ ലാബ്,.സ്മാർട്ട് ക്ലാസ്, ഇരുപത്തിരണ്ട് കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഇപ്പോൾ പന്ത്രണ്ട് ക്ലാസ്സ്റൂം ഹൈടക് ആണ്. കേരള സർക്കാർ ബജറ്റിൽ മൂന്ന് കോടി രൂപ വകയിരുത്തിയിട്ടുണ്ട്, എം എൽ എ ഫണ്ടിൽ ഒരു കോടി രൂപ, ജില്ലാ പഞ്ജായത്ത് 70 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട് | ||
*[[{{PAGENAME}}/േനർക്കാ ഴ്ച|നേർക്കാഴ്ച]] | |||
നരിക്കുനി അങ്ങാടിയുടെ പടിഞ്ഞാറ് ഭാഗത്ത് ബാലുശ്ശേരി റോഡിൽ പ്രകൃതി രമണീയമായ ചാലിയേക്കരക്കുന്നിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''നരിക്കുനി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ'''. ചെങ്ങോട്ടുപൊയിൽ പാറന്നൂർ ഹിദായത്തുസ്സിബിയാൻ മദ്രസ്സയിലാണ് തുടക്കം. പ്രദേശത്തെ സാധാരണ ജനങ്ങൾ സംഭാവനയായി സമാഹരിച്ച മൂലധനത്താൽ 1974-ൽ സ്ഥാപിച്ച ഈ വിദ്യാലയം നരിക്കുനി പഞ്ചായത്തിലെ ഏക ഹയർ സെക്കണ്ടറി സ്കൂളാണ്. | |||
1974 സെപ്തംബറിൽ ഈ വിദ്യാലയം സ്ഥാപിതമായത്. അന്നത്തെ എം. പി യായിരുന്ന സി.എച്ച് മുഹമ്മദ് കോയയാണ് സ്കൂൾ ഉദ്ഘാടനം ചെയ്തത്. അന്നത്തെ എം.എൽ.എ. ആയിരുന്ന ശ്രീ. എ. സി. ഷണ്മുഖദാസ്. അദ്ധ്യക്ഷനായിരുന്നു.വി. മാധവൻ നായരായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. . രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2004-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. | |||
*[[{{PAGENAME}}/േനർക്കാ ഴ്ച|േനർക്കാഴ്ച]] | *[[{{PAGENAME}}/േനർക്കാ ഴ്ച|േനർക്കാഴ്ച]] | ||