സഹായം Reading Problems? Click here


ജി. എച്ച്. എസ്സ്.എസ്സ്. നരിക്കുനി/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ഈണം

കേരളത്തിലെ തനത് സംസ്കാരം ആയ ഓണം ഞങ്ങളുടെ സ്കൂൂളിലും വളരെ വിപുലമായി തന്നെ ആഘോഷിച്ചു. ഒപ്പം ബക്രീദ് ആഘോഷവും മെഹന്തി മഝരവും നടന്നു. വളരെ വാശിയേറിയ മഝരവുമായിരുന്നു വിദ്യാ൪ത്ഥികൾ കാഴ്ച വെച്ചത്. ഈ ആഘോഷത്തില് മഝരിച്ച ഒാരോ ക്ളാസുകളും വിജയം കെെ വരിച്ചു. അവ൪ക്കുളള സമ്മാനങ്ങൾ സ്കൂൾ പ്രധാനധ്യാപിക നൽകി.