"എൻ എസ് എസ് എച്ച് എസ് എസ് കുറത്തികാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 112: | വരി 112: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable" | |||
|1 | |||
|പി.ആർ .കൃഷ്ണൻ നായർ | |||
|- | |||
|2 | |||
|ജെ .കമലമ്മ | |||
|- | |||
|3 | |||
|സി .വി പത്മനാഭപിള്ള | |||
|- | |||
|4 | |||
|എസ് .സുകുമാരപിള്ള | |||
|- | |||
|5 | |||
|കെ .സുധാകരൻ പിള്ള | |||
|- | |||
|6 | |||
|കെ .എൻ .കേശവ പിള്ള | |||
|- | |||
|7 | |||
|വി .ആർ .ഗോപിനാഥ് വാരിയർ | |||
|- | |||
|8 | |||
|കെ .ആർ .സി നായർ | |||
|- | |||
|9 | |||
|കെ.ജി ഷണ്മുഖൻപിള്ള | |||
|- | |||
|10 | |||
|റ്റി .കെ മാധവൻപിള്ള | |||
|- | |||
|11 | |||
|സി .എം ചന്ദ്രശേഖരൻ നായർ | |||
|- | |||
|12 | |||
|എൻ .പരമേശ്വരൻപിള്ള | |||
|- | |||
|13 | |||
|എം..എച്ച രാഘവൻനായർ | |||
|- | |||
|14 | |||
|വി .ജി കൃഷ്ണൻനായർ | |||
|- | |||
|15 | |||
|റ്റി .ശാരദാമണിയമ്മ | |||
|- | |||
|16 | |||
|എൻ .സരസമ്മ | |||
|- | |||
|17 | |||
|കെ.ബാലരാമ പണിക്കർ | |||
|- | |||
|18 | |||
|ആർ .കൃഷ്ണൻ ഉണ്ണിത്താൻ | |||
|- | |||
|19 | |||
|എം .എസ് പത്മകുമാരി | |||
|- | |||
|20 | |||
|എസ് .അരുന്ധതി പിള്ള | |||
|- | |||
|21 | |||
|കെ.ബി സുമംഗലാദേവി | |||
|- | |||
|22 | |||
|ബി .രാമചന്ദ്രകുറുപ് | |||
|- | |||
|23 | |||
|ബി.എസ് രേണുകാദേവിക്കുഞ്ഞമ്മ | |||
|- | |||
|24 | |||
|ബി.കൃഷ്ണകുമാർ | |||
|- | |||
|25 | |||
|അജിതനായർ | |||
|- | |||
|26 | |||
|പി .എസ് ഗീതാകുമാരി | |||
|- | |||
|27 | |||
|അനിത .എം .പിള്ള | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white,#ffffff); font-size:98%; text-align:justify; width:95%; color:black;"> | <div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white,#ffffff); font-size:98%; text-align:justify; width:95%; color:black;"> |
22:46, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എൻ എസ് എസ് എച്ച് എസ് എസ് കുറത്തികാട് | |
---|---|
വിലാസം | |
കുറത്തികാട് തെക്കേക്കര പി.ഒ. , 690107 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1957 |
വിവരങ്ങൾ | |
ഇമെയിൽ | nsskurathikad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36004 (സമേതം) |
എച്ച് എസ് എസ് കോഡ് | 04127 |
യുഡൈസ് കോഡ് | 32110701113 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | മാവേലിക്കര തെക്കേക്കര പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 139 |
പെൺകുട്ടികൾ | 141 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീദേവി. കെ |
പി.ടി.എ. പ്രസിഡണ്ട് | അനിൽ കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | അമ്പിളി |
അവസാനം തിരുത്തിയത് | |
11-01-2022 | 36004k |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മാവേലിക്കര താലൂക്കിൽ തെക്കേക്കര പഞ്ചായതതിലെ ഏക ഹൈസ്ക്കൂൾ ആണ്.
ചരിത്രം
സ്ഥാപകൻ :ഭാരത കേസരി മന്നത്തു പത്മനാഭൻ സ്ഥാപിതം:1957
ജനറൽസെക്രട്ടറി :ജി .സുകുമാരൻ നായർ ജനറൽമാനേജർ :Dr.ജഗദീശ്ചന്ദ്രൻ
നായർ സർവീസ് സൊസൈറ്റി യുടെ നേതൃത്വ ത്തിൽ 1957 ൽ കുറത്തികാട് എൻ .എസ് .എസ് ഹൈസ്കൂൾ പ്രവർത്തനം ആരംഭിച്ചു .ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ ഭാരതകേസരി മന്നത്തു പത്മനാഭനാണ് .നിസ്വാർത്ഥവും ത്യാഗോഉജ്ജലവുമായ സേവനത്തിന്റെയും കർമ്മകുശലതയുടെയും മാതൃകയായി ,ആ ധന്യജീവിതം ഒരു പ്രാകാശഗോപുരം പോലെ ഉയർന്നുനിൽക്കുന്നു .ജാതിമതാതികൾക്ക് അതീതമായി ജനസേവനം ചെയ്യുന്നു വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരശാലകളും ആണ് നാടിന്റെ പുരോഗതിക്ക് അത്യാവശ്യമെന്ന് പറഞ്ഞ മന്നത്തു പത്മനാഭൻ തന്റെ അഭിപ്രായം സഭലമാക്കുവായിരുന്ന .ത്യാഗമനോഭാവവും അർപ്പണബോധവുമുള്ള നാട്ടിലെ മഹത് വ്യകതികളുടെ സഹകരണത്തോടുക്കൂടി ഈ സ്ഥാപനം ഇവിടെ വളർന്നു വന്നു. തെക്കേക്കര പഞ്ചായത്തിൽ സ്ഥാപിതമായ കുറത്തികാട്എ൯.എസ്സ്.എസ്സ്.ഹൈസ്കൂളിൽ കഴിഞ്ഞ 64വർഷമായി അനേകം ഉത്തമ പൗരന്മാരെ വാർത്തെടുക്കുന്നതിന് സ്തുത്യർഹമായ പങ്കുവഹിച്ചിട്ടുണ്ട് അന്നത്തെകരയോഗം പ്രസിഡന്റായിരുന്ന ശ്രീമാ൯കേശവപിള്ള സ്വാമി ലോക്കൽമാനേജരായും ശ്രീ.പി.ആർ കൃഷ്ണ൯നായർ അവർകൾപ്രധമഅദ്ധ്യാപകനായും നിയമിതനായി. സാമ്പത്തികമായിപിന്നോക്കം നിൽക്കുന്ന വിഭാഗത്തിന്റെ ഏക ആശ്രയമായ ഈ സരസ്വതീക്ഷേത്രം മാവേലിക്കര എ൯.എസ്.എസ്.താലൂക്ക് യൂണിയന്റെ കീഴിൽ പ്രവർത്തിക്കുന്ന ഏക വിദ്യാഭ്യാസ സ്ഥാപനമാണ്. തെക്കേക്കര ഗ്രാമപഞ്ചായത്തിലെ ഏക ഹൈസ്കൂളാണിത്. 1960 മുതൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്ന ഈ വിദ്യാലയത്തിന്ന് ഉയർന്ന നിലവാരം പുലർത്താൻകഴിഞ്ഞിട്ടുണ്ട്. ദേശീയതലത്തിലും സംസ്ഥാനതലത്തിലും ശ്രദ്ധേയരായ ശാസ്ത്രജ്ഞർ, ഡോക്ടർമാർ, എഞ്ചിനീയർമാർ, ബാങ്ക്ഓഫീസേഴ്സ്, അദ്ധ്യാപർ, തുടങ്ങി കലാസാഹിത്യ ഭരണ രാഷ്ട്രീയ രംഗങ്ങളിൽകഴിവ് തെളിയിക്കുന്ന ഒട്ടേറെ പൂർവവിദ്യാർത്ഥികളാണ് ഈ സ്ഥാപനത്തിന്റെ ഏററവും വലിയ സമ്പത്ത്. 2000-ൽപ്പരംവിദ്യാർത്ഥികളും, 80 ജീവനക്കാരോടും കൂടി തുടങ്ങിയ ഈസ്ഥാപനം ഇന്നും നല്ലരീതിയിൽത്തന്നെ പ്രവർത്തിച്ചുപോരുന്നു. ഒരു ഹയർ സെക്കന്ററി സ്‌കൂളായി ഉയർന്നു കാണുവാൻ എല്ലാവരും ആഗ്രഹിച്ചു .2015 -2016 ൽ ഈശ്വരാനുഗ്രഹത്താൽ അതും സഫലമായി .
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും പ ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും യുപിക്ലാസ്സുകൾക്കുംകൂടിരണ്ട് കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പന്ത്രണ്ടോളം കമ്പ്യൂട്ടറുകളുണ്ട്.,ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ലാബിൽ പ്രൊജക്ടർ ഉണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
എൻ. എസ്. എസ് കോർപ്പറേറ്റ് മാനേജ്മെന്റ്
ചിത്രശാല
-
ലിറ്റിൽ കൈറ്റ്സ് ക്യാമ്പിൽ നിന്ന്
-
ലിറ്റിൽ കൈറ്റ്സ് ക്യാമ്പിൽ നിന്ന്
-
ലിറ്റിൽ കൈറ്റ്സ് ക്യാമ്പിൽ നിന്ന്
-
ലിറ്റിൽ കൈറ്റ്സ് ക്യാമ്പിൽ നിന്ന്
-
ലിറ്റിൽ കൈറ്റ്സ് ക്യാമ്പിൽ നിന്ന്
-
ലിറ്റിൽ കൈറ്റ്സ് ക്യാമ്പിൽ നിന്ന്
-
ശുചിത്വ ദിനാചരണം
-
ശുചിത്വ ദിനാചരണം
-
ശുചിത്വ ദിനാചരണം
-
ശുചിത്വ ദിനാചരണം
-
English Fest
-
English Fest
മുൻ സാരഥികൾ
1 | പി.ആർ .കൃഷ്ണൻ നായർ |
2 | ജെ .കമലമ്മ |
3 | സി .വി പത്മനാഭപിള്ള |
4 | എസ് .സുകുമാരപിള്ള |
5 | കെ .സുധാകരൻ പിള്ള |
6 | കെ .എൻ .കേശവ പിള്ള |
7 | വി .ആർ .ഗോപിനാഥ് വാരിയർ |
8 | കെ .ആർ .സി നായർ |
9 | കെ.ജി ഷണ്മുഖൻപിള്ള |
10 | റ്റി .കെ മാധവൻപിള്ള |
11 | സി .എം ചന്ദ്രശേഖരൻ നായർ |
12 | എൻ .പരമേശ്വരൻപിള്ള |
13 | എം..എച്ച രാഘവൻനായർ |
14 | വി .ജി കൃഷ്ണൻനായർ |
15 | റ്റി .ശാരദാമണിയമ്മ |
16 | എൻ .സരസമ്മ |
17 | കെ.ബാലരാമ പണിക്കർ |
18 | ആർ .കൃഷ്ണൻ ഉണ്ണിത്താൻ |
19 | എം .എസ് പത്മകുമാരി |
20 | എസ് .അരുന്ധതി പിള്ള |
21 | കെ.ബി സുമംഗലാദേവി |
22 | ബി .രാമചന്ദ്രകുറുപ് |
23 | ബി.എസ് രേണുകാദേവിക്കുഞ്ഞമ്മ |
24 | ബി.കൃഷ്ണകുമാർ |
25 | അജിതനായർ |
26 | പി .എസ് ഗീതാകുമാരി |
27 | അനിത .എം .പിള്ള |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1.ഡോ:നാരായണക്കറുപ്പ്
2.ഡോ:വിജയൻ
3.ഡോ:എസ്.ആർ.രവീന്ദ്രനാഥ്
4.ഡോ:അജയകുമാർ
5.ഡോ:അജിത
6.കെ.ശശിധരൻനായർ,(ഏരിയാമാനേജർഫെഡറൽബാങ്ക്)
7.ശ്രീ.രാധാകൃഷ്ണപിളള(മാനേജിങ്ങ്ഡടറക്ടർആർട്ടിസാൻസ് കോർപ്പറേഷൻ)
8.ആർ.കൃഷ്ണനുണ്ണിത്താൻ
9.മുരളി,വാത്തികുളം
10.ഡോ:ചന്ദ്രശേഖരനുണ്ണിത്താൻ
11.ആർ.എസ്സ്.കുറുപ്പ്
വഴികാട്ടി
{{#multimaps:9.214043922798343, 76.56020687799251|zoom=18}}
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36004
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ