"ചോമ്പാല എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 88: | വരി 88: | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
21:35, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചോമ്പാല എം എൽ പി എസ് | |
---|---|
പ്രമാണം:16213cmlps.png | |
വിലാസം | |
ചോമ്പാല ചോമ്പാല പി.ഒ. , 673308 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 6 - 1929 |
വിവരങ്ങൾ | |
ഇമെയിൽ | 16213hmchombal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16213 (സമേതം) |
യുഡൈസ് കോഡ് | 32041300211 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | ചോമ്പാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | അഴിയൂർ പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 22 |
പെൺകുട്ടികൾ | 14 |
ആകെ വിദ്യാർത്ഥികൾ | 36 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സ്മിത എം എം |
പി.ടി.എ. പ്രസിഡണ്ട് | നഹാസ് |
എം.പി.ടി.എ. പ്രസിഡണ്ട് | റിഫാനത്ത് |
അവസാനം തിരുത്തിയത് | |
11-01-2022 | Sreejithkoiloth |
ചോമ്പാല ഉപജില്ലയിലെ
ചരിത്രം
1929 ഒരു ഓത്തുപ്പള്ളിയായി പ്രവർത്തനം ആരംഭിച്ച ഒരു സ്ഥാപനമാണ് ചോമ്പാൽ മാപ്പിള എൽ.പി.സ്കൂൾ.ശ്രീ പോക്കർ കുട്ടി സീതി എന്ന ആളാണ് ഈ സ്കൂൾ സ്ഥാപിച്ചത്.കുറെക്കാലം ഒരു ഒാത്തുപ്പള്ളിയായി ഈ സ്ഥാപനം പ്രവർത്തിച്ചു.പിന്നീട് അന്നത്തെ ചില വിദ്യാഭ്യസ തൽപരരുടെ ആവശ്യാർത്ഥം ഇത് ഒരു സ്കൂളാക്കി മാറ്റി. പ്രത്യോകിച്ച് അന്ന് മുസ്ലീം പെൺ കുട്ടികൾക്ക് രക്ഷിതാക്കൾ വിദ്യാഭ്യാസം നൽകിയിരുന്നില്ല.അക്കാരണത്താലാണ് ഇത് ഒരു സ്ക്കൂൾ ആക്കി മാറ്റിയത്.പക്ഷെ ചില പ്രത്യേക കാരണങ്ങളാൽ ഈ സ്കൂളിന് അംഗീകാരം പിൻവലിച്ചു.1940ൽ അന്നത്തെ റേഞ്ച് ഡപ്യൂട്ടി ഇൻസ്പെക്ടർ ശ്രീ കെ.കെ.ഹാജിഹസ്സൻസാഹിബിന്റെ ഉത്സാഹപ്രകാരം ഈ സ്കൂളിന് അംഗീകാരം ലഭിച്ചു.ചോമ്പാൽ എം.എൽ.പി.യും കുന്നുമ്മക്കര എം.എൽ.പി.യും ശ്രീ വീരോളി മമ്മു എന്ന ആൾ ഏറ്റെടുത്തു.അദ്ദേഹം അന്നത്തെ സാമൂഹ്യവിദ്യഭ്യാസരംഗങ്ങളിൽ പ്രവർത്തിച്ച ഒരാൾ കൂടിയായിരുന്നു.അദ്ദേഹം കുന്നുമ്മക്കര എം.എൽ.പി.യിലാണ് പഠിച്ചത്. ആദ്യകാലത്ത് ഓലമേഞ്ഞ് തറ ചാണകം തേച്ച ഒരു കെട്ടിടമായിരുന്നു ഈ സ്ഥാപനം.പിന്നീട് ശ്രീ.മൊയ്തു മാസ്റ്ററാണ് സ്കൂൾ ഓടിട്ടത്.മൊയ്തുമാസ്റ്റർ കുറേക്കാലം ഈ സ്കുൂളിന്റെ ഹെഡ്മാസ്റ്റരായിരുന്നു.ആദ്യം ഇവിടെ ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകൾ ഉണ്ടായിരുന്നു. പിന്നീട് അഞ്ചാം ക്ലാസ് തളളിപ്പോയി. അതിന്റെ പേരിൽ അന്നത്തെ അധ്യാപികയായിരുന്ന ശ്രീമതി സുശീല ടീച്ചർക്ക് ശമ്പളം കിട്ടിയിരുന്നില്ല.1-6-59ന് സ്ഥിരമായവർക്ക് ശമ്പളം ലഭിച്ചത്. സ്കൂളിന്റെ ഭൗതികസാഹചര്യം ഉയർത്താൻവേണ്ടി സ്കൂൾ ഇപ്പോൾ കുഞ്ഞിപ്പള്ളി മദ്രസ്സാ കമ്മിറ്റി ഏറ്റെടുത്തിരിക്കുകയാണ്.അവർ ഒട്ടനവധി നല്ല പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
ആൺക്കുട്ടികൾക്കും പെൺക്കുട്ടികൾക്കും വെവ്വേറെ മൂത്രപ്പുരയും കക്കൂസും .ഉച്ചഭക്ഷണം പാകം ചെയ്യാനുള്ള വെപ്പുപുരയും.കുട്ടികൾക്ക് കളിക്കാനാവശ്യമായ വിശാലമായ കളിസ്ഥലവും ഉണ്ട്.കെട്ടിടത്തിന്റെ ഒരുമൂലയിൽ പ്രത്യേകം ഇരിപ്പിടങ്ങൾ സജീകരിച്ചുകൊണ്ടുള്ള ലൈബ്രറി ഒരോ ക്ലാസിനും വെവ്വേറെ സമയം ക്രമീകരിച്ച് ക്ലാസ് ടീച്ചറുടെ സാന്നിദ്ധ്യത്തിലാണ് ലൈബ്രറിഉപയോഗിക്കുന്നത്.കൂടാതെ ഒരോക്ലാസിലുംവെവ്വേറെ വായനാമൂലയും പ്രവർത്തിച്ചു വരുന്നു. കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിനായി സ്ക്കിപ്പിംഗ്റോപ്പ്,ഫൂട്ട്ബോൾ,റിംഗ്,ഷട്ടിൽ ,സൈക്കിൾ എന്നിവ വാങ്ങുകയും അവർക്ക് ഉപയോഗിക്കാൻ കൊടുക്കുകയും ചെയ്യുന്നു.കുട്ടികളുടെ ദാഹമകറ്റാൻ തിളപ്പിച്ചാറ്റിയ വെള്ളവും തണുത്തവെള്ളമാവശ്യമുള്ളവർക്ക് തണുത്തവെള്ളവും ലഭിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി. അകലം എൻ.എച്ച്. 47 ൽ
സ്ഥിതിചെയ്യുന്നു.
{{#multimaps:11.670485/75.556075|zoom=18}}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16213
- 1929ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ