"ജി.എച്ച്.എസ് തങ്കമണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 161: വരി 161:
# ഗൃേസ്സമ്മ ചാക്കോ
# ഗൃേസ്സമ്മ ചാക്കോ
#  ജിബി മോൾ എം.കെ
#  ജിബി മോൾ എം.കെ
# ലിറ്റി ഇഗ്നേഷ്യസ്
# ആലീസ് ജോസ്
# രാജി രാജേന്ദ്രൻ
# രാജി രാജേന്ദ്രൻ
#  ആലീസ് ജോസ്
# തോമസ് എ .എഫ്
# തോമസ് എ .എഫ്
# അനീഷ് പി റാം
#  സോണി മോൾ എസക്ക്
#  സോണി മോൾ എസക്ക്
# സിമി യു.എൻ
# സിമി യു.എൻ

21:37, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി.എച്ച്.എസ് തങ്കമണി
30079
വിലാസം
കാമാക്ഷി

കാമാക്ഷി പി.ഒ.
,
ഇടുക്കി ജില്ല 685515
,
ഇടുക്കി ജില്ല
സ്ഥാപിതം1974
വിവരങ്ങൾ
ഫോൺ04868 226197
ഇമെയിൽghsthankamany@gmail.com
കോഡുകൾ
സ്കൂൾ കോഡ്30079 (സമേതം)
യുഡൈസ് കോഡ്32090300610
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല കട്ടപ്പന
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംഇടുക്കി
താലൂക്ക്ഇടുക്കി
ബ്ലോക്ക് പഞ്ചായത്ത്ഇടുക്കി
തദ്ദേശസ്വയംഭരണസ്ഥാപനംകാമാക്ഷി പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ88
പെൺകുട്ടികൾ72
ആകെ വിദ്യാർത്ഥികൾ160
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻദിലീപ് കുമാർ .കെ
പി.ടി.എ. പ്രസിഡണ്ട്ഷാജി ജോസഥ് താന്നിക്കപ്പാറ
എം.പി.ടി.എ. പ്രസിഡണ്ട്ബെസ്സി ബെന്നി
അവസാനം തിരുത്തിയത്
11-01-202230079 sw
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഇടുക്കി ജില്ലയിൽ ഇടുക്കി താലൂക്കിൽ കാമാക്ഷി ഗ്രാമപഞ്ചായത്തിൽ സ്ഥിതിച്ചെയ്യുന്ന വിദ്യാലയമാണ് ഗവൺമെൻെറ് ഹൈസ്‍കൂൾ തങ്കമണി . 1974 -ൽ യു പി സ‍്കൂളായി ആരംഭിച്ച ഈ വിദ്യാലയം 2011 - ൽ അപ്ഗ്രേഡ് ചെയ്ത്ത് ഹൈസ്ക്കൂളായി. തങ്കമണി,കാമാക്ഷി, നീലവയൽ,നാലുമുക്ക്, കാറ്റാടിക്കവല,ഇടിഞ്ഞമല പാറക്കടവ് എന്നീ ഗ്രാമങ്ങളിലെ കുട്ടികൾക്ക് ആശാകേന്ദ്രവും,തങ്കമണിക്ക് അഭിമാനവുമായി നിലകൊള്ളുന്നു. രണ്ടാം ലോകമഹായുദ്ധത്തെത്തുടർന്നുണ്ടായ ഭാക്ഷ്യക്ഷാമം പരിഹാരിക്കുന്നതിനായി സ്വതന്ത്രഭാരതം ആവിഷ്കരിച്ച പദ്ധതിയുടെഭാഗമായിആളുകൾ വനംവെട്ടിത്തെളിച്ചു കൃഷിചെയ്തുതുടങ്ങി. തത്‍ഫലമായി തിരുമതാംകൂറിൻെറ ഭാഗമായിരുന്ന സഹ്യപർവ്വതശ്രംഗങ്ങളിൽ ഈ പ്രദേശത്തെ പൂർവികർ മീനച്ചിൽ,കോട്ടയം,ചങ്ങനാശ്ശേരി,മണിമല,തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും ആളുകൾ കൂട്ടമായി കുടിയേറിതുടങ്ങി.അവിടെയാണ് തങ്കമണിയുടെ ആധുനികചരിത്രം തുടങ്ങുന്നത്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

തങ്കമണി സെൻെറ്.തോമസ് ദേവാലയത്തിലെ വികാരിയായ ഫാദർ ജെയിംസ് കോയിക്കക്കുടി തന്ന രണ്ടേക്കർ സ്ഥലത്താണ്

സ്കൂൾ സ്ഥിതി ചെയ്യുന്നത്.1974ൽ യു.പി സ്കൂളായി ആരംഭിച്ച ഈ വിദ്യാലയം 2010-2011 ൽ ആ‍ർ.എം.എസ്.എ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്‍തു.ഹൈസ്‍കൂൾ കെട്ടിടം പണി കഴിഞ്ഞു എങ്കിലും ഇതുവരെയും ക്ലാസുകൾ ആരംഭിച്ചില്ല. ഇപ്പോഴും യു.പി കെട്ടിടത്തിൽ തന്നെയാണ് ഹൈസ്കൂൾ നിലനിൽക്കുന്നത്. സയൻസ് ലാബ്,ലൈബ്രറി, ഐടി ലാബ്   എന്നിങ്ങനെ എല്ലാവിധ സൗകര്യങ്ങളും ഉണ്ട്. പൊതു സംരക്ഷണയജ്ഞത്തിൻെറ ഭാഗമായി,  ഹൈസ്കൂൾ ക്ലാസുകൾ, ഹൈടെകാണ്. ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്കൂൾ ആയതുകൊണ്ട് ഭൗതികസൗകര്യങ്ങൾ എല്ലാം പഞ്ചായത്ത് ഒരുക്കി തരുന്നുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആധുനിക രീതിയിലുള്ള ടോയ്‌ലറ്റ് സൗകര്യങ്ങൾ  ,കുടിവെള്ളം ,പാചകപ്പുര എന്നിവ നമുക്കുണ്ട്. അതിവിശാലമായ മൈതാനമാണ് സ്കൂളിൽ ഉള്ളത് .സ്കൂളിന്റെ മുൻഭാഗത്തെ മൈതാനത്തിലും കുട്ടികൾക്ക് കളിക്കാനുള്ള സൗകര്യങ്ങളെല്ലാം ഉണ്ട്. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി ബഹുമാനപ്പെട്ട ജലവിഭവ മന്ത്രി ശ്രീ റോഷി അഗസ്‍റ്റ്യൻെറ ആസ്തിവികസന ഫണ്ടിൽനിന്ന് സ്കൂൾ ബസ് ലഭിക്കുകയുണ്ടായി. പി ടി യുടെ  നേതൃത്വത്തിൽ  ബസിൻെറ പ്രവർത്തനം നല്ല രീതിയിൽ മുൻപോട്ടു പോകുന്നു.

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനഅദ്ധ്യാപകർ :

നം പേര് കാലയളവ്
1 ഗോപാലക്യഷ്ണൻ വി.ജി.
2 പുഷ്പാ‌നന്ദൻ കെ.
3 പത്മിനിയമ്മ കെ.കെ.
4 ജീത . വി.ജി.
5 ധനേഷ് .കെ.പി.
6 ഗീത
7 അലീമ എം
8 ഷാജി എഫ് എ
9 സരസമ്മ എൻ
10 നിർമ്മല
11 മനോജ് ഐ .ആർ
12 സുജാത പി ആർ
13 അജിത പി കെ
14

മാനേജ്‍മെൻറ്

ഇടുക്കി ജില്ലാ പഞ്ചായത്തിന്റെ  കീഴിലാണ്  ഈ സ്കൂൾ പ്രവർത്തിക്കുന്നത്. കേരള സർക്കാരിന്റെ നേതൃത്വത്തിൽ  കാലാകാലങ്ങളിലായി ഉണ്ടാകുന്ന  മാറ്റങ്ങൾ നടപ്പിലാക്കുവാൻ ജില്ലാ പഞ്ചായത്തിന് കഴിയുന്നു. നാളിതുവരെയുള്ള എല്ലാ അധ്യാപക രക്ഷകർത്ത സമിതികളും സ്കൂൾ വികസനത്തിനും അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിന്തുണയും ശാരീരികവും മാനസികവുമായി നൽകിയ സഹായവും ആണ് ഈ വിജയത്തിന് അടിസ്ഥാനം. ആർഎംഎസ് യിൽ നിന്നും ജില്ലാ പഞ്ചായത്തിൽ നിന്നും ലഭിച്ച ഒരു കോടി രൂപ കൊണ്ട് ഹൈസ്കൂൾ കെട്ടിടത്തിന് പണി പൂർത്തിയാക്കാൻ സാധിച്ചു .നിലവിൽ ഹെഡ്‍മാസ്റ്റർ ശ്രീ ദിലീപ് കുമാർ. കെ ആണ്. പിടിഎ പ്രസിഡണ്ട് ,ശ്രീ ഷാജി താന്നിക്കപ്പാറയാണ്.

സാരഥി

ശ്രീ.ദിലിപ് കുമാർ കെ
ഹെ‍ഡ്‍മാസ്റ്റർ

നിലവിലുളള അദ്ധ്യാപക‍ർ

  1. പ്രഭ ഇ.എസ്
  2. ജിൻസി പി മാനുവൽ
  3. ഗൃേസ്സമ്മ ചാക്കോ
  4. ജിബി മോൾ എം.കെ
  5. ആലീസ് ജോസ്
  6. രാജി രാജേന്ദ്രൻ
  7. തോമസ് എ .എഫ്
  8. അനീഷ് പി റാം
  9. സോണി മോൾ എസക്ക്
  10. സിമി യു.എൻ
  11. അമ്പിളി എസ് നായർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.834034235990245, 77.04235369545697 |zoom=13}}

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്_തങ്കമണി&oldid=1250738" എന്ന താളിൽനിന്ന് ശേഖരിച്ചത്