"ആർ വി എസ് എം എച്ച് എസ് എസ് പ്രയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(sddsf) |
No edit summary |
||
വരി 159: | വരി 159: | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:9. | {{#multimaps:9.1301999,76.5037673 |zoom=13}} | ||
|} | |} | ||
|} | |} |
15:05, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
dwd | ffff | |||
---|---|---|---|---|
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസജില്ലയിൽ കായംകുളം ഉപജില്ലയിലെ ഒരു എയിഡഡ് സ്കൂളാണിത്.
ചരിത്രം
പുതുപ്പള്ളിയിലും പ്രാന്തപ്രദേശങ്ങളിലും ഉള്ളവർക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നേടുന്നതിന് വിദ്യാലയം ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് മനസിലാക്കി പുതുപ്പള്ളിയിലെ സാമൂഹ്യപ്രതിബദ്ധതയുള്ള പൗരപ്രമാണികളായ വല്ലാറ്റൂർ പി. കെ. ഗോപാലപിള്ള , മഞ്ഞാടെ .എൻ. ശങ്കരക്കുറുപ്പ് , അമ്പിഴേത്ത് എൻ. കേശവക്കുുറുപ്പ് എന്നിവരുടെ നേതൃത്തിൽ 1917 ൽ ശ്രീമൂലം തിരുനാൾ രാമവർമ്മ മഹാരാജാവിന്റെ ഷഷ്ഠ്യബ്ദപൂർത്തിസ്മാരകമായി ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂൾ ( ആർ.വി.എസ്സ്.എം.യു.പി.സ്കൂൾ)സ്ഥാപിച്ചു. തുടക്കത്തിൽ ഇംഗ്ളീഷ് സ്കൂളായിരുന്നു.ഓണാട്ടുകര പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതിക്കായി തുടങ്ങിയ ഈ വിദ്യാലയം ഇന്നും മഹത്തായ പാതയിലൂടെ മുന്നോട്ട് പോകുന്നു. 1949ൽ ഹൈസ്കൂളായി ഉയ൪ത്തി.2000ൽ ഹയർസെക്കണ്ടറിയായി മാറി.
ആർ വി എസ് എം എച്ച് എസ് എസ് പ്രയാർ | |
---|---|
വിലാസം | |
പ്രയാർ പ്രയാർ , പ്രയാർ പി.ഒ. , 690547 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഫോൺ | 0476 2690440 |
ഇമെയിൽ | rvsmprayar@gmail.com |
വെബ്‍സൈറ്റ് | rvsm.edu.in |
കോഡുകൾ | |
സ്കൂൾ കോഡ് | 36056 (സമേതം) |
എച്ച് എസ് എസ് കോഡ് | 04055 |
യുഡൈസ് കോഡ് | 32110600305 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 623 |
പെൺകുട്ടികൾ | 589 |
ആകെ വിദ്യാർത്ഥികൾ | 1664 |
അദ്ധ്യാപകർ | 77 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 221 |
പെൺകുട്ടികൾ | 231 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജി . ജയശ്രീ |
പ്രധാന അദ്ധ്യാപിക | പി. മായ |
പി.ടി.എ. പ്രസിഡണ്ട് | ഹരിമോഹൻ കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ |
അവസാനം തിരുത്തിയത് | |
11-01-2022 | 36056 RVSM PRAYAR |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഭൗതികസൗകര്യ ങ്ങൾ
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 52 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ ലാബുകളുണ്ട്. 27 കംപ്യൂട്ടറുകളുളള വിശാലമായ ലാബും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- എസ്.പി.സി
- എൻ.എസ്.എസ്
- ജെ.ആർ.സി
- എ.എസ്.എ.പി
- ലിറ്റിൽ കൈറ്റ്സ്
- നേർക്കാഴ്ച
- [[ആർ വി എസ് എം എച്ച് എസ് എസ് പ്രയാർ/'''നേർക്കാഴ്ച|നേർക്കാഴ്ച]]
മാനേജ്മെന്റ്
വിദ്യാപ്രചരണം പ്രൈവറ്റ് ലിമിറ്റഡ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സുകുമാരപിള്ള
ഗോപാലകൃഷ്ണപിള്ള
ജോൺ.കെ.ജോർജ്
ഭഗീരതിയമ്മ
രാജശേഖരൻ പിള്ള
രാജലക്ഷ്മിയമ്മ
രാമൻ പിള്ള
ജയലക്ഷ്മി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്ത സാഹിത്യകാരനും നിരൂപകനുമായ പ്രൊഫ:S.ഗുപ്തൻനായർ,
സ്വാതന്ത്ര്യ സമര സേനാനി പുതുപ്പള്ളി രാഘവൻ
,കേരളനിയമസഭയിലെ ആദ്യഡെപ്പ്യൂട്ടിസ്പീക്ക ർ ശ്രീമതി കെ.ഒ.ഐഷാഭായി,
മു൯ധനകാര്യവകുപ്പ് മന്ത്രി ശ്രീ.M.K. ഹേമചന്ദ്രൻ,
ശ്രീ അബ്ദുൾ സത്താ൪കുഞ്ഞ്(IPS,Rtd)
,മിൽമ മുൻചെയർമാൻ ശ്രീ.പ്രയാർ ഗോപാലകൃഷ്ണൻ,
കേരള സ൪വ്വകലാശാല പൊളിറ്റിക്സ് വിഭാഗം മു൯മേധാവി പ്രോഫ.(ഡോ.)കെ.രാമൻപിള്ള,
പ്രമുഖ ചലച്ചിത്രനിർമ്മാതാവ് ശ്രീ.ജി.പി. വിജയകുമാർ(സെവ൯ആ൪ട്ട്സ്)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36056
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ