"മീനാക്ഷിവിലാസം ജി.വി.എച്ച്.എസ്.എസ്. പേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 61: വരി 61:


കൊല്ലം നഗരത്തിൽ  നിന്നും 5 കി.മി. കിഴക്കായി  കൊല്ലം- ആയൂർ റോഡിന്റെ സമീപത്തായി  സ്ഥിതിചെയ്യുന്നു.
കൊല്ലം നഗരത്തിൽ  നിന്നും 5 കി.മി. കിഴക്കായി  കൊല്ലം- ആയൂർ റോഡിന്റെ സമീപത്തായി  സ്ഥിതിചെയ്യുന്നു.
==ചരിത്രം==
==ചരിത്രം ==
പേരൂർ കരുനല്ലൂർ  ഭഗവതി ക്ഷേത്രത്തിന്  തെക്ക് ഏലായുടെ കിഴക്കേക്കരയിൽ സ്ഥിതിചെയ്തിരുന്ന കല്ലുവിള പ്രൈവറ്റ്  സ്ക്കൂൾ  1944 ൽ  വൈ. എം. വി. എ  വായനശാലയിലും  തുടർന്ന്  ഇവിടേയ്ക്കും  മാറ്റിസ്ഥാപിച്ചു. അന്ന് സ്ക്കൂളിന്റെ  മാനേജരും  എച്ച്  എം  ഉം  ആയിരുന്നത്  കുഞ്ഞൻപിള്ള  ആയിരുന്നു. തുടർന്ന്  കാവറവടക്കതിൽ  ആർ ദാമോദരൻ പിള്ള  ഇത് വിലയ്ക്കു വാങ്ങി. അദ്ദേഹം  ഇവിടെ ആക്ടിംഗ് അസിസ്റ്റൻറായി  ജോലി ചെയ്തു. തുടർന്ന് അദ്ധ്യാപകനായി  ജോലി  ചെയ്തു. സ്വന്തം  വീട്ടുപുരയിടത്തിൽ  സ്ക്കുൾ  ഷെഡു കെട്ടാനും അതിനാവശ്യമായ തുക സംഭാവന നൽകാനും തയ്യാറായത്  കല്ലുവിള പുത്തൻ വീട്ടിൽ  കെ .നാരായണപിള്ളയാണ്. തുടർന്ന്  ഈ സ്ക്കൂൾമീനാക്ഷിവിലാസം  ക്ഷേത്രത്തിന് തെക്കുവശത്തുള്ള  ആർ ദാമോദരൻ പിള്ള സാറിൻറെ  കുടുംബവക പുരയിടത്തിനു സമീപം ഉള്ള പറമ്പിലേക്കു  മാറ്റി സ്ഥാപിച്ചു. ഈ സ്ക്കൂളിന് മീനാക്ഷിദേവിയുടെ  പേരിടുകയും  പേരുമാറ്റരുതെന്ന  നിബന്ധനയോടുകൂടി 1947ൽ  സർക്കാരിന്  സറണ്ടർ  ചെയ്യുകയും ചെയ്തു. 1966ൽ  ഹൈസ്ക്കൂളായി  ഉയർത്തി. 1974ജൂണിൽ ഇത്  എം.വി.ജി.എൽ. പി എസ്. എന്നും  എം.വി.ജി.എച്ച്.എസ് എന്നും രണ്ടായി പ്രവർത്തിച്ചു തുടങ്ങി. 1993  ൽ എം വി ജി എച്ച്. എസ് .ൽ  വൊക്കേഷണൽ ഹയർസെക്കണ്ടറി കോഴ്സ്  അനുവദിക്കുകയും വൊക്കേഷണൽ ഹയർസെക്കണ്ടറി  സ്കൂളായി മാറുകയും  ചെയ്തു. 2000 ഒക്ടോബർ  മാസത്തിൽ ഹയർസെക്കണ്ടറി  സ്കൂളായി. ഇന്ത്യയ്ക്ക്  സ്വാതന്ത്ര്യം കിട്ടുന്നതിനു  മുമ്പ്  ആരംഭിച്ച ഈ സ്ക്കൂളിൽ  പേരൂർ, കൊറ്റംകര, പുന്തലത്താഴം, കിളികൊല്ലൂർ  തുടങ്ങിയ പ്രദേശങ്ങളിലെ  സാധാരണക്കാരുടെ കുട്ടികളാണ് പഠിക്കുന്നത്.
പേരൂർ കരുനല്ലൂർ  ഭഗവതി ക്ഷേത്രത്തിന്  തെക്ക് ഏലായുടെ കിഴക്കേക്കരയിൽ സ്ഥിതിചെയ്തിരുന്ന കല്ലുവിള പ്രൈവറ്റ്  സ്ക്കൂൾ  1944 ൽ  വൈ. എം. വി. എ  വായനശാലയിലും  തുടർന്ന്  ഇവിടേയ്ക്കും  മാറ്റിസ്ഥാപിച്ചു. അന്ന് സ്ക്കൂളിന്റെ  മാനേജരും  എച്ച്  എം  ഉം  ആയിരുന്നത്  കുഞ്ഞൻപിള്ള  ആയിരുന്നു. തുടർന്ന്  കാവറവടക്കതിൽ  ആർ ദാമോദരൻ പിള്ള  ഇത് വിലയ്ക്കു വാങ്ങി. അദ്ദേഹം  ഇവിടെ ആക്ടിംഗ് അസിസ്റ്റൻറായി  ജോലി ചെയ്തു. തുടർന്ന് അദ്ധ്യാപകനായി  ജോലി  ചെയ്തു.  
 
[[മീനാക്ഷിവിലാസം ജി.വി.എച്ച്.എസ്.എസ്. പേരൂർ/ചരിത്രം|കൂടുതൽ വായുക്കുക]]   


== പശ്ചാത്തല സൗകര്യം ==
== പശ്ചാത്തല സൗകര്യം ==
16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1241921" എന്ന താളിൽനിന്ന് ശേഖരിച്ചത്