"സി. എം.എസ്. ഹൈസ്കൂൾ പുന്നവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 107: | വരി 107: | ||
[[ചിത്രം:Pt.jpg|100px|right]] | [[ചിത്രം:Pt.jpg|100px|right]] | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
1920 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ശ്രീ. സി.ഐ മത്തായി ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. [[{{PAGENAME}}/ചരിത്രം |കൂടുതൽ വായിക്കുക ]] | 1920 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ശ്രീ. സി.ഐ മത്തായി ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. [[{{PAGENAME}}/ചരിത്രം |കൂടുതൽ വായിക്കുക]] | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് | 2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 ക്ലാസ് മുറികളും യുപി സ്കൂളിന് 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ രണ്ട് കളിസ്ഥലങ്ങൾ വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിന് വിശാലമായ കമ്പ്യൂട്ടർ ലാബുണ്ട്. ഇവിടെ 12 കമ്പ്യൂട്ടറുകളുണ്ട്. ഇവിടെ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. അതിവിശാലമായോരു സയൻസ് ലാബും,ലൈബ്രറിയും ഈ സ്കൂളിനുണ്ട്. | ഹൈസ്കൂളിന് വിശാലമായ കമ്പ്യൂട്ടർ ലാബുണ്ട്. ഇവിടെ 12 കമ്പ്യൂട്ടറുകളുണ്ട്. ഇവിടെ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. അതിവിശാലമായോരു സയൻസ് ലാബും,ലൈബ്രറിയും ഈ സ്കൂളിനുണ്ട്. | ||
| വരി 125: | വരി 125: | ||
#മൂന്നാമത്തെ ഇനം | #മൂന്നാമത്തെ ഇനം | ||
'''സ്ററാഫ്''' | '''സ്ററാഫ്''' | ||
ശ്രീ. | ശ്രീ. സോജി കുര്യൻ മാത്യു [ഹെഡ്മാസ്ററർ] ഉൾപ്പടെ 17 അദ്ധ്യാപകരും 4 ഒാഫീസ് സ്ററാഫും ഇവിടെ പ്രവർത്തിക്കുന്നു.സ്ക്കൂളിൻറ പുരോഗതിയ്ക്കു വേണ്ടി പ്രവർത്തിക്കുന്ന ഒരു സ്ററാഫ് | ||
കൗൺസിൽ നമുക്കുണ്ട്.എല്ലാ സ്ററാഫും ഇതിൽ അംഗങ്ങൾ ആണ്. ഹെഡ്മാസ്ററർ ശ്രീ. | കൗൺസിൽ നമുക്കുണ്ട്.എല്ലാ സ്ററാഫും ഇതിൽ അംഗങ്ങൾ ആണ്. ഹെഡ്മാസ്ററർ ശ്രീ സോജി കുര്യൻ മാത്യു . പ്രസിഡൻറായും ശ്രീമതി ബിന്ദു ടി ജോസഫ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. | ||
'''എജ്യൂസാററ് സെൻറർ''' | '''എജ്യൂസാററ് സെൻറർ''' | ||
വിദ്യാഭ്യാസപരിപാടികൾ കാണുന്നതിനും പഠനപ്രവർത്തനങ്ങളിൽ പകെടുക്കുന്നതിനും എജ്യൂസാററ് സെൻററിൻറ പ്രവർത്തനത്തിലൂടെ കുട്ടികൾക്ക് സാധിക്കുന്നു | വിദ്യാഭ്യാസപരിപാടികൾ കാണുന്നതിനും പഠനപ്രവർത്തനങ്ങളിൽ പകെടുക്കുന്നതിനും എജ്യൂസാററ് സെൻററിൻറ പ്രവർത്തനത്തിലൂടെ കുട്ടികൾക്ക് സാധിക്കുന്നു | ||
== '''മാനേജ്മെന്റ്''' == | == '''മാനേജ്മെന്റ്''' == | ||
ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മധ്യകേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 118 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റൈററ് റവ | ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മധ്യകേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 118 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റൈററ് റവ ഡോ .മലയിൽ സാബു കോശി ചെറിയാൻ ഡയറക്ടറായും റെവ. സുമോദ് ചെറിയാൻ കോർപ്പറേറ്റ് മാനേജറായും റവ.ഫെലിക്സ് മാത്യു ലോക്കൽ കറസ്പോണ്ടൻറായും പ്രവർത്തിക്കുന്നു. ഹെഡ്മാസ്റററായി ശ്രീ. സോജി കുര്യൻ മാത്യു പ്രവർത്തിക്കുന്നു. | ||
== '''മുൻ സാരഥികൾ''' == | == '''മുൻ സാരഥികൾ''' == | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
| വരി 230: | വരി 230: | ||
|} | |} | ||
{{#multimaps:9.469952, 76.686544|zoom=15}} | {{#multimaps:9.469952, 76.686544|zoom=15}} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> | |||