1923 -ൽ മിഡിൽ സ്കൂളായും 1957-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ.പി.സി. ഏബ്രഹാമിൻറ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയം ഒരു സമ്പീർണ്ണ ഹൈസ്ക്കുളായി ഉയർത്തപ്പെട്ടു.