ഉള്ളടക്കത്തിലേക്ക് പോവുക

"എൻ എസ്സ് എസ് എച്ച് എസ്സ് എസ് ചാത്തന്നുർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
41003nss (സംവാദം | സംഭാവനകൾ)
എൻ എസ്സ് എസ് എച്ച് എസ്സ് എസ് ചാത്തന്നുർ/ ചരിത്രം
വരി 70: വരി 70:


== ചരിത്രം ==
== ചരിത്രം ==
ചാത്തന്നൂരിലെ നല്ലവരയ ഒരു കൂട്ടം ആളുകളൂടെ ശ്രമഫലമായി 1942 ൽ ചാത്തന്നൂരിലെ ഒരു ഇംഗ്ലിഷ് സ്ക്കൂൾ നായർ സർവീസ്  സൊസൈറ്റിയുടെ വകയായി തുടങ്ങി.അന്നത്തെവിദ്യാഭ്യാസ ഡയറക്ടർ  ശ്രീ.ഗോപാലമേനോൻ  ഉദ്ഘാടനം ചെയ്തു.ആദ്യത്തെ ഹെഡ്മാസ്റ്റർ ആയി തൃക്കൊടിത്താനം ശ്രി.ഗോപാലൻനയർ ചുമതലയേറ്റു‍അന്നു മുതൽ അനുദിനം വളർന്നുകൊണ്ടിരിക്കുന്ന എൻ.എൻ.എസ്.ഹയർസെക്കന്റ റീ സ്കൂൾ ചാത്തന്നൂരിന്റെ അഭിമാനമാണ്.  
ചാത്തന്നൂരിലെ നല്ലവരായ ഒരു കൂട്ടം ആളുകളൂടെ ശ്രമഫലമായി 1942 ൽ ചാത്തന്നൂരിൽ ഒരു ഇംഗ്ലിഷ് സ്ക്കൂൾ നായർ സർവീസ്  സൊസൈറ്റിയുടെ വകയായി തുടങ്ങി.അന്നത്തെവിദ്യാഭ്യാസ ഡയറക്ടർ  ശ്രീ.ഗോപാലമേനോൻ  ഉദ്ഘാടനം ചെയ്തു.ആദ്യത്തെ ഹെഡ്മാസ്റ്റർ ആയി തൃക്കൊടിത്താനം ശ്രി.ഗോപാലൻനയർ ചുമതലയേറ്റു‍ അന്നു മുതൽ അനുദിനം വളർന്നുകൊണ്ടിരിക്കുന്ന എൻ.എൻ.എസ്.ഹയർസെക്കന്റ റീ സ്കൂൾ ചാത്തന്നൂരിന്റെ അഭിമാനമാണ്.  


നൂറ്റാണ്ടുകൾ പഴക്കമുള്ള [https://ml.wikipedia.org/wiki/%E0%B4%9A%E0%B5%87%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%E0%B4%B6%E0%B4%BF%E0%B4%B5_%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82,_%E0%B4%AE%E0%B5%80%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D ചേന്നമത്ത് ശിവ ക്ഷേത്രം] ഈ സ്കൂളിന് സമീപത്താണ്. നാന്നൂറ് വർഷത്തോളം പഴക്കമുള്ള വട്ടെഴുത്തിലുള്ള മാമ്പള്ളി ശാസനം ഈ ക്ഷേത്രത്തിലുണ്ട്. പുരാ വസ്തു വകുപ്പിന്റെ സംരക്ഷണയിലാണ് ഈ ക്ഷേത്രം.
നൂറ്റാണ്ടുകൾ പഴക്കമുള്ള [https://ml.wikipedia.org/wiki/%E0%B4%9A%E0%B5%87%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%E0%B4%B6%E0%B4%BF%E0%B4%B5_%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82,_%E0%B4%AE%E0%B5%80%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D ചേന്നമത്ത് ശിവ ക്ഷേത്രം] ഈ സ്കൂളിന് സമീപത്താണ്. നാന്നൂറ് വർഷത്തോളം പഴക്കമുള്ള വട്ടെഴുത്തിലുള്ള മാമ്പള്ളി ശാസനം ഈ ക്ഷേത്രത്തിലുണ്ട്. പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലാണ് ഈ [[എൻ എസ്സ് എസ് എച്ച് എസ്സ് എസ് ചാത്തന്നുർ|ക്ഷേത്രം.]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 88: വരി 88:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
നായർ സർവീസ് സൊസൈറ്റിയാൺ ഈവിദ്യാലയത്തിൽ ഭരണം നദത്തുന്നത്.പ്രൊഫ.കെ.വി.രവീന്ദ്രനാഥൻ നായർ സ്കൂളിന്റെ ജനറൽ മനേജരും ഇൻസ്പെക്ടരും ആണ്.
നായർ സർവീസ് സൊസൈറ്റിയാണ് ഈവിദ്യാലയത്തിൽ ഭരണം നദത്തുന്നത്.പ്രൊഫ.കെ.വി.രവീന്ദ്രനാഥൻ നായർ സ്കൂളിന്റെ ജനറൽ മനേജരും ഇൻസ്പെക്ടരും ആണ്.
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]



12:21, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എൻ എസ്സ് എസ് എച്ച് എസ്സ് എസ് ചാത്തന്നുർ
വിലാസം
ചാത്തന്നൂർ

ചാത്തന്നൂർ പി ഓ പി.ഒ.
,
691572
,
കൊല്ലം ജില്ല
സ്ഥാപിതം11942
വിവരങ്ങൾ
ഫോൺ0474 2593507
ഇമെയിൽ41003klm@gmail.com
കോഡുകൾ
സ്കൂൾ കോഡ്41003 (സമേതം)
എച്ച് എസ് എസ് കോഡ്02050
യുഡൈസ് കോഡ്32130301011
വിക്കിഡാറ്റQ105814002
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല ചാത്തന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചാത്തന്നൂർ
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്ഇത്തിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ490
പെൺകുട്ടികൾ304
ഹയർസെക്കന്ററി
ആൺകുട്ടികൾ306
പെൺകുട്ടികൾ319
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബാലാമണി ആർ
പ്രധാന അദ്ധ്യാപികലേഖ കെ ആർ
പി.ടി.എ. പ്രസിഡണ്ട്അനിൽകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു
അവസാനം തിരുത്തിയത്
10-01-202241003nss
ക്ലബ്ബുകൾ
പ്രോജക്ടുകൾ






ചരിത്രം

ചാത്തന്നൂരിലെ നല്ലവരായ ഒരു കൂട്ടം ആളുകളൂടെ ശ്രമഫലമായി 1942 ൽ ചാത്തന്നൂരിൽ ഒരു ഇംഗ്ലിഷ് സ്ക്കൂൾ നായർ സർവീസ് സൊസൈറ്റിയുടെ വകയായി തുടങ്ങി.അന്നത്തെവിദ്യാഭ്യാസ ഡയറക്ടർ ശ്രീ.ഗോപാലമേനോൻ ഉദ്ഘാടനം ചെയ്തു.ആദ്യത്തെ ഹെഡ്മാസ്റ്റർ ആയി തൃക്കൊടിത്താനം ശ്രി.ഗോപാലൻനയർ ചുമതലയേറ്റു‍ അന്നു മുതൽ അനുദിനം വളർന്നുകൊണ്ടിരിക്കുന്ന എൻ.എൻ.എസ്.ഹയർസെക്കന്റ റീ സ്കൂൾ ചാത്തന്നൂരിന്റെ അഭിമാനമാണ്.

നൂറ്റാണ്ടുകൾ പഴക്കമുള്ള ചേന്നമത്ത് ശിവ ക്ഷേത്രം ഈ സ്കൂളിന് സമീപത്താണ്. നാന്നൂറ് വർഷത്തോളം പഴക്കമുള്ള വട്ടെഴുത്തിലുള്ള മാമ്പള്ളി ശാസനം ഈ ക്ഷേത്രത്തിലുണ്ട്. പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലാണ് ഈ ക്ഷേത്രം.

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • നേർക്കാഴ്ച
  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി. ആൺ കുട്ടികൾ
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • എൻ.സി.സി. പെൺ കുട്ടികൾ

മാനേജ്മെന്റ്

നായർ സർവീസ് സൊസൈറ്റിയാണ് ഈവിദ്യാലയത്തിൽ ഭരണം നദത്തുന്നത്.പ്രൊഫ.കെ.വി.രവീന്ദ്രനാഥൻ നായർ സ്കൂളിന്റെ ജനറൽ മനേജരും ഇൻസ്പെക്ടരും ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി