"അഴിയൂർ ഈസ്റ്റ് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 68: | വരി 68: | ||
ശ്രീ.കോട്ടയിൽ കൃഷ്ണൻ മാസ്റ്ററുടെ ഉടമസ്ഥതയിൽ ഉളള ഈ കുട്ടിപ്പളളിക്കൂടം പിന്നീട് ശ്രീ.പി.സി.അനന്തൻ മാസ്റ്ററുടെ മാനേജ്മെന്റിൽ ഒരു എൽ.പി സ്കൂളായി ആരംഭിച്ചു. 1959ൽ എലിമെന്ററി സ്കൂളായി ഉയർത്തപ്പെട്ടു. 1960ൽ ശ്രീ. ടി.വി.കുഞ്ഞികൃഷ്ണൻ നമ്പ്യാർ ഹെഡ് മാസ്റ്ററായി നിയമിക്കപ്പെട്ടു. 1961ൽ ഉണ്ടായ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്കൂൾ 7-ാം തരം വരെയുളള വിദ്യാലയമായി നിലനിർത്തപ്പെട്ടു. ഇപ്പോൾ ശ്രീ. പി.സി. കനകരാജ് ആണ് സ്കൂളിന്റെ മാനേജർ. 'കോറോത്ത് സ്കൂൾ' എന്ന വിളിപ്പേരോടെ അറിയപ്പെടുന്ന ഈ വിദ്യാലയത്തിൽ 430ഓളം വിദ്യാർത്ഥികളും 22ഓളം അധ്യാപകരും ഉണ്ട്. ഈ സ്കൂളി രധാനപ്പെട്ട അധ്യാപകരിൽ ശ്രീ. അനന്തൻ മാസ്റ്റർ, അച്യുതൻ മാസ്റ്റർ, കെ.പി.കൃഷ്ണൻ മാസ്റ്റർ, സി.എച്ച്.കുമാരന് മാസ്റ്റർ, വാസു മാസ്റ്റർ, ശ്രീമതി. ദമയന്ദി ടീച്ചർ, സത്യഭാമ ടീച്ചർ, സരോജിനി ടീച്ചർ, ലക്ഷ്മണൻ മാസ്റ്റർ, മുകുന്ദൻ മാസ്റ്റർ എന്നിവർ ഉൾപ്പെടുന്നു. | ശ്രീ.കോട്ടയിൽ കൃഷ്ണൻ മാസ്റ്ററുടെ ഉടമസ്ഥതയിൽ ഉളള ഈ കുട്ടിപ്പളളിക്കൂടം പിന്നീട് ശ്രീ.പി.സി.അനന്തൻ മാസ്റ്ററുടെ മാനേജ്മെന്റിൽ ഒരു എൽ.പി സ്കൂളായി ആരംഭിച്ചു. 1959ൽ എലിമെന്ററി സ്കൂളായി ഉയർത്തപ്പെട്ടു. 1960ൽ ശ്രീ. ടി.വി.കുഞ്ഞികൃഷ്ണൻ നമ്പ്യാർ ഹെഡ് മാസ്റ്ററായി നിയമിക്കപ്പെട്ടു. 1961ൽ ഉണ്ടായ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്കൂൾ 7-ാം തരം വരെയുളള വിദ്യാലയമായി നിലനിർത്തപ്പെട്ടു. ഇപ്പോൾ ശ്രീ. പി.സി. കനകരാജ് ആണ് സ്കൂളിന്റെ മാനേജർ. 'കോറോത്ത് സ്കൂൾ' എന്ന വിളിപ്പേരോടെ അറിയപ്പെടുന്ന ഈ വിദ്യാലയത്തിൽ 430ഓളം വിദ്യാർത്ഥികളും 22ഓളം അധ്യാപകരും ഉണ്ട്. ഈ സ്കൂളി രധാനപ്പെട്ട അധ്യാപകരിൽ ശ്രീ. അനന്തൻ മാസ്റ്റർ, അച്യുതൻ മാസ്റ്റർ, കെ.പി.കൃഷ്ണൻ മാസ്റ്റർ, സി.എച്ച്.കുമാരന് മാസ്റ്റർ, വാസു മാസ്റ്റർ, ശ്രീമതി. ദമയന്ദി ടീച്ചർ, സത്യഭാമ ടീച്ചർ, സരോജിനി ടീച്ചർ, ലക്ഷ്മണൻ മാസ്റ്റർ, മുകുന്ദൻ മാസ്റ്റർ എന്നിവർ ഉൾപ്പെടുന്നു. | ||
സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളിൽ കാതലായ മാറ്റം ഇന്ന് സ്കൂളിന്റെ ഭൗതിക – അക്കാദമിക്ക് കാര്യങ്ങളിൽ വന്നിട്ടുണ്ട്. പി.ടി.എ, മാനേജ്മെന്റ്, നാട്ടുകാർ എന്നിവരുടെ കൂട്ടായ്മയിലൂടെ ധാരാളം സൗകര്യങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രീ പ്രൈമറി ക്ലാസ്സ് റൂം, സ്മാർട്ട് ക്ലാസ്സ് റൂം, ലൈബ്രറി, ലാബ്, സ്കൂൾ ബസ്, ഗ്രൗണ്ട്, സ്റ്റേജ് എന്നിവയൊക്കെ ഇതിൽ പെടും. ധാരാളം കുട്ടികളെ അക്ഷരങ്ങളുടെ ലോകത്തേക്ക് കൈ പിടിച്ച് ഉയർത്തിയ ഈ വിദ്യാലയത്തിന് മുതൽക്കൂട്ട് ഇവിടെ പഠിച്ച വിദ്യാർത്ഥികൾ തന്നെയാണ്. പ്രശസ്തരായ ഒരുപാട് പൂർവ്വ വിദ്യാർത്ഥികൾ ഉളള ഈ വിദ്യാലയത്തിന് എല്ലാവരുടെയും പേര് ഇവിടെ എഴുതാൻ കഴിയില്ല. ദേശീയ സംവിധായക അവാർഡ് നേടിയ സുവീരൻ ഉൾപ്പെടെയുളളവർ ഇവിടെ പഠിച്ചതാണ്. അക്കാദമിക മികവ് പുലർത്തുന്നതിനോടൊപ്പം കലാ കായിക പ്രവൃത്തിപരിചയ രംഗങ്ങളിലൊക്കെ എടുത്തു പറയത്തക്ക നേട്ടങ്ങൾ ഈ വിദ്യാലയം നേടിയിട്ടുണ്ട്. ഈ വർഷത്തെ മേളയിലും ധാരാളം ഓവറോൾ ചാമ്പ്യൻഷിപ്പുകൾ നേടിയിട്ടുണ്ട്. സാമൂഹ്യ പ്രതിബദ്ധത നിലനിർത്തുന്ന ഈ സ്ഥാപനത്തിൽ പൂർവ്വ വിദ്യാർത്ഥികളായ ധാരാളം അധ്യാപകരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി നേടിയെടുത്ത ഒരു പാരമ്പര്യവും പ്രശസ്തിയും ആണ് കൈമുതലായി പറയാൻ ഉളളത്. | സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളിൽ കാതലായ മാറ്റം ഇന്ന് സ്കൂളിന്റെ ഭൗതിക – അക്കാദമിക്ക് കാര്യങ്ങളിൽ വന്നിട്ടുണ്ട്. പി.ടി.എ, മാനേജ്മെന്റ്, നാട്ടുകാർ എന്നിവരുടെ കൂട്ടായ്മയിലൂടെ ധാരാളം സൗകര്യങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രീ പ്രൈമറി ക്ലാസ്സ് റൂം, സ്മാർട്ട് ക്ലാസ്സ് റൂം, ലൈബ്രറി, ലാബ്, സ്കൂൾ ബസ്, ഗ്രൗണ്ട്, സ്റ്റേജ് എന്നിവയൊക്കെ ഇതിൽ പെടും. ധാരാളം കുട്ടികളെ അക്ഷരങ്ങളുടെ ലോകത്തേക്ക് കൈ പിടിച്ച് ഉയർത്തിയ ഈ വിദ്യാലയത്തിന് മുതൽക്കൂട്ട് ഇവിടെ പഠിച്ച വിദ്യാർത്ഥികൾ തന്നെയാണ്. പ്രശസ്തരായ ഒരുപാട് പൂർവ്വ വിദ്യാർത്ഥികൾ ഉളള ഈ വിദ്യാലയത്തിന് എല്ലാവരുടെയും പേര് ഇവിടെ എഴുതാൻ കഴിയില്ല. ദേശീയ സംവിധായക അവാർഡ് നേടിയ സുവീരൻ ഉൾപ്പെടെയുളളവർ ഇവിടെ പഠിച്ചതാണ്. അക്കാദമിക മികവ് പുലർത്തുന്നതിനോടൊപ്പം കലാ കായിക പ്രവൃത്തിപരിചയ രംഗങ്ങളിലൊക്കെ എടുത്തു പറയത്തക്ക നേട്ടങ്ങൾ ഈ വിദ്യാലയം നേടിയിട്ടുണ്ട്. ഈ വർഷത്തെ മേളയിലും ധാരാളം ഓവറോൾ ചാമ്പ്യൻഷിപ്പുകൾ നേടിയിട്ടുണ്ട്. സാമൂഹ്യ പ്രതിബദ്ധത നിലനിർത്തുന്ന ഈ സ്ഥാപനത്തിൽ പൂർവ്വ വിദ്യാർത്ഥികളായ ധാരാളം അധ്യാപകരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി നേടിയെടുത്ത ഒരു പാരമ്പര്യവും പ്രശസ്തിയും ആണ് കൈമുതലായി പറയാൻ ഉളളത്. | ||
സ്കൂളിൽ ഇപ്പോൾ 20 അധ്യാപകരും ഒരു അനധ്യാപകനുമാണ് പ്രവർത്തിച്ച് വരുന്നത്. കൂടാതെ നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു പ്രീ പ്രൈമറി സെക്ഷനും ഉണ്ട്. അതിൽ 4 പേർ ഈ വിഭാഗത്തിൽ ജോലി ചെയ്ത് വരുന്നു. സ്കൂളിൽ 436 കുട്ടികളും പ്രീ പ്രൈമറിയിൽ 84 കുട്ടികളും പഠിക്കുന്നുണ്ട്.ഏതോരുവിദ്യാലയത്തിനേയും പോലേതന്നെ തന്നെനല്ല നിലവാരം പുലർത്തുന്ന രീതിയിൽ സ്കൂൾ പ്രവർത്തിക്കുന്നുണ്ട് അതിന് വളരെ സജീവമായി പ്രവർത്തിക്കുന്ന അധ്യാപകർ ബദ്ധശ്രദ്ധരായി പ്രവർത്തിച്ചു പ്രവർത്തിച്ചു പോരുന്നുണ്ട്.സമൂഹത്തിൽ മൂല്യബോധമുള്ളപൗരൻ മാരെ സൃഷ്ടിക്കുകയെന്ന ലക്ഷ്യം മുൻനിർത്തി വിദ്യാലയം വളർച്ചയുടെ പാത പിന്തുടർന്ന് പ്രവർത്തിച്ച് വരുന്നു അഴിയൂർ ചുങ്കം ടൗണിൽ നിന്ന് ഒന്നര കിലോമീറ്റർ ദൂരത്ത് കോട്ടാമലക്കുന്ന് റോഡിനോട് ചേർന്ന് തികച്ചും ഒരു ഗ്രാമപ്രദേശത്ത് ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. സജീവമായി പ്രവർത്തിക്കുന്ന പി.ടി.എ, എം.പി.ടി.എ, എസ്.എസ്.ജി വിഭാഗങ്ങൾ ആണ് സ്കൂളിന്റെ മുതൽക്കൂട്ട് എന്ന് തന്നെ പറയാം. ഇപ്പോൾ പി.ടി.എ പ്രസിഡണ്ട് ശ്രീ. കെ.പി.പ്രീജിത്ത് കുമാറാണ്. എം.പി.ടി.എ ചെയർ പേഴ്സൺ ശ്രീമതി. പ്രിയ ആണ്. ഹെഡ് മാസ്റ്റർ ശ്രീ. കെ.മനോജ് ആണ്. | |||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||