"ജി.എച്ച്.എസ് തങ്കമണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 67: | വരി 67: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ പ്രധാനഅദ്ധ്യാപകർ : | '''സ്കൂളിലെ മുൻ പ്രധാനഅദ്ധ്യാപകർ : | ||
{| class="wikitable mw-collapsible" | |||
|+ | |||
!നം | |||
!പേര് | |||
! colspan="2" |കാലയളവ് | |||
|- | |||
|1 | |||
|ഗോപാലക്യഷ്ണൻ വി.ജി. | |||
| | |||
| | |||
|- | |||
|2 | |||
|പുഷ്പാനന്ദൻ കെ. | |||
| | |||
| | |||
|- | |||
|3 | |||
|പത്മിനിയമ്മ കെ.കെ. | |||
| | |||
| | |||
|- | |||
|4 | |||
|ജീത . വി.ജി. | |||
| | |||
| | |||
|- | |||
|5 | |||
|ധനേഷ് .കെ.പി. | |||
| | |||
| | |||
|- | |||
|6 | |||
|ഗീത | |||
| | |||
| | |||
|- | |||
|7 | |||
|അലീമ എം | |||
| | |||
| | |||
|- | |||
|8 | |||
|ഷാജി എഫ് എ | |||
| | |||
| | |||
|- | |||
|9 | |||
|സരസമ്മ എൻ | |||
| | |||
| | |||
|- | |||
|10 | |||
|നിർമ്മല | |||
| | |||
| | |||
|- | |||
|11 | |||
|മനോജ് ഐ .ആർ | |||
| | |||
| | |||
|- | |||
|12 | |||
|സുജാത പി ആർ | |||
| | |||
| | |||
|- | |||
|13 | |||
|അജിത പി കെ | |||
| | |||
| | |||
|} | |||
# | |||
== നിലവിലുളള അദ്ധ്യാപകർ == | == നിലവിലുളള അദ്ധ്യാപകർ == | ||
# ദീപാജ്ഞലി എം | # ദീപാജ്ഞലി എം |
13:02, 9 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ് തങ്കമണി | |
---|---|
വിലാസം | |
കാമാക്ഷി കാമാക്ഷി പി.ഒ. , ഇടുക്കി ജില്ല 685515 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1974 |
വിവരങ്ങൾ | |
ഫോൺ | 04868 226197 |
ഇമെയിൽ | ghsthankamany@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 30079 (സമേതം) |
യുഡൈസ് കോഡ് | 32090300610 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
ഉപജില്ല | കട്ടപ്പന |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ഇടുക്കി |
താലൂക്ക് | ഇടുക്കി |
ബ്ലോക്ക് പഞ്ചായത്ത് | ഇടുക്കി |
തദ്ദേശസ്വയംഭരണസ്ഥാപനം | കാമാക്ഷി പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 88 |
പെൺകുട്ടികൾ | 72 |
ആകെ വിദ്യാർത്ഥികൾ | 160 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ദിലീപ് കുമാർ .കെ |
പി.ടി.എ. പ്രസിഡണ്ട് | ഷാജി ജോസഥ് താന്നിക്കപ്പാറ |
എം.പി.ടി.എ. പ്രസിഡണ്ട് | ബെസ്സി ബെന്നി |
അവസാനം തിരുത്തിയത് | |
09-01-2022 | Abhaykallar |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ഇടുക്കി ജില്ലയിൽ ഇടുക്കി താലൂക്കിൽ കാമാക്ഷി ഗ്രാമപഞ്ചായത്തിൽ സ്ഥിതിച്ചെയ്യുന്ന വിദ്യാലയമാണ് ഗവൺമെൻെറ് ഹൈസ്കൂൾ തങ്കമണി . 1974 -ൽ യു പി സ്കൂളായി ആരംഭിച്ച ഈ വിദ്യാലയം 2011 - ൽ അപ്ഗ്രേഡ് ചെയ്ത്ത് ഹൈസ്ക്കൂളായി. തങ്കമണി,കാമാക്ഷി, നീലവയൽ,നാലുമുക്ക്, കാറ്റാടിക്കവല,ഇടിഞ്ഞമല പാറക്കടവ് എന്നീ ഗ്രാമങ്ങളിലെ കുട്ടികൾക്ക് ആശാകേന്ദ്രവും,തങ്കമണിക്ക് അഭിമാനവുമായി നിലകൊള്ളുന്നു. രണ്ടാം ലോകമഹായുദ്ധത്തെത്തുടർന്നുണ്ടായ ഭാക്ഷ്യക്ഷാമം പരിഹാരിക്കുന്നതിനായി സ്വതന്ത്രഭാരതം ആവിഷ്കരിച്ച പദ്ധതിയുടെഭാഗമായിആളുകൾ വനംവെട്ടിത്തെളിച്ചു കൃഷിചെയ്തുതുടങ്ങി. തത്ഫലമായി തിരുമതാംകൂറിൻെറ ഭാഗമായിരുന്ന സഹ്യപർവ്വതശ്രംഗങ്ങളിൽ ഈ പ്രദേശത്തെ പൂർവികർ മീനച്ചിൽ,കോട്ടയം,ചങ്ങനാശ്ശേരി,മണിമല,തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും ആളുകൾ കൂട്ടമായി കുടിയേറിതുടങ്ങി.അവിടെയാണ് തങ്കമണിയുടെ ആധുനികചരിത്രം തുടങ്ങുന്നത്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനഅദ്ധ്യാപകർ :
നം | പേര് | കാലയളവ് | |
---|---|---|---|
1 | ഗോപാലക്യഷ്ണൻ വി.ജി. | ||
2 | പുഷ്പാനന്ദൻ കെ. | ||
3 | പത്മിനിയമ്മ കെ.കെ. | ||
4 | ജീത . വി.ജി. | ||
5 | ധനേഷ് .കെ.പി. | ||
6 | ഗീത | ||
7 | അലീമ എം | ||
8 | ഷാജി എഫ് എ | ||
9 | സരസമ്മ എൻ | ||
10 | നിർമ്മല | ||
11 | മനോജ് ഐ .ആർ | ||
12 | സുജാത പി ആർ | ||
13 | അജിത പി കെ |
നിലവിലുളള അദ്ധ്യാപകർ
- ദീപാജ്ഞലി എം
- പ്രഭ ഇ.എസ്
- ജിൻസി പി മാനുവൽ
- ഗൃേസ്സമ്മ ചാക്കോ
- ജിബി മോൾ എം.കെ
- ലിറ്റി ഇഗ്നേഷ്യസ്
- രാജി രാജേന്ദ്രൻ
- ആലീസ് ജോസ്
- തോമസ് എ .എഫ്
- സോണി മോൾ എസക്ക്
- സിമി യു.എൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ000111000.jpg
|
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 30079
- 1974ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ