"ഡി.യു.എച്ച്.എസ്. പാണക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 75: വരി 75:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
  രണ്ടു കോൺക്രീറ്റ് കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികൾ സ്കൂളിൽ ഉണ്ട്.എല്ലാ ക്ലാസ് മുറികളും വൈദ്യുതീകരിച്ചതാണ്. ടൈൽസ് വിരിച്ച തറയും ഫാൻ സൗകര്യവും ഉള്ള ക്ലാസ് മുറികൾ  20 എണ്ണം പ്രോജക്ടർ, ശബ്ദവിന്ന്യാസ സൗകര്യങ്ങളോടെ സ്മാർട്ട്‌-ഹൈടെക് ക്ലാസ് മുറികൾ ആയിക്കഴിഞ്ഞു. സ്കൂളിലെ അതിവിപുലമായ  ലൈബ്രറി, അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വിനോദ-വിജ്ഞാന തലങ്ങളിൽ ഒരു മുതൽക്കൂട്ടായി വർത്തിക്കുന്നു.കുട്ടികൾക്ക് ശുദ്ധജല വിതരണത്തിനുള്ള സൗകര്യങ്ങൾ സ്കൂളിൽ ചെയ്തിട്ടുണ്ട്. ആവശ്യമായ സൗകര്യങ്ങൾ നൽകുന്നതിന് സ്കൂൾ മാനേജ്മെന്റ് എപ്പോഴും തയ്യാറാണ്.  
  രണ്ടു കോൺക്രീറ്റ് കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികൾ സ്കൂളിൽ ഉണ്ട്.എല്ലാ ക്ലാസ് മുറികളും വൈദ്യുതീകരിച്ചതാണ്. ടൈൽസ് വിരിച്ച തറയും ഫാൻ സൗകര്യവും ഉള്ള ക്ലാസ് മുറികൾ  20 എണ്ണം പ്രോജക്ടർ, ശബ്ദവിന്ന്യാസ സൗകര്യങ്ങളോടെ സ്മാർട്ട്‌-ഹൈടെക് ക്ലാസ് മുറികൾ ആയിക്കഴിഞ്ഞു. സ്കൂളിലെ അതിവിപുലമായ  ലൈബ്രറി, അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വിനോദ-വിജ്ഞാന തലങ്ങളിൽ ഒരു മുതൽക്കൂട്ടായി വർത്തിക്കുന്നു.കുട്ടികൾക്ക് ശുദ്ധജല വിതരണത്തിനുള്ള സൗകര്യങ്ങൾ സ്കൂളിൽ ചെയ്തിട്ടുണ്ട്. ആവശ്യമായ സൗകര്യങ്ങൾ നൽകുന്നതിന് സ്കൂൾ മാനേജ്മെന്റ് എപ്പോഴും സന്നദ്ധമാണ്.  
ഹൈസ്കൂളിന് നല്ല ഒരു കമ്പ്യൂട്ടർ ലാബുണ്ട്.  ലാബിൽ പതിനഞ്ച് കമ്പ്യൂട്ടറുകളുണ്ട്.  ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. അതിവിപുലമായ  ലൈബ്രറി സൗകര്യം സ്കൂളിൽ ഉണ്ട്.
ഹൈസ്കൂളിന് നല്ല ഒരു കമ്പ്യൂട്ടർ ലാബുണ്ട്.  ലാബിൽ പതിനഞ്ച് കമ്പ്യൂട്ടറുകളുണ്ട്.  ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. അതിവിപുലമായ  ലൈബ്രറി സൗകര്യം സ്കൂളിൽ ഉണ്ട്.


26

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1219375" എന്ന താളിൽനിന്ന് ശേഖരിച്ചത്