"ജി.എം.ആർ.എസ്.ഫോർ ബോയ്സ്, നടക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 136: വരി 136:
==വഴികാട്ടി==
==വഴികാട്ടി==
കണ്ണൂർ കാസർഗോഡ് നാഷണൽഹൈവേയിൽ പാലക്കുന്നിൽ നിന്ന് രണ്ടരകിലോമീറ്റർ യാത്രചെയ്താൽ സ്കൂളിലെത്തിച്ചേരാം.കൂടാതെ കാലികടവിൽ നിന്നും ഏച്ചിക്കുളങ്ങരക്ഷേത്രത്തിന് സമീപത്തുകൂടി ഓട്ടോമാർഗം യാത്രചെയ്താല‌്
കണ്ണൂർ കാസർഗോഡ് നാഷണൽഹൈവേയിൽ പാലക്കുന്നിൽ നിന്ന് രണ്ടരകിലോമീറ്റർ യാത്രചെയ്താൽ സ്കൂളിലെത്തിച്ചേരാം.കൂടാതെ കാലികടവിൽ നിന്നും ഏച്ചിക്കുളങ്ങരക്ഷേത്രത്തിന് സമീപത്തുകൂടി ഓട്ടോമാർഗം യാത്രചെയ്താല‌്
{{#multimaps:12.201904,75.185534 |zoom=13}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

15:52, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി.എം.ആർ.എസ്.ഫോർ ബോയ്സ്, നടക്കാവ്
വിലാസം
വെള്ളച്ചാൽ

കൊടക്കാട് പി.ഒ.
,
671310
,
കാസർഗോഡ് ജില്ല
സ്ഥാപിതം10 - 07 - 2002
വിവരങ്ങൾ
ഫോൺ04985 262622
ഇമെയിൽ12065gmrsnadakkavu@gmail.com
കോഡുകൾ
സ്കൂൾ കോഡ്12065 (സമേതം)
യുഡൈസ് കോഡ്32010700510
വിക്കിഡാറ്റQ61368168
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചെറുവത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംപീലിക്കോട് പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ168
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ168
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദ് കുഞ്ഞി .കെ സി
പി.ടി.എ. പ്രസിഡണ്ട്ഗംഗാധരൻ.എം
എം.പി.ടി.എ. പ്രസിഡണ്ട്ബബിത
അവസാനം തിരുത്തിയത്
07-01-202212065gmrsnadakkavu
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

2002 നവംബർ 1ന് കാസർഗോഡ് ജില്ലയിലെ നടക്കാവിൽ 35 കുട്ടികളുമായി അന്നത്തെ പട്ടികജാതി വികസനമന്ത്രി എം എ കുട്ടപ്പൻ ഉദ്ഘാടനം ചെയ്തു.നടക്കാവിൽ ഉദിനൂർ റോഡിൽ ഒരു വാടകക്കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത് പരിമിതമായ സൗകര്യം മാത്രമേ അന്ന് സ്കൂളിലുണ്ടായിരുന്നുള്ളു. 2010 ജൂൺ മുതൽ വെള്ളച്ചാലിലുള്ള പുതിയ കെട്ടിടത്തിൽ പ്രവർത്തനം നടന്നുകൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് നിലകളോട് കൂടിയ സ്കൂൾ കെട്ടിടത്തിനു പുറമേ സുസജ്ജമായ  ലൈബ്രറി,ശാസ്ത്രസാമൂഹ്യശാസ്ത്ര,ഗണിതലാബുകളും  സ്കൂളിനുണ്ട്. സുസജ്ജമായ  കമ്പ്യൂട്ടർലാബ്,മൾട്ടിമീഡിയ റൂം,വായനാമൂല ആവശ്യത്തിനുള്ള ശുചിമുറികൾ ഇവ സ്കൂളിലുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • s p c
  • seed
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

2002-2003 സി.ജെ മേരി
2003-2004 ഇ ടി പി മുഹമ്മദ്
2004-2005 മാധവൻ.കെ
18-08-2005-30-08-2005 ശോഭാ റാണി
2005-2006 ഹമീദാ ബീഗം
2006-2007 പി മുഹമ്മദ്
2007-2009 ഭാസ്കരൻ.പി
2009-2013 എ വി വരദാക്ഷി
07/2013-01/2014 എം വി കു‍ഞ്ഞികൃഷ്ണൻ‌
2/2014-6/2014 ടി വി ചന്ദ്രൻ
6/2014- 9/2014
9/2014- 6/2016 ജയപ്രകാശൻ
2016-2019 ഭരതൻ പി കെ
2019-2020 വസന്തൻ
2020 മുഹമ്മദ് കുുഞ്ഞി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കണ്ണൂർ കാസർഗോഡ് നാഷണൽഹൈവേയിൽ പാലക്കുന്നിൽ നിന്ന് രണ്ടരകിലോമീറ്റർ യാത്രചെയ്താൽ സ്കൂളിലെത്തിച്ചേരാം.കൂടാതെ കാലികടവിൽ നിന്നും ഏച്ചിക്കുളങ്ങരക്ഷേത്രത്തിന് സമീപത്തുകൂടി ഓട്ടോമാർഗം യാത്രചെയ്താല‌് {{#multimaps:12.201904,75.185534 |zoom=13}}