"മാർതോമ എച്ച്.എസ്. ഫോർ ദ ഡെഫ് ചെർക്കള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 163: വരി 163:
| രാമാ എം
| രാമാ എം
| പ്യൂൺ
| പ്യൂൺ
|-
|
|
|-
|-


|
|-marthoma
|
|
|-
|
|<font color="blue">
|
|
|
|
|
|
|
|
|}
|}

14:30, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
മാർതോമ എച്ച്.എസ്. ഫോർ ദ ഡെഫ് ചെർക്കള
വിലാസം
ചെർക്കള

ചെങ്കള പി.ഒ.
,
671541
,
കാസർഗോഡ് ജില്ല
സ്ഥാപിതം30 - 6 - 1981
വിവരങ്ങൾ
ഫോൺ04994 282382
ഇമെയിൽmarthomadeaf@gmail.com
കോഡുകൾ
സ്കൂൾ കോഡ്50022 (സമേതം)
എച്ച് എസ് എസ് കോഡ്14071
യുഡൈസ് കോഡ്32010300421
വിക്കിഡാറ്റQ54399039
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാസർഗോഡ്
താലൂക്ക്കാസർഗോഡ് KASARAGOD
ബ്ലോക്ക് പഞ്ചായത്ത്കാസർകോട്
തദ്ദേശസ്വയംഭരണസ്ഥാപനംചെങ്കള പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംസ്പെഷ്യൽ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 10 വരെ 1 to 10
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ36
പെൺകുട്ടികൾ33
ഹയർസെക്കന്ററി
ആൺകുട്ടികൾ10
പെൺകുട്ടികൾ4
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജോസ്‍മി ജോഷ്വ(ഇൻ- ചാർജ്)
പ്രധാന അദ്ധ്യാപികജോസ്‍മി ജോഷ്വ
പി.ടി.എ. പ്രസിഡണ്ട്ക്യഷ്‍ണ കെ. കെ.
എം.പി.ടി.എ. പ്രസിഡണ്ട്സക്കീറ
അവസാനം തിരുത്തിയത്
07-01-202250022wiki
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

. മാർ തോമാ സഭയുടെ സന്നിധ്യമില്ലായിരുന്ന കാസർഗോഡ് പ്രദേശത്ത് 10 കുട്ടികളുമായി 1981 ജൂൺ 30ന് ആരംഭിച്ചതാണ് മാർ ‍ തോമാ ബധിരവിദ്യാലയം . ശ്രവണ-സംസാര വൈകല്ല്യമുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഉത്തരമലബാറിൽ ആരംഭിച്ച ആദ്യത്തെ വിദ്യാലയമാണിത്. പ്രീ പ്രൈമറി മുതൽ പ്ലസ്ടു വരെയുള്ള ക്ലാസ്സുകളിലായി 143 കുട്ടികൾ ഇവിടെ പഠിക്കുന്നു. ചെർക്കളയിൽ അഞ്ചര ഏക്കർ സ്ഥലത്തുള്ള ചെറിയ കെട്ടിടത്തിൽ തുടങ്ങിയ സ്ഥാപനത്തിൽ, പ്രാരംഭകാലത്ത് കണ്ണൂർ, കോഴിക്കോട്, മലപ്പുറം,വയനാട് ജില്ലകളിൽനിന്നുള്ള ബധിര വിദ്യാർത്ഥികളാണ് പഠിച്ചിരുന്നത്. 1 മുതൽ 6 വരെയുള്ള ക്ലാസ്സുകൾക്ക് 1989 ലും, 1990ൽ ആരംഭിച്ച ഹൈ സ്കൂൾ വിഭാഗക്കിന് 1993ലും അംഗീകാരം ലഭിച്ചു. 2004ൽ ഹയർ സെകന്ററി കൊമേഴ്സ് ഗ്രൂപ്പ് ഗവൺമെന്റ് അംഗീകാരത്തോടെ ആരംഭിച്ചു. 2005 ആഗസ്ത് 27ന് 1 മുതൽ 10 വരെ ക്ലാസ്സുകൾക്ക് ബഹുമാനപ്പെട്ട കേരള സർക്കാർ എയ്ഡഡ് പദവി നൽകി.


ഭൗതികസൗകര്യങ്ങൾ

  • അഞ്ചര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു കെട്ടിടത്തിലായി 10ക്ലാസ് മുറികളും ഒരു കമ്പ്യൂട്ടർ ലാബും ,ലൈബ്രറിയും, വർക്ക് എക്സ്പീരിയന് ബ്ലോക്കും, സയൻസ് , സോഷ്യൽ സയൻസ്, മാത് സ് ലാബുകളും , അസംബ്ലി ഹാളും പ്രവർത്തിക്കുന്നു. ഹയർ സെക്കന്ററിക്ക് ഒരു കെട്ടിടത്തിലായി 2 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പത്തു കമ്പ്യൂട്ടറുകളുണ്ട്. സ്കൂളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ

 സ്കൗട്ട് & ഗൈഡ്സ്.
   ബാന്റ് ട്രൂപ്പ്.
   എക്കോ ക്ലബ്ബു
   വിദ്യാരംഗം കലാ സാഹിത്യ വേദി.
   പ്രവ്രുത്തി പരിചയ പരിശീലനം
   സയന്സ് ക്ലബ്ബു
   ഗണിത ശസ്ത്ര ക്ലബ്ബു
   സോഷ്യല് സയന്സ് ക്ല്ബ്ബു
   ഗേള്സ് ക്ലബ്ബ്

മാനേജ്മെന്റ്

മാനേജ്മെന്റ്

കുന്നംകുളം--മതബാർ ഭദ്രാസനാധിപനായിരുന്ന കാലം ചെയ്ത ഈശോ മാർ തിമോഥെയോസ് തിരുമേനിയുടെ അനുഗ്രഹാശിസ്സുകളോടെ തുടങ്ങിയ ഈ സ്ഥാപനത്തിന്റെ സ്ഥാപക മാനേജർ റവ.മത്തായി ജോസഫ് ആയിരുന്നു.


മുൻ സാരഥികൾ

മാ‍ർത്തോമ

marthoma
കാലം മാനേജർ
{1981–1988, 2003-- } റവ. മത്തായി ജോസഫ്
{1982 ജൂൺ -- നവംബർ} റവ. ഡോ. ജെക്കബ് ചെറിയാൻ
{1988–1991, 1996–2003} റവ. ഈപ്പൻ ചെറിയാൻ
{1991–1994} റവ. ഡോ. പി പി തോമസ്
1994–1996} റവ. ഡോ. പി പി തോമസ്

സ്കൂൾ മാനേജർ

റവ.എ.ജി.മാത്യു(സ്കൂൾ അഡ്മിമിസ്‌ട്രേറ്റർ)

സ്കൂളിന്റെ പ്രധാനാദ്ധ്യാപകൻ.

സഖറിയാ തോമസ്'

സ്കൂളിലെ സ്ടാഫംഗങ്ങൾ

സഖറിയാ തോമസ് ഹെഡ് മാസ് ടർ
ശ്രീമതി.ജോസ്മി ജോഷ്വ എച്ച് എസ് എ നാച്ചൂറൽ സയൻസ്
ശ്രീമതി ഷീല എസ് എച്ച് എസ് എ മാത് സ്
ശ്രീമതി ബെൻസി ടി‍ എച്ച് എസ് എ സോഷ്യൽ സയൻസ്
ശ്രീമതി ബിന്ദു എ കെ എച്ച് എസ് എ മല.യാളം
ശ്രീമതി മീനാ ഫിലിപ്സ് അസിസ്ററന്റ് ടീച്ചർ
ശ്രീ.ബിജുമോൻ സി‍‍ അസിസ്ററന്റ് ടീച്ചർ
ശ്രീമതി യമുനാ ജി ഉത്തമൻ അസിസ്ററന്റ് ടീച്ചർ
ശ്രീമതി ജുബി മറിയം ജോൺ അസിസ്ററന്റ് ടീച്ചർ
ശ്രീമതി സിബി സി കുഞ്ഞപ്പൻ അസിസ്ററന്റ് ടീച്ചർ
ശ്രീ ജോഷിമോൻ കെ ടി അസിസ്ററന്റ് ടീച്ചർ
സ്പെഷ്യൽ ടീച്ചർ
എബ്രഹാം കെ എബ്രഹാം ക്ലർക്ക്
രാമാ എം പ്യൂൺ

പൂർവവിദ്യാർത്ഥികൾ

സ്കൂളിൽ പഠിച്ചിരുന്ന 18 വിദ്യാർത്ഥികൾ സർക്കാർ സ്ഥാപനങ്ങളി‍ൽ​​​​ ജോലി ചെയ്യുന്നു. ൾ

വഴികാട്ടി