"ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

41029ghsmangad (സംവാദം | സംഭാവനകൾ)
പട്ടിക രൂപീകരിച്ചു
41029ghsmangad (സംവാദം | സംഭാവനകൾ)
വരി 68: വരി 68:


== ചരിത്രം ==
== ചരിത്രം ==
1913 ൽ കൊല്ലം നഗരത്തിനടുത്ത് മങ്ങാടിൽ ഒരു യൂ.പീ സ്കൂളായി പ്രവർത്തനം ആരംഭിച്ചു.ജനങ്ങളുടെ നിരന്തര അഭ്യർഥന പരിഗണിച്ച് 1961 -ൽ അന്നത്തെ ഗവൺമന്റ് ഇതിനെ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു.പുരോഗമനേച്ചുക്കളായ നാട്ടുകാരുടെ അകമഴി‌ ഞ്ഞ സഹായത്താൽ സ്കൂളിന്റെ പുരോഗതി വളരെ പെട്ടന്നായിരുന്നു . 1991 -ൽ തന്നെ ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു.കൊല്ലം  കോർപ്പറേഷനിൽ മങ്ങാട്,കിളികൊല്ലൂർ,അറുനൂറ്റിമംഗലം,കന്നിമേൽ എന്നിവിടങ്ങളിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.നാട്ടുകാരുടെ അകമഴിഞ്ഞ സഹായത്താൽ കൊല്ലത്തിന്റെ അഭിമാനമായി മങ്ങാട് ഗവൺമന്റ്  ഹയർസെക്കന്ററിസ്കുൾ മാറിക്കഴിഞ്ഞു.
[[ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്/ചരിത്രം|കൂടുതൽ വായിക്കുക]]
[[ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്/ചരിത്രം|കൂടുതൽ വായിക്കുക]]
==[[ഐ.സി.ടി.മോഡൽ സ്ക്കൂൾ]] ==
==[[ഐ.സി.ടി.മോഡൽ സ്ക്കൂൾ]] ==
"https://schoolwiki.in/ഗവ_ഹയർ_സെക്കന്ററി_സ്കൂൾ_മങ്ങാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്