"ഗവ. മുഹമ്മദൻ ബോയ്സ് എച്ച്.എസ്.എസ്. ആലപ്പുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 43: വരി 43:
  യു.പി.,ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി സ്ക്കൂൾ എന്നീ വിഭാഗങ്ങളിലായി 22 അധ്യാപകരും 5 അനധ്യാപകരും സേവനം അനുഷ്ഠിക്കുന്നു. ഹൈസ്കൂളിലും,യു.പി. സ്ക്കൂളിലുമായി 159 കുട്ടികളാണുള്ളത്.ഈ വർഷം 6-ാം ക്ലാസ്സിൽ  ഒരു പുതിയ ഡിവിഷൻ കൂടി കിട്ടി.

== ഭൗതികസൗകര്യങ്ങൾ ==
   
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
    'ഭൗതിക നേട്ടങ്ങൾ'''
                കഴി‍ഞ്ഞ 15 വർഷക്കാലം പശ്ചാത്തല സൗകര്യ വികസനത്തിൽ ഗണ്യമായ നിരവധി നേട്ടങ്ങൾ ഈ വിദ്യാലയത്തിനു ലഭിച്ചു. കെ.സി.വേണുഗോപാൽ എം.എൽ.എ ആയിരുന്ന സമയത്ത് ഹയർ സെക്കണ്ടറി വിഭാഗത്തിന് രണ്ട് ക്ലാസ്സു മുറികൾ ലഭ്യമാക്കി.സുനാമി പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ഒാ‍‍ഡിറ്റോപറിയം നിർമ്മിച്ചു.ബഹു.മന്ത്രി ജി.സുധാകരൻ അനുവദിച്ച 1.15കോടി രൂപ ഉപയോഗിച്ച്
ഹയർ സെക്കണ്ടറി വിഭാഗത്തിൻറെ സുഗമമായ പ്രവർത്തനത്തിന് മൂന്നു നിലകളുള്ള കെട്ടിടം നിർമ്മിക്കുവാൻ കഴിഞ്ഞു.അദ്ദേഹത്തിൻറെ തന്നെ വികസനപദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ഡിജിറ്റൽ ബോർഡ് ഉൾപ്പടെയുള്ള  സ്മാർട്ട്ക്ലാസ്സ്  റൂം    ഉപകരണങ്ങളും ലഭിച്ചു.മുനിസിപ്പാലിറ്റിയിൽ നിന്നും ആർ.ഒ.പ്ലാൻറ്,സൈക്കിൾ പാർക്ക്,ടോയ് ലറ്റ് ബ്ലോക്ക് എന്നിവയും ലഭിക്കുകയുണ്ടായി. ലയൺസ് ക്ലബ് ഒരു വാട്ട‍ർ ഫിൽട്ടർ നൽകുുയുണ്ടായി  .
            സമ്പന്നമായ ലൈബ്രറിയും  യു.പി., ​​എച്ച്.എസ് വിഭാഗങ്ങൾക്ക് വ്യത്യസ്തമായി വിശാലമായ സയൻസ് ലാബും ഹൈസ്കൂൾ വിഭാഗത്തിലുണ്ട്.
== ഭൗതിക പരിമിതികൾ ==
== ഭൗതിക പരിമിതികൾ ==
                           വ്യത്യസ്തങ്ങളായ നിരവധി സർക്കാർ സ്‍ഥാപനങ്ങൾ ഈ മതിൽ കെട്ടിനകത്ത് പ്രവർത്തിച്ച് വരുന്നുണ്ട്.സ്ക്കൂളിനെ മാത്രമായി വേർതിരിക്കുന്ന ഒരു ചുറ്റുമതിൽ ഇല്ലാത്തത് പല വിധത്തിലും അച്ചടക്കത്തെ ബാധിക്കുന്നുണ്ട്.
                           വ്യത്യസ്തങ്ങളായ നിരവധി സർക്കാർ സ്‍ഥാപനങ്ങൾ ഈ മതിൽ കെട്ടിനകത്ത് പ്രവർത്തിച്ച് വരുന്നുണ്ട്.സ്ക്കൂളിനെ മാത്രമായി വേർതിരിക്കുന്ന ഒരു ചുറ്റുമതിൽ ഇല്ലാത്തത് പല വിധത്തിലും അച്ചടക്കത്തെ ബാധിക്കുന്നുണ്ട്.
136

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1270258" എന്ന താളിൽനിന്ന് ശേഖരിച്ചത്