"ഗവ.എച്ച്എസ്സ്.എസ്സ് ഫോർ ഗേൾസ് ഹരിപ്പാട്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(വിവരങ്ങൾ)
വരി 78: വരി 78:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 18ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിന് അഞ്ച് മൾട്ടീമീഡിയ മുറിയും ഒരു സ്മാർട്ട് റൂം ഒരു കംപ്യൂട്ടർ ലാബുമുണ്ട്. ഹയർസെക്കന്ററി ഹൈസ്ക്കൂൾ ലാബുകൾ നല്ലസൗകര്യമുള്ള മുറികളിലാണ് പ്രവർത്തിക്കുന്നത്.കംപ്യൂട്ടർ ലാബിൽ 15 കംപ്യൂട്ടറുകളും  8 ലാപ്ടോപ്പ്കളും പ്രവർത്തിക്കുന്നു. ഹൈസ്കൂളിനും ഹയർ സെക്കന്ററിക്കും ബ്രോഡ്ബാന്റ് സൗകര്യവും ഉണ്ട്.ഞങ്ങൾക്ക് ഗേൾസ് ഫ്രണ്ടിലി ടോയ്ലറ്റുണ്ട്.ഞങ്ങൾക്ക് ബയോഗ്യാസ് പ്ലാന്റുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 18ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിന് 5 മൾട്ടീമീഡിയ മുറിയും ഒരു സ്മാർട്ട് റൂം ഒരു കംപ്യൂട്ടർ ലാബുമുണ്ട്. ഹയർസെക്കന്ററി ഹൈസ്ക്കൂൾ ലാബുകൾ നല്ലസൗകര്യമുള്ള മുറികളിലാണ് പ്രവർത്തിക്കുന്നത്.കംപ്യൂട്ടർ ലാബിൽ 15 കംപ്യൂട്ടറുകളും  8 ലാപ്ടോപ്പ്കളും പ്രവർത്തിക്കുന്നു. ഹൈസ്കൂളിനും ഹയർ സെക്കന്ററിക്കും ബ്രോഡ്ബാന്റ് സൗകര്യവും ഉണ്ട്.ഞങ്ങൾക്ക് ഗേൾസ് ഫ്രണ്ടിലി ടോയ്ലറ്റുണ്ട്.ഞങ്ങൾക്ക് ബയോഗ്യാസ് പ്ലാന്റുണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

12:10, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഗവ.എച്ച്എസ്സ്.എസ്സ് ഫോർ ഗേൾസ് ഹരിപ്പാട്.
വിലാസം
ഹരിപ്പാട്

ഹരിപ്പാട്
,
ഹരിപ്പാട് പി.ഒ.
,
690514
,
ആലപ്പുഴ ജില്ല
സ്ഥാപിതം1865
വിവരങ്ങൾ
ഇമെയിൽ35029alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35029 (സമേതം)
എച്ച് എസ് എസ് കോഡ്04023
യുഡൈസ് കോഡ്32110500708
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ഹരിപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഹരിപ്പാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഹരിപ്പാട്
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ803
അദ്ധ്യാപകർ52
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ400
അദ്ധ്യാപകർ40
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽRAFEEK. R
പ്രധാന അദ്ധ്യാപികSUSEELA V
പി.ടി.എ. പ്രസിഡണ്ട്suresh
എം.പി.ടി.എ. പ്രസിഡണ്ട്RAJI
അവസാനം തിരുത്തിയത്
06-01-202235029rp
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഹരിപ്പാട് പട്ടണത്തിന്റെ ഹൃദയഭാഗത്താണ് ഈ സ്കുൾ നിലനില്ക്കുന്നത്. പ്രൈമറി,ഹൈസ്ക്കൂൾ ഹയർസെക്കന്ററി വിഭാഗങ്ങളിലായി 1200 ഓളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം റിസൾട്ടിന്റെ കാര്യത്തിലും കലാകായികരംഗങ്ങളിലെ സംഭാവനകളുടെ കാര്യത്തിലും ജില്ലയിൽ മുൻപന്തിയില്ണ്

ചരിത്രം

1850 കളിൽ പ്രൈമറി വിദ്യാലയമായി ആരംഭിച്ച സർക്കാർ സ്ക്കൂളാണ് ഇത്. ഹരിപ്പാട് ഗവ. ഹൈസ്കൂളിൽ കുട്ടികളുടെ എണ്ണം വളരെ കൂടിയതിനാൽ ഗേൾസ് ബോയ്സ് ഹൈസ്കൂളുകൾ വേർപിരിക്കുവാനുള്ള നിർദേശം വന്നതിന്റെഅടിസ്ഥാനത്തിൽ പ്രൈമറി സ്കൂൾ ഗേൾസ് ഹൈസ്കൂൾ ആയി ഉയർത്തി. 1930 ൽമലയാളംസ്കൂൾആയി ആരംഭിച്ച ഈസ്കൂൾ1960ലാണ് ഗേൾസ് ഹൈസ്കൂളാക്കി ഉയർത്തിയത്. 2000ത്തിൽഹയർസെക്കണ്ടറി സ്കൂൾആയി ഉയർത്തപ്പെട്ടു.5മുതൽ 12വരെ ക്ലാസുകളിലായി 1000ത്തോളം കുട്ടികൾ പഠിക്കുന്ന ഈ സ്കൂൾ ആലപ്പുഴ ജില്ലയിലെ സർക്കാർ സ്കൂളുകളിൽ മുൻപന്തിയിൽ നില്കുന്നു.ഇംഗ്ലീഷ് മീഡിയവും മലയാളമീഡിയവും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.സാമൂഹ്യ സാംസ്കാരിക വൈജ്ഞാനിക മേഖലകളിൽ വ്യക്തിമുദ്രപതിപ്പച്ച പല പ്രമുഖരുംഇവിടുത്തെ പൂർവ വിദ്യാർത്ഥികളാണ്. .

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 18ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിന് 5 മൾട്ടീമീഡിയ മുറിയും ഒരു സ്മാർട്ട് റൂം ഒരു കംപ്യൂട്ടർ ലാബുമുണ്ട്. ഹയർസെക്കന്ററി ഹൈസ്ക്കൂൾ ലാബുകൾ നല്ലസൗകര്യമുള്ള മുറികളിലാണ് പ്രവർത്തിക്കുന്നത്.കംപ്യൂട്ടർ ലാബിൽ 15 കംപ്യൂട്ടറുകളും 8 ലാപ്ടോപ്പ്കളും പ്രവർത്തിക്കുന്നു. ഹൈസ്കൂളിനും ഹയർ സെക്കന്ററിക്കും ബ്രോഡ്ബാന്റ് സൗകര്യവും ഉണ്ട്.ഞങ്ങൾക്ക് ഗേൾസ് ഫ്രണ്ടിലി ടോയ്ലറ്റുണ്ട്.ഞങ്ങൾക്ക് ബയോഗ്യാസ് പ്ലാന്റുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി
  • ലിറ്റിൽകൈറ്റ്സ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • പ്രവർത്തി പരിചയം
  • തൈക്കൊണ്ട
  • ചോക്ക് നിർമ്മാണം
  • ബാംബു മേക്കിങ്
  • കിശോരി ശക്തി യോജന(കൗൺസിലിങ്)
  • കുട്ടിപോലിസ്
  • നാടക കളരി
  • ഹെൽത്ത് ക്ലബ്
  • ശുചിത്വ സേന
  • എക്കോ ക്ലബ്
  • ഏറോബ്രിക്സ്

പരിസ്ഥിതി സംരക്ഷണ വിഷയങ്ങളിൽ വേണ്ടത്ര അവബോധംജനിപ്പിക്കുക എന്ന ലക്ഷ്യംമുൻ നിർത്തി മാതൃഭുമി 2009-2010ൽആരംഭിച്ച seed(students empowerment for environmental development)പദ്ധതി നടപ്പാക്കിയഹരിതവിദ്യാലയം അവാർഡ് ഈസ്കൂളിന് ലഭിച്ചു.ആലപ്പുഴ വിദ്യാഭ്യാസജില്ലയിലെ മികച്ച കോ-ഓർഡിനേറ്റർക്കുള്ള പുരസ്കാരം ഈ സ്കൂളിലെ ഷൈനി ടീച്ചറിന് ലഭിച്ചു.

മാനേജ്മെന്റ്

ആലപ്പുഴയിലെ പഴക്കംചെന്ന സർക്കാർ സ്കൂളുകളിൽ ഒന്നാണ് ഹരിപ്പാട് ഗവ.ഗേൾസ് ഹയർസെക്കന്ററി സ്കൂൾ. ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ അധികാരപരിധിയിലാണ് ഇന്ന് ഈ സ്കൂൾ നില്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ നിർലോഭമായ സഹായങ്ങൾ ഈസ്കൂളിന് ലഭിക്കുന്നുണ്ട്.ഇപ്പോൾ ഈ വിദ്യാലയം ഹരിപ്പാട് മുൻസിപ്പാലിറ്റിയുടെ കീഴിലാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കെ.പൊന്നമ്മ,കെ.ലളിത,ഭരതൻ,ബേബിപോൾ,കൃഷ്ണൻനായർ,ലളിതാംബിക,ആമിനാഭായി.ജെ ശ്രീദേവിയമ്മ,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

, ജെ.ശ്രീദേവിയമ്മ-മാവേലിക്കര ഡി.ഇ.ഒ മാവേലിക്കര,ദീപ -മുൻ പ്രസിഡന്റ് ഹരിപ്പാട് ഗ്രാമപഞ്ചായത്ത്, Dr.ഓമനക്കുട്ടി,സുലേഖബീവി-ഈസ്ക്കുളിലെ സീനിയർഗണിത അദ്ധ്യാപിക

വഴികാട്ടി

{{#multimaps: 9.281531, 76.453417 | width=60% | zoom=12 }}


|}ഹരിപ്പാട് പട്ടണത്തിൽ NH 47 കടന്ന്പോകുന്ന മാധവാ ജങ്ഷനിൽ നിന്നും 250 മീറ്റർ വടക്ക്പടിഞ്ഞ്റാണ് ഈ സ്കൂൾ |}ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യ സ്വാമിക്ഷേത്രം ഈസ്കൂളിന് വളരെ അടുത്താണ് .ഇവിടെ നിന്ന് 2KMഅകലെയാണ് മണ്ണാറശാലക്ഷേത്രം

<googlemap version="0.9" lat="9.283151" lon="76.452334" zoom="17" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.281531, 76.453417 </googlemap> </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�