"തിരുവളളുവർ എച്ച്.എസ്. മുട്ടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 55: | വരി 55: | ||
|പി.ടി.എ. പ്രസിഡണ്ട്=സീമ അജേഷ് | |പി.ടി.എ. പ്രസിഡണ്ട്=സീമ അജേഷ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=മിനി രാജൻ | |എം.പി.ടി.എ. പ്രസിഡണ്ട്=മിനി രാജൻ | ||
|സ്കൂൾ ചിത്രം=32023- | |സ്കൂൾ ചിത്രം=32023-11.jpg| | ||
|size=350px | |size=350px | ||
|caption= | |caption= |
19:31, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
===
=
തിരുവളളുവർ എച്ച്.എസ്. മുട്ടപ്പള്ളി | |
---|---|
വിലാസം | |
മുട്ടപ്പള്ളി മുട്ടപ്പള്ളി പി.ഒ. , 686510 , കോട്ടയം ജില്ല | |
സ്ഥാപിതം | 1982 |
വിവരങ്ങൾ | |
ഫോൺ | 04828254530 |
ഇമെയിൽ | tvhsmuttappally@yahoo.in |
കോഡുകൾ | |
സ്കൂൾ കോഡ് | 32023 (സമേതം) |
യുഡൈസ് കോഡ് | 32100400521 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കാഞ്ഞിരപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | പൂഞ്ഞാർ |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | എരുമേലി ഗ്രാമപഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 36 |
പെൺകുട്ടികൾ | 25 |
ആകെ വിദ്യാർത്ഥികൾ | 61 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനി സി.ജി. |
പി.ടി.എ. പ്രസിഡണ്ട് | സീമ അജേഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | മിനി രാജൻ |
അവസാനം തിരുത്തിയത് | |
05-01-2022 | Tvhs32023 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
കോട്ടയം ജില്ലയിലെ ഒരു ഗ്രാമം ആണ് എരുമേലി. കോട്ടയം നഗരത്തിൽ നിന്നും 50 കിലോമീറ്റർ അകലെയായി മണിമലയാറിന്റെ തീരത്താണ് എരുമേലി സ്ഥിതിചെയ്യുന്നത്. ഇവിടെ പ്രശസ്തമായ ശ്രീധർമ്മശാസ്താ ക്ഷേത്രവും വാവരു പള്ളിയുമുണ്ട്. ശബരിമലയുടെ ഇടത്താവളമായ എരുമേലിയിലെ പേട്ടതുള്ളൽ പ്രശസ്തമാണ്. ഈ പ്രദേശത്തെ തനത് വാദ്യോപകരണങ്ങൾ പേട്ടതുള്ളലിന് ഉപയോഗിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നാനാ ജാതി മതസ്ഥരായിട്ടുള്ള ഭക്തജനങ്ങൾ വർഷം തോറും എരുമേലിയിൽ വന്ന് ശ്രീധർമ്മശാസ്താവിനെയും ഉറ്റ തോഴനായ വാവർ സ്വാമിയെയും വണങ്ങി ശബരിമലയ്ക്ക് പോകുന്നു.എരുമേലിയിൽ നിന്നും 9 കിലോമീറ്റർ ശബരിമല റൂട്ടിൽ സഞ്ചരിച്ചാൽ പ്രകൃതി രമണീയമായ മുട്ടപ്പള്ളി എന്ന ഗ്രാമത്തിൽ എത്തിച്ചേരും. ഇവിടെയാണ് എയ്ഡഡ് വിദ്യാലയമായ തിരുവള്ളുവർ ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്.
ചരിത്രം
തങ്ങളുടെ തലമുറക്ക് വിദ്യാഭ്യാസം അത്യന്താപേക്ഷിതമാണെന്നും അതിനൊരു വിദ്യാലയം ആവശ്യമാണെന്നും മനസിലാക്കി ദീർഘവീക്ഷണമുള്ള അന്നത്തെ തലമുറ ആദ്യം ചെയ്തത് ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിക്കുകയായിരുന്നു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
2 കെട്ടിടങ്ങളിലായി 7ക്ലാസ് റൂമുകളും; സുസജ്ജമായ കമ്പ്യൂട്ടർ ലാബ്, ഇന്റർനെറ്റ് സൗകര്യത്തോടു കൂടിയ ക്ലാസ് മുറി, സയൻസ് ലാബ്, ക്ലാസ് ലൈബ്രറികൾ, വിശാലമായ കളിസ്ഥലം, 50000 ലിറ്റ൪ സംഭരണ ശേഷിയുള്ള കുടിവെള്ള സംഭരണി, ഗേൾസ് ഫ്രെണ്ട് ലി ടോയ് ലറ്റ്, കൃഷിത്തോട്ടങ്ങൾ, കുട്ടികൾക്ക് വാഹനസൗകര്യങ്ങൾ.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി..
- സോഷ്യൽ സയൻസ് ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- സയൻസ് ക്ലബ്ബ്.
- ഇംഗ്ലീഷ് ക്ലബ്ബ്
- ഗണിത ക്ലബ്ബ്..
- ഐ റ്റി ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- ഔഷധസസ്യ തോട്ടം
- പച്ചക്കറിത്തോട്ടം
- അക്ഷരക്കളരി
- നേർക്കാഴ്ച
നേട്ടങ്ങൾ
അച്ചടക്കത്തിലും പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിലും മുൻപന്തിയിൽ നിൽക്കുന്ന ഈ വിദ്യാലയം നാടിന് അഭിമാനമാണ്. 2011 മുതൽ SSLC ക്ക് തുടർച്ചയായി 100 % വിജയവും ഉന്നത ഗ്രേഡുകളും നേടിക്കൊണ്ടിരിക്കുന്നു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‍ഞം. 2017.
മാനേജ് മെന്റ്
മുട്ടപ്പള്ളി ഹരിജൻ കോളനി വെൽഫെയർ അസോസിയേഷ൯
മുൻ സാരഥികൾ
വ൪ഷം | മുൻ പ്രധാനാദ്ധ്യാപകർ |
---|---|
1982-1984 | തോമസ് ജോസഫ് |
1984-1985 | പി.വി രാമൻ |
1985-1999 | സി.എസ്.തോമസ് |
1999-2004 | സി.അച്ചമ്മ |
2004-2011 | തോമസ് ജോസഫ് |
2011 -2019 | ഉഷ എസ് നായർ |
അധ്യാപക അനധ്യാപക ജീവനക്കാർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ.സുരേഷ് കുമാ൪ (കാ൯സ൪ വിഭാഗം മേധാവി, മെഡിക്കൽ കോളേജ് കോട്ടയം)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32023
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ