"ഗവ. എച്ച്.എസ്. പനമ്പിള്ളി നഗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 56: | വരി 56: | ||
1974 -ൽ 8ാം ക്ലാസ്സ് മാത്രമായി S R V ഗവ.സ്ക്കൂളിൽ നിന്നും, ഗവ.ഗേൾസ് ഹൈസ്ക്കൂളിൽ നിന്നും നിർദ്ദിഷ്ഠ സ്ക്കൂളിനടുത്തുള്ള കുട്ടികളെ അവരുടെ താല്പര്യപൂർവ്വം ചേർത്തു അന്നത്തെ വിദ്യാഭ്യാസ ഓഫീസർ മുൻകൈ എടുത്ത് കുറച്ചു പ്രഗത്ഭരായ അദ്ധ്യാപകരെ തെരഞ്ഞു കണ്ടു പിടിച്ച് ഈ സ്ക്കൂൾ തുടങ്ങാൻ ഏല്പിക്കുകയായിരുന്നു. എളംകുളം ഭാഗത്ത് സ്ഥാപിക്കാൻ തീരുമാനിച്ചിരുന്ന സ്ക്കൂളായതു കൊണ്ട് ഈ സ്ക്കൂളിന്റെ പേര് ഗവ. ഹൈസ്ക്കൂൾ വെസ്റ്റ് എന്നായിരുന്നു. എളംകുളത്ത് കേന്ദ്ര ഗവൺമെന്റിന്റെ ഒരു സ്ക്കൂൾ ഉണ്ടായിരുന്നതുകൊണ്ട് ഇതിന്റെ സ്ഥാനം പനമ്പിള്ളി നഗറിലേയ്ക്ക് പോന്നെങ്കിലും ആ പേര് 1992 വരെ നില നിന്നു പാടശേഖരമായിരുന്ന ഈ സ്ഥലം G C D A യിൽ നിന്നാണ് സ്ക്കൂളിനനുവദിച്ചു കിട്ടിയത്. 4 ഏക്കർ 74 സെന്റ് സ്ഥലം . സ്ക്കൂളിനടുത്തുള്ള ഷിപ്പ്യാർഡ് തുടങ്ങുന്നതിന് വേണ്ടി അവിടെ നിന്നും ചെളി എടുത്തപ്പോൾ അതു കൊണ്ടു വന്ന് ഇവിടെ നികത്തിയെടുക്കുകയും താല്ക്കാലികമായി അവിടെ രണ്ട് ഓലഷെഡ് നിർമ്മിച്ച് ഇതിന്റെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.ഈ സംരഭത്തിന് ഏറ്റവും കൂടുതൽ മുൻകൈയ്യെടുത്ത അദ്ധ്യാപകരിൽ രണ്ടുപേർ ഇന്ന് ജീവിച്ചിരിപ്പില്ല. ശ്രീ.പങ്കജാക്ഷൻ മാസ്റ്റർ, ശ്രീ.കോർട്ടൺ മാസ്റ്റർ. ഇവരുടെ സേവനം ഈ സ്ക്കൂളിന്റെ ചരിത്രത്തിൽ വിലപ്പെട്ട ഒന്നാണ്. | 1974 -ൽ 8ാം ക്ലാസ്സ് മാത്രമായി S R V ഗവ.സ്ക്കൂളിൽ നിന്നും, ഗവ.ഗേൾസ് ഹൈസ്ക്കൂളിൽ നിന്നും നിർദ്ദിഷ്ഠ സ്ക്കൂളിനടുത്തുള്ള കുട്ടികളെ അവരുടെ താല്പര്യപൂർവ്വം ചേർത്തു അന്നത്തെ വിദ്യാഭ്യാസ ഓഫീസർ മുൻകൈ എടുത്ത് കുറച്ചു പ്രഗത്ഭരായ അദ്ധ്യാപകരെ തെരഞ്ഞു കണ്ടു പിടിച്ച് ഈ സ്ക്കൂൾ തുടങ്ങാൻ ഏല്പിക്കുകയായിരുന്നു. എളംകുളം ഭാഗത്ത് സ്ഥാപിക്കാൻ തീരുമാനിച്ചിരുന്ന സ്ക്കൂളായതു കൊണ്ട് ഈ സ്ക്കൂളിന്റെ പേര് ഗവ. ഹൈസ്ക്കൂൾ വെസ്റ്റ് എന്നായിരുന്നു. എളംകുളത്ത് കേന്ദ്ര ഗവൺമെന്റിന്റെ ഒരു സ്ക്കൂൾ ഉണ്ടായിരുന്നതുകൊണ്ട് ഇതിന്റെ സ്ഥാനം പനമ്പിള്ളി നഗറിലേയ്ക്ക് പോന്നെങ്കിലും ആ പേര് 1992 വരെ നില നിന്നു പാടശേഖരമായിരുന്ന ഈ സ്ഥലം G C D A യിൽ നിന്നാണ് സ്ക്കൂളിനനുവദിച്ചു കിട്ടിയത്. 4 ഏക്കർ 74 സെന്റ് സ്ഥലം . സ്ക്കൂളിനടുത്തുള്ള ഷിപ്പ്യാർഡ് തുടങ്ങുന്നതിന് വേണ്ടി അവിടെ നിന്നും ചെളി എടുത്തപ്പോൾ അതു കൊണ്ടു വന്ന് ഇവിടെ നികത്തിയെടുക്കുകയും താല്ക്കാലികമായി അവിടെ രണ്ട് ഓലഷെഡ് നിർമ്മിച്ച് ഇതിന്റെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.ഈ സംരഭത്തിന് ഏറ്റവും കൂടുതൽ മുൻകൈയ്യെടുത്ത അദ്ധ്യാപകരിൽ രണ്ടുപേർ ഇന്ന് ജീവിച്ചിരിപ്പില്ല. ശ്രീ.പങ്കജാക്ഷൻ മാസ്റ്റർ, ശ്രീ.കോർട്ടൺ മാസ്റ്റർ. ഇവരുടെ സേവനം ഈ സ്ക്കൂളിന്റെ ചരിത്രത്തിൽ വിലപ്പെട്ട ഒന്നാണ്. | ||
[[ഗവ. എച്ച്.എസ്. പനമ്പിള്ളി നഗർ/ചരിത്രം|തുടർന്നു വായിക്കുക]] | [[ഗവ. എച്ച്.എസ്. പനമ്പിള്ളി നഗർ/ചരിത്രം|തുടർന്നു വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||