"ഗവ. എച്ച് എസ് പേരിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

83 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
(അക്ഷരങ്ങളുടെ കട്ടി കൂട്ടി)
No edit summary
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
'''[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] വയനാട് ജില്ലയിലെ തവി‍ഞ്ഞാൽ ഗ്രാമ പഞ്ചായത്തിലെ, പേരിയ പ്രദേശത്താണ് ഈ വിദ്യാലയം. 1942 മുതൽ നീണ്ട 79 വർഷമായി ഈ നാടിന്റെ വളർച്ചയ്ക്ക് ഊടും പാവും നെയ്യുന്ന സ്ഥാപനമാണിത്. സ്‍ക്ക‍ൂൾ പ്രവർത്തിക്കാൻ ആവശ്യമായ സ്ഥലം സൗജന്യമായി നൽകിയത് മാവിലാ വീട്ടിൽ കണ്ണൻ നായർ എന്ന ജന്മിയാണ്.ചുരുങ്ങിയ കാലം കൊണ്ട് തന്നെ താല്ക്കാലിക ഷെഡ് ബലപ്പെടുത്താൻ ആയി സർക്കാരിൽ നിന്നും 8000 രൂപ അനുവദിച്ചു കിട്ടി. അന്ന് അഞ്ചാം ക്ലാസ് വരെയുള്ള സ്കൂൾ ഐക്യ വയനാട് തഹസിൽദാർ ഉദ്ഘാടനം ചെയ്തു.'''
'''<big>[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] വയനാട് ജില്ലയിലെ തവി‍ഞ്ഞാൽ ഗ്രാമ പഞ്ചായത്തിലെ, പേരിയ പ്രദേശത്താണ് ഈ വിദ്യാലയം. 1942 മുതൽ നീണ്ട 79 വർഷമായി ഈ നാടിന്റെ വളർച്ചയ്ക്ക് ഊടും പാവും നെയ്യുന്ന സ്ഥാപനമാണിത്. സ്‍ക്ക‍ൂൾ പ്രവർത്തിക്കാൻ ആവശ്യമായ സ്ഥലം സൗജന്യമായി നൽകിയത് മാവിലാ വീട്ടിൽ കണ്ണൻ നായർ എന്ന ജന്മിയാണ്.ചുരുങ്ങിയ കാലം കൊണ്ട് തന്നെ താല്ക്കാലിക ഷെഡ് ബലപ്പെടുത്താൻ ആയി സർക്കാരിൽ നിന്നും 8000 രൂപ അനുവദിച്ചു കിട്ടി. അന്ന് അഞ്ചാം ക്ലാസ് വരെയുള്ള സ്കൂൾ ഐക്യ വയനാട് തഹസിൽദാർ ഉദ്ഘാടനം ചെയ്തു.</big>'''


'''നാട്ടുകാരുടെയും പൗരമുഖ്യൻമാരുടെയും നിരന്തര ശ്രമത്തിന്റെ ഫലമായി പഞ്ചായത്ത് ബോർഡ് സ്കൂൾ 1981 സർക്കാർ'''
'''<big>നാട്ടുകാരുടെയും പൗരമുഖ്യൻമാരുടെയും നിരന്തര ശ്രമത്തിന്റെ ഫലമായി പഞ്ചായത്ത് ബോർഡ് സ്കൂൾ 1981 സർക്കാർ</big>''' '''<big>ഏറ്റെടുത്ത് അപ്പർ പ്രൈമറി ആയി ഉയർത്തി .പൊതുപ്രവർത്തകനും തലശ്ശേരി സ്വദേശിയുമായ പേരിയ ഉസ്മാൻ എന്ന</big><big>ആളുടെ നേതൃത്വത്തിൽ നാട്ടുകാരിൽ നിന്നും പണം പിരിച്ച് 40 സെന്റ് സ്ഥലം വാങ്ങിച്ചു .നാട്ടുകാരുടെ കഠിന</big>''' '''<big>പ്രയത്നത്താൽ യുപി സ്കൂളിൽ കെട്ടിട നിർമ്മാണം പൂർത്തിയായി.മുൻകാല പി ടി എ പ്രസിഡന്റ് മാർ ,നാട്ടുകാർ, ഹെഡ്മാസ്റ്റർ ,അധ്യാപകർ എന്നിവരുടെ നിരന്തര ശ്രമഫലമായി എംഎൽഎ കെ സി കുഞ്ഞിരാമൻറെ ശുപാർശപ്രകാരം ആർഎംഎസ് എന്ന കേന്ദ്രാവിഷ്കൃത പദ്ധതി ഉൾപ്പെടുത്തി</big>''' '''<big>16</big><big>.</big><big>11.2010 സ.ഉ. (എം എസ്) നമ്പർ 238/2010 പൊ. വി. പ്രകാരം 2011 ൽ പേരിയ ഗവൺമെന്റ് ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു .2011 ജൂൺ മാസത്തിൽ തന്നെ 8, 9 ,10 ക്ലാസുകളിൽ അധ്യയനം ആരംഭിച്ചു.എസ്.എസ്.എ യുടെയും പഞ്ചായത്തിന്റെയും പി.ടി.എ യുടെയും ശ്രമ ഫലമായി മികച്ച അക്കാദമിക ഭൗതിക നിലവാരത്തിലേക്ക് ഉയരാൻ കഴിഞ്ഞിട്ടുണ്ട്.</big>'''
 
'''ഏറ്റെടുത്ത് അപ്പർ പ്രൈമറി ആയി ഉയർത്തി .പൊതുപ്രവർത്തകനും തലശ്ശേരി സ്വദേശിയുമായ പേരിയ ഉസ്മാൻ എന്ന'''
 
'''ആളുടെ നേതൃത്വത്തിൽ നാട്ടുകാരിൽ നിന്നും പണം പിരിച്ച് 40 സെന്റ് സ്ഥലം വാങ്ങിച്ചു .നാട്ടുകാരുടെ കഠിന'''
 
'''പ്രയത്നത്താൽ യുപി സ്കൂളിൽ കെട്ടിട നിർമ്മാണം പൂർത്തിയായി.മുൻകാല പി ടി എ പ്രസിഡന്റ് മാർ ,നാട്ടുകാർ, ഹെഡ്മാസ്റ്റർ ,അധ്യാപകർ എന്നിവരുടെ നിരന്തര ശ്രമഫലമായി എംഎൽഎ കെ സി കുഞ്ഞിരാമൻറെ ശുപാർശപ്രകാരം ആർഎംഎസ് എന്ന കേന്ദ്രാവിഷ്കൃത പദ്ധതി ഉൾപ്പെടുത്തി16 .11.2010 സ.ഉ. (എം എസ്) നമ്പർ 238/2010 പൊ. വി. പ്രകാരം 2011 ൽ പേരിയ ഗവൺമെന്റ് ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു .2011 ജൂൺ മാസത്തിൽ തന്നെ 8, 9 ,10 ക്ലാസുകളിൽ അധ്യയനം ആരംഭിച്ചു .എസ്.എസ്.എ യുടെയും പഞ്ചായത്തിന്റെയും പി.ടി.എ യുടെയും ശ്രമ ഫലമായി മികച്ച അക്കാദമിക ഭൗതിക നിലവാരത്തിലേക്ക് ഉയരാൻ കഴിഞ്ഞിട്ടുണ്ട്.'''


== ചരിത്രം ==
== ചരിത്രം ==
199

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1187787" എന്ന താളിൽനിന്ന് ശേഖരിച്ചത്