"എസ് എൻ എച്ച് എസ് എസ് പൂതാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 66: | വരി 66: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
വയനാടിന്റെ പ്രാചീന ചരിത്രത്തെക്കൂറിച്ച് സമഗ്രമായ അന്വേഷണങ്ങൾ ഇനിയും ഉണ്ടയിട്ടില്ല. 1805 ൽ പഴശ്ശിരാജാവിന്റെ അന്ത്യത്തോടെ നാമാവശേഷമായ കോട്ടയം രാജവംശത്തിന്റെ കാലം മുതലാണ് പലരും സൗകര്യപൂർവ്വം വയനാടിന്റെ ചരിത്രമാരംഭിക്കുന്നത്. കോട്ടയം രാജാക്കന്മരുടെ ആധിപത്യത്തിനുമുമ്പ് വയനാട് ഭരിച്ചിരുന്നതായി പറയപ്പെടുന്ന വേടരാജാക്കന്മരുരെ പറ്റിയും. അതിനു മുമ്പുള്ള കാലഘട്ടത്തെപ്പറ്റിയുമുള്ളചരിത്രം ഏറെക്കുറെ അവ്യക്തവുമാണ്. ഭരണ സൗകര്യത്തിനായി കോട്ടയം രാജാക്കന്മരുടെ കീഴിൽ വയനാടിനെ പത്തു നാടുകളായി വിഭജിച്ചിരുന്നു. ഇതിൽപ്പെട്ട വയനാട് സ്വരുപത്തിൽ കുപ്പത്തോട്,പുറക്കാടി,അഞ്ചുകുന്ന്,പൂതാടി എന്നി പ്രദേശങ്ങൾ ഉണ്ടായിരുന്നു. ദേശവാഴികളായിരുന്നു ദേശത്തിന്റെ അധിപൻ. ഈ നൂറ്റണ്ടിന്റെ നാല്പതുകളോടെ വയനാട്ടിലേക്കുണ്ടായ സംഘടിത കുടിയേറ്റത്തിന്റെ ഫലമായി ഉരുത്തിരിഞ്ഞ ഒരു സങ്കര സംസ്ക്കാരമാണ് പൂതാടിയിലും രൂപപ്പെട്ടത്. '''[[എസ് എൻ എച്ച് എസ് എസ് പൂതാടി/ചരിത്രം|കൂടുതൽ ചരിത്രം വായിക്കാം]]''' | വയനാടിന്റെ പ്രാചീന ചരിത്രത്തെക്കൂറിച്ച് സമഗ്രമായ അന്വേഷണങ്ങൾ ഇനിയും ഉണ്ടയിട്ടില്ല. 1805 ൽ പഴശ്ശിരാജാവിന്റെ അന്ത്യത്തോടെ നാമാവശേഷമായ കോട്ടയം രാജവംശത്തിന്റെ കാലം മുതലാണ് പലരും സൗകര്യപൂർവ്വം വയനാടിന്റെ ചരിത്രമാരംഭിക്കുന്നത്. കോട്ടയം രാജാക്കന്മരുടെ ആധിപത്യത്തിനുമുമ്പ് വയനാട് ഭരിച്ചിരുന്നതായി പറയപ്പെടുന്ന വേടരാജാക്കന്മരുരെ പറ്റിയും. അതിനു മുമ്പുള്ള കാലഘട്ടത്തെപ്പറ്റിയുമുള്ളചരിത്രം ഏറെക്കുറെ അവ്യക്തവുമാണ്. ഭരണ സൗകര്യത്തിനായി കോട്ടയം രാജാക്കന്മരുടെ കീഴിൽ വയനാടിനെ പത്തു നാടുകളായി വിഭജിച്ചിരുന്നു. ഇതിൽപ്പെട്ട വയനാട് സ്വരുപത്തിൽ കുപ്പത്തോട്,പുറക്കാടി,അഞ്ചുകുന്ന്,പൂതാടി എന്നി പ്രദേശങ്ങൾ ഉണ്ടായിരുന്നു. ദേശവാഴികളായിരുന്നു ദേശത്തിന്റെ അധിപൻ. ഈ നൂറ്റണ്ടിന്റെ നാല്പതുകളോടെ വയനാട്ടിലേക്കുണ്ടായ സംഘടിത കുടിയേറ്റത്തിന്റെ ഫലമായി ഉരുത്തിരിഞ്ഞ ഒരു സങ്കര സംസ്ക്കാരമാണ് പൂതാടിയിലും രൂപപ്പെട്ടത്. '''[[എസ് എൻ എച്ച് എസ് എസ് പൂതാടി/ചരിത്രം|കൂടുതൽ ചരിത്രം വായിക്കാം]]''' | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പുതിയ കെട്ടിടങ്ങളാണ് ഭൂരിഭാഗവും. 8 മുറികളുള്ള ഒരു കെട്ടിടം ഉദ്ഘാടനത്തിനായി തയ്യാറായിക്കോണ്ടരിക്കുന്നു . 3 ഏക്കർ 58 സെൻറ് സ്ഥലം സ്വന്തമായുണ്ട് ഹൈസ്കൂൾ വിഭാഗത്തിനും ഹയർ സെക്കണ്ടറി വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകൾ ഉണ്ട്. [[ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/ഭൗതികസൗകര്യങ്ങൾ|കൂടുതലറിയാം]] | പുതിയ കെട്ടിടങ്ങളാണ് ഭൂരിഭാഗവും. 8 മുറികളുള്ള ഒരു കെട്ടിടം ഉദ്ഘാടനത്തിനായി തയ്യാറായിക്കോണ്ടരിക്കുന്നു . 3 ഏക്കർ 58 സെൻറ് സ്ഥലം സ്വന്തമായുണ്ട് ഹൈസ്കൂൾ വിഭാഗത്തിനും ഹയർ സെക്കണ്ടറി വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകൾ ഉണ്ട്. [[ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/ഭൗതികസൗകര്യങ്ങൾ|കൂടുതലറിയാം]] | ||
19:22, 1 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| എസ് എൻ എച്ച് എസ് എസ് പൂതാടി | |
|---|---|
| വിലാസം | |
പൂതാടി പൂതാടി പി.ഒ. , 673596 , വയനാട് ജില്ല | |
| സ്ഥാപിതം | 01 - 06 - 1976 |
| വിവരങ്ങൾ | |
| ഫോൺ | 04936 211261 |
| ഇമെയിൽ | snhsspoothady@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15050 (സമേതം) |
| എച്ച് എസ് എസ് കോഡ് | 12018 |
| യുഡൈസ് കോഡ് | 32030200601 |
| വിക്കിഡാറ്റ | Q64522027 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | സുൽത്താൻ ബത്തേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
| താലൂക്ക് | സുൽത്താൻ ബത്തേരി |
| ബ്ലോക്ക് പഞ്ചായത്ത് | പനമരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പൂതാടി |
| വാർഡ് | 21 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 8 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 236 |
| പെൺകുട്ടികൾ | 239 |
| ആകെ വിദ്യാർത്ഥികൾ | 475 |
| അദ്ധ്യാപകർ | 22 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 265 |
| പെൺകുട്ടികൾ | 304 |
| ആകെ വിദ്യാർത്ഥികൾ | 569 |
| അദ്ധ്യാപകർ | 23 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | രാജീവൻ എം വി |
| പ്രധാന അദ്ധ്യാപിക | ആനന്ദവല്ലി സി |
| പി.ടി.എ. പ്രസിഡണ്ട് | പി സി ബിജു |
| എം.പി.ടി.എ. പ്രസിഡണ്ട് | ജയന്തി ഷനോജ് |
| അവസാനം തിരുത്തിയത് | |
| 01-01-2022 | Manojkm |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
വയനാടിന്റെ പ്രാചീന ചരിത്രത്തെക്കൂറിച്ച് സമഗ്രമായ അന്വേഷണങ്ങൾ ഇനിയും ഉണ്ടയിട്ടില്ല. 1805 ൽ പഴശ്ശിരാജാവിന്റെ അന്ത്യത്തോടെ നാമാവശേഷമായ കോട്ടയം രാജവംശത്തിന്റെ കാലം മുതലാണ് പലരും സൗകര്യപൂർവ്വം വയനാടിന്റെ ചരിത്രമാരംഭിക്കുന്നത്. കോട്ടയം രാജാക്കന്മരുടെ ആധിപത്യത്തിനുമുമ്പ് വയനാട് ഭരിച്ചിരുന്നതായി പറയപ്പെടുന്ന വേടരാജാക്കന്മരുരെ പറ്റിയും. അതിനു മുമ്പുള്ള കാലഘട്ടത്തെപ്പറ്റിയുമുള്ളചരിത്രം ഏറെക്കുറെ അവ്യക്തവുമാണ്. ഭരണ സൗകര്യത്തിനായി കോട്ടയം രാജാക്കന്മരുടെ കീഴിൽ വയനാടിനെ പത്തു നാടുകളായി വിഭജിച്ചിരുന്നു. ഇതിൽപ്പെട്ട വയനാട് സ്വരുപത്തിൽ കുപ്പത്തോട്,പുറക്കാടി,അഞ്ചുകുന്ന്,പൂതാടി എന്നി പ്രദേശങ്ങൾ ഉണ്ടായിരുന്നു. ദേശവാഴികളായിരുന്നു ദേശത്തിന്റെ അധിപൻ. ഈ നൂറ്റണ്ടിന്റെ നാല്പതുകളോടെ വയനാട്ടിലേക്കുണ്ടായ സംഘടിത കുടിയേറ്റത്തിന്റെ ഫലമായി ഉരുത്തിരിഞ്ഞ ഒരു സങ്കര സംസ്ക്കാരമാണ് പൂതാടിയിലും രൂപപ്പെട്ടത്. കൂടുതൽ ചരിത്രം വായിക്കാം
ഭൗതികസൗകര്യങ്ങൾ
പുതിയ കെട്ടിടങ്ങളാണ് ഭൂരിഭാഗവും. 8 മുറികളുള്ള ഒരു കെട്ടിടം ഉദ്ഘാടനത്തിനായി തയ്യാറായിക്കോണ്ടരിക്കുന്നു . 3 ഏക്കർ 58 സെൻറ് സ്ഥലം സ്വന്തമായുണ്ട് ഹൈസ്കൂൾ വിഭാഗത്തിനും ഹയർ സെക്കണ്ടറി വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകൾ ഉണ്ട്. കൂടുതലറിയാം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മാനേജ്മെന്റ്
1976 മെയ് മുപ്പതിന് സ്കൂളിന്റെ ഔപചാരികമായ ഉത്ഘാടനം . ശ്രീ. പി.കെ .തങ്കപ്പൻ ആദ്ധ്യ മാനേജർ . ശ്രീ. പി.റ്റി.മുകുന്ദൻ പ്രധാന അദ്ധ്യാപകനായി ചുമതല ഏറ്റു. എട്ടാം ക്ലാസ്സിൽ രണ്ട് ഡിവിഷനും 73കുട്ടികളും.അഡ്മിഷൻ രജിസ്റ്ററിൽ ഒന്നാമതായി ചേർന്നത് പൂതാടി യു.പി സ്കൂൾ പ്രധാന അദ്ധ്യാപകനായി രുന്ന കുഞ്ഞിരാമൻ നമ്പ്യാരുടെ പുത്രി കുമാരി എൻ.സുനിത ആയിരുന്നു.
ഞങ്ങളുടെ മാനേജർമാർ
| 1976-77 | പി.കെ.തങ്കപ്പൻ | |
| 1977-81 | പി.എൻ.ക്യഷ്ണൻ കുട്ടി | |
| 1981-84 | ടി.പി.നാരായണൻ | |
| 1984-91 | പി.എൻ.ക്യഷ്ണൻ കുട്ടി | |
| 1991-93 | കെ.എ.ക്യഷ്ണൻ | |
| 1993-96 | പി.കെ.തങ്കപ്പൻ | |
| 1996-97 | എ.കെ.രവി | |
| 1997-2000 | പി.കെ.തങ്കപ്പൻ | |
| 2000-2003 | പി.എൻ.ക്യഷ്ണൻ കുട്ടി | |
| 2003-2006 | പി.കെ.തങ്കപ്പൻ | |
| 2006-2008 | വി.എസ്.പ്രഭകരൻ | |
| 2008-മുതൽ | സി.പി. സുദർശ൯
(വിദ്യാഭ്യസ സെക്രട്ടറി ) S.N.D.P.Yogam,Kollam. |
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 1976-2007 | പി.റ്റി.മുകുന്ദൻ മാസ്റ്റർ |
| 2007-2010 | M.K.PREEMACHANDRAN |
| 2010-2014 | T. NIRMALA |
| 2015 | K.N. PRASAD |
| 2016- | C. ANANDAVALLY |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.71299,76.11726|zoom=13}}
- കേണിച്ചിറയിൽ നിന്നും 3.9 കിലോ മീറ്റർ
- വരദൂർ നിന്നും 3 കിലോ മീറ്റർ
- മീനങ്ങാടിയിൽ 10 നിന്നും കിലോ മീറ്റർ
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 15050
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ