"ജി. എച്ച്. എസ്സ്.എസ്സ്. പന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 54: വരി 54:

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകൾ ഉണ്ട്. ഹൈസ്കൂൾ ലാബിൽ 16 ഉം ഹയർസെക്കണ്ടറി ലാബിൽ 10 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിലെ 13 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിയിലെ 10 ക്ലാസ് മുറികളും ആധുനിക സൗകര്യങ്ങളോടെയുളള ഹൈടെക് ക്ലാസ് മുറികളായി.
ജില്ലാ പഞ്ചായത്ത് വക നാല് ക്ലാസ് മുറികളുടെ നിർമാണപ്രവർത്തികൾ പൂർത്തിയായി.
മികവിന്റെ കേന്ദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി 6 കോടി രൂപയുടെ പ്രവൃത്തികൾ പൂർത്തിയായി. ജില്ലാ  പഞ്ചായത്ത് അനുവധിച്ച ഫണ്ടുപയോഗിച്ച് 4 മുറികൾ സജ്ജമാക്കി..
*                              പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പന്നൂർ പയർസെക്കണ്ടറി സ്കൂളിന് അനുവദിച്ച ഹൈടെക് കെട്ടിടങ്ങളുടെ ഉദ്ഘായനം '''സപ്തംബർ 9''' ബുധനാഴ്ച ബഹുമാനപ്പട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു.
സ്കൂൾതല ഉദ്ഘാടനം ബഹുമാനപ്പെട്ട കൊടുവള്ളി എം എൽ എ ശ്രീ കാരാട്ട് റസാഖ്  നിർവഹിച്ചു

[[പ്രമാണം:47096_lk009.JPG|400px]]|[[പ്രമാണം:47096_21lk.JPG|400px]]
[[പ്രമാണം:47096_lk009.JPG|300px|left]]|[[പ്രമാണം:47096_21lk.JPG|300px|right]]

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

16:42, 1 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി. എച്ച്. എസ്സ്.എസ്സ്. പന്നൂർ
വിലാസം
കിഴക്കോത്ത്

കിഴക്കോത്ത്.പി.ഒ,
കോഴിക്കോട്

673572
സ്ഥാപിതം01 - 06 - 1950
വിവരങ്ങൾ
ഫോൺ0495 2211678,2211050
ഇമെയിൽghsspannur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47096 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌-ഇംഗ്ലീഷ്‌‌‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഎം സന്തോഷ് കുമാർ
പ്രധാന അദ്ധ്യാപകൻമനോഹരൻ കെ ജി
അവസാനം തിരുത്തിയത്
01-01-202247096-hm
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോഴിക്കോട് ജില്ലയിലെ സുവർണനഗരിയായ കൊടുവളളിയിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെ ചെറുമല-വെളളാരമ്പാറ മലകൾക്കിടയിൽ മറിവീട്ടിൽത്താഴം ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെന്റ് വിദ്യാലയമാണ് പന്നൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ. ഈ വിദ്യാലയം കിഴക്കോത്ത് പഞ്ചായത്തിലെ ഒരു നൂറ്റാണ്ട് പഴക്കമുളള വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഒരു നൂറ്റാണ്ട് കാലം മുമ്പു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് മറിവീട്ടീൽത്താഴം എന്ന ദേശത്ത് ഈ വിദ്യാലയം സ്ഥാപിതമായത്. 1950-ൽ യു.പി സ്കൂളായി ഉയർത്തപ്പെട്ടു. 1980-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 2004ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.ഹൈടെക് ക്ലാസ് മുറികൾ, ചുറ്റു മതിൽ,കളിസ്ഥലം തുടങ്ങി ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെട്ട് വിദ്യാഭ്യാസ ജില്ലയിലെ ഉന്നത വിദ്യാലയമായി മാറുകയാണ് ഈ വിദ്യാലയം.
(തുടർന്ന് വായിക്കുക)

ഭൗതികസൗകര്യങ്ങൾ

3.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 26ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 18 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും ആധുനിക സൗകര്യങ്ങളോടെ പ്രത്യേകം പ്രത്യേകം സയൻസ് ലാബുകളുണ്ട്. ആധുനിക സൗകര്യങ്ങളുളള ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ജില്ലാ പഞ്ചായത്തിന്റെ ഫണ്ടുകൾ ഉപയോഗിച്ച് ഒരു വിശാല ഓഡിറ്റോറിയവും ഒരു മിനി ഓഡിറ്റോറിയവും നിർമ്മിച്ചിട്ടുണ്ടെങ്കിലും ആധുനികവത്കരിക്കേണ്ടതുണ്ട്..വിദ്യാർത്ഥികളുടെ കായികാരോഗ്യം സംരക്ഷിക്കുന്നതിന് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ഫിറ്റ്നസ് സെന്റർ സ്ഥാപിച്ചിട്ടുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകൾ ഉണ്ട്. ഹൈസ്കൂൾ ലാബിൽ 16 ഉം ഹയർസെക്കണ്ടറി ലാബിൽ 10 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിലെ 13 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിയിലെ 10 ക്ലാസ് മുറികളും ആധുനിക സൗകര്യങ്ങളോടെയുളള ഹൈടെക് ക്ലാസ് മുറികളായി.
ജില്ലാ പഞ്ചായത്ത് വക നാല് ക്ലാസ് മുറികളുടെ നിർമാണപ്രവർത്തികൾ പൂർത്തിയായി.
മികവിന്റെ കേന്ദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി 6 കോടി രൂപയുടെ പ്രവൃത്തികൾ പൂർത്തിയായി. ജില്ലാ പഞ്ചായത്ത് അനുവധിച്ച ഫണ്ടുപയോഗിച്ച് 4 മുറികൾ സജ്ജമാക്കി..
* പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പന്നൂർ പയർസെക്കണ്ടറി സ്കൂളിന് അനുവദിച്ച ഹൈടെക് കെട്ടിടങ്ങളുടെ ഉദ്ഘായനം സപ്തംബർ 9 ബുധനാഴ്ച ബഹുമാനപ്പട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു.
സ്കൂൾതല ഉദ്ഘാടനം ബഹുമാനപ്പെട്ട കൊടുവള്ളി എം എൽ എ ശ്രീ കാരാട്ട് റസാഖ് നിർവഹിച്ചു

പാഠ്യേതര പ്രവർത്തനങ്ങൾ

• പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‍ഞത്തിന്റെ ഭാഗമായി രാവിലെ 11 മണിക്ക് സ്കൂളിന് ചുറ്രും മനുഷ്യവലയം തീർത്തു. വാർഡ് മെമ്പർ ശ്രീമതി ഇന്ദു സനിത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രാവിലെ സ്കൂൾ അസംബ്ലിയിൽ ഹരിത പ്രോട്ടോകോൾ പ്രഖ്യാപനം നടത്തി. ശ്രീ വി എം ശ്രീധരൻ, എം എൻ ശശിധരൻ, പി കെ പ്രഭാകരൻ, ഇ കെ മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.

മാനേജ് മെന്റ്

. ഹൈസ്കൂൾ വിഭാഗം ഹെഡ്മാസ്റ്റർ കെ ജി മനോഹരൻ ,ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പൽ എം സന്തോഷ് കുമാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

കാലഘട്ടം പേര്
1905 - 13 (വിവരം ലഭ്യമല്ല)
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 (വിവരം ലഭ്യമല്ല)
1929 - 41 (വിവരം ലഭ്യമല്ല)
1941 - 42 (വിവരം ലഭ്യമല്ല)
1942 - 51 (വിവരം ലഭ്യമല്ല)
1951 - 55 (വിവരം ലഭ്യമല്ല)
1955- 58 (വിവരം ലഭ്യമല്ല)
1958 - 61 (വിവരം ലഭ്യമല്ല)
1961 - 72
1972 - 83
1983 - 87
1987 - 88
1989 - 90
1990 - 92 മുഹമ്മദ്.എ.കെ
2004-05 മോയ്തീൻക്കുഞ്ഞി
2005 - 06 കോയക്കുട്ടി
2006- 07 ദിവാകരൻ.പി
2007 08 മുഹമ്മദ്.കെ.കെ
2008 -11 അബ്ദുറഹിമാൻ.വി.പി
2011-12 മുഹമ്മദ് കെ
2011-12 ഗോപി വി പി
2012-15 ഗോപി വി പി
2015-18 കുഞ്ഞാത്തു എൻ
2018 മനോഹരൻ കെ ജി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

• അഷ്‌ന മറിവീട്ടിൽത്താഴം
• ഹാഷിർ വി

വഴികാട്ടി