സയൻസ് ക്ലബ്ബ്

സ്കൂളിലെ ശാസ്ത്ര സംബന്ധമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

വിവിധ പ്രവർത്തനങ്ങൾ

സ്കൂൾ ശാസ്ത്രമേളകൾ.....

വിവിധ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് ശാസ്ത്രപ്രദർശനം......(മെഡിക്കൽ കോളേജ്, NIT, IIM, കേരള പോലീസ്, വനം വകുപ്പ്, CWRDM, ഫയർഫോഴ്സ്, കിർത്താഡ്സ്,വൈദ്യുത വകുപ്പ് )

അന്താരാഷ്ട്ര സയൻസ് സെമിനാർ

പ്രതിഭയോടൊപ്പം.........നാസ സ്കോളർ അഷ്ന മറിവീട്ടിൽത്താഴം കുട്ടികളോട് സംവദിക്കൽ

 
അന്താരാഷ്ട്ര സയൻസ് സെമിനാർ
 
പ്രതിഭയോടൊപ്പം.......