ജി. എച്ച്. എസ്സ്.എസ്സ്. പന്നൂർ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

*SSLC പരീക്ഷയിൽ തുടർച്ചയായ 100% വിജയം

*ഉപജില്ലാ രൂപീകൃതമായ ശേഷം തുടർച്ചയായ കൊടുവള്ളി ഉപജില്ലാ കായിക ചാമ്പ്യൻ പട്ടം

*ഹയർസെക്കണ്ടറി പരീക്ഷകളിൽ ഉന്നത വിജയം

*എൽ എസ് എസ്, യു എസ് എസ്, എൻ എം എസ് എസ് പരീക്ഷകളിൽ മികച്ച വിജയം

*ഉപജില്ലാ കലോത്സവങ്ങളിതെ സജീവ സാന്നിധ്യം

ഹാന്റ് ബോളിൽ നാഷണൽ മത്സരങ്ങളിലെ പങ്കാളിത്തം

തിരികെ സ്കൂളിലേക്ക്-ഫോട്ടോഗ്രാഫി മത്സര വിജയി