"സെന്റ് ജോസഫ്സ് ബോയ്സ് എച്ച്. എസ്. എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Psvengalam (സംവാദം | സംഭാവനകൾ) No edit summary |
Psvengalam (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{prettyurl|stjosephs_hss_kozhikode}} | {{prettyurl|stjosephs_hss_kozhikode}} | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= കോഴിക്കോട് | |സ്ഥലപ്പേര്=കോഴിക്കോട് | ||
| വിദ്യാഭ്യാസ ജില്ല=കോഴിക്കോട് | |വിദ്യാഭ്യാസ ജില്ല=കോഴിക്കോട് | ||
| റവന്യൂ ജില്ല= കോഴിക്കോട് | |റവന്യൂ ജില്ല=കോഴിക്കോട് | ||
| സ്കൂൾ കോഡ്=17018 | |സ്കൂൾ കോഡ്=17018 | ||
| സ്ഥാപിതവർഷം= 1793 | |എച്ച് എസ് എസ് കോഡ്=10042 | ||
| സ്കൂൾ വിലാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= 673032 | |വിക്കിഡാറ്റ ക്യു ഐഡി=Q7589063 | ||
| സ്കൂൾ ഫോൺ=0495 2366106 | |യുഡൈസ് കോഡ്=32040501709 | ||
| സ്കൂൾ ഇമെയിൽ= sjboyshss@gmail.com | |സ്ഥാപിതദിവസം= | ||
| സ്കൂൾ വെബ് സൈറ്റ്= www. | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1793 | ||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=കാലിക്കറ്റ് ബീച്ച് | |||
|പിൻ കോഡ്=673032 | |||
| | |സ്കൂൾ ഫോൺ=0495 2366106 | ||
|സ്കൂൾ ഇമെയിൽ=sjboyshss@gmail.com | |||
| | |സ്കൂൾ വെബ് സൈറ്റ്=www.sjbhss.ac.in | ||
| | |ഉപജില്ല=കോഴിക്കോട് സിറ്റി | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =കോഴിക്കോട് കോർപ്പറേഷൻ | |||
|വാർഡ്=61 | |||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=കോഴിക്കോട് | ||
| പെൺകുട്ടികളുടെ എണ്ണം= 0 | |നിയമസഭാമണ്ഡലം=കോഴിക്കോട് തെക്ക് | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |താലൂക്ക്=കോഴിക്കോട് | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=കോഴിക്കോട് | ||
| | |ഭരണവിഭാഗം=എയ്ഡഡ് | ||
| പ്രിൻസിപ്പൽ= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പ്രധാന അദ്ധ്യാപകൻ= | |പഠന വിഭാഗങ്ങൾ1= | ||
| പി.ടി. | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=1687 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=0 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2282 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=69 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=595 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ഫാദർ ആന്റോ എ൦ എഫ് | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ജോണി പി റ്റി | |||
|പി.ടി.എ. പ്രസിഡണ്ട്=അനൂപ് ജി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. റെജുല | |||
| സ്കൂൾ ചിത്രം= [[പ്രമാണം:17018 DSC 5031.JPG|thumb|School Main Gate]]|thumb|School - a far away view]] | | | സ്കൂൾ ചിത്രം= [[പ്രമാണം:17018 DSC 5031.JPG|thumb|School Main Gate]]|thumb|School - a far away view]] | | ||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
09:43, 3 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ് ജോസഫ്സ് ബോയ്സ് എച്ച്. എസ്. എസ് | |
---|---|
വിലാസം | |
കോഴിക്കോട് കാലിക്കറ്റ് ബീച്ച് പി.ഒ. , 673032 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1793 |
വിവരങ്ങൾ | |
ഫോൺ | 0495 2366106 |
ഇമെയിൽ | sjboyshss@gmail.com |
വെബ്‍സൈറ്റ് | www.sjbhss.ac.in |
കോഡുകൾ | |
സ്കൂൾ കോഡ് | 17018 (സമേതം) |
എച്ച് എസ് എസ് കോഡ് | 10042 |
യുഡൈസ് കോഡ് | 32040501709 |
വിക്കിഡാറ്റ | Q7589063 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | കോഴിക്കോട് സിറ്റി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കോഴിക്കോട് തെക്ക് |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കോഴിക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കോഴിക്കോട് കോർപ്പറേഷൻ |
വാർഡ് | 61 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1687 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 2282 |
അദ്ധ്യാപകർ | 69 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 595 |
പെൺകുട്ടികൾ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഫാദർ ആന്റോ എ൦ എഫ് |
പ്രധാന അദ്ധ്യാപകൻ | ജോണി പി റ്റി |
പി.ടി.എ. പ്രസിഡണ്ട് | അനൂപ് ജി |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി. റെജുല |
അവസാനം തിരുത്തിയത് | |
03-01-2022 | Psvengalam |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോഴിക്കോട് നഗരത്തിന്റെ മധ്യ ഭാഗത്ത് സ്ഥിതി ചെയ്യുന്ന സെന്റ് ജോസഫ്സ് ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ 225 വർഷം പഴക്കമുള്ള കോഴിക്കോട്ടെ ഒരു പ്രമുഖ വിദ്യാലയംആകുന്നു. അറബിക്കടലിനോട് ചേർന്ന് പ്രശാന്തമായ അന്തരീക്ഷത്തിൽ സ്തിതി ചെയ്യുന്ന ഈ വിദ്യാലയം ഇന്ന് കേരളത്തിലെ തന്നെ ഏറ്റവും പഴക്കമേറിയതാണ്. 1793 ൽ കൊടുങ്ങല്ലൂർ വീകാരിയാത്തിൻെറ കീഴിലുള്ള കോഴിക്കോട് ദേവമാതാ പള്ളീമേടയീൽ ഫാ. ഗബ്രീയേൽ ഗോൺസാൽവസ് ആരംഭീച്ച രണ്ട് സ്ക്കളുകളിൽ ഒന്ന് മലബാറുകാർക്കു വേണ്ടീയായിരുന്നു. ഈ സ്ക്കൂളാണ് 2017- ൽ 225 വർഷം പൂർത്തിയാകുന്നതിൻെറ നിറവിൽ നില്ക്കുന്ന സെൻറ്. ജോസഫ്സ് ബോയീസ് ഹയർസെക്കൻറ്ററി സ്ക്കുൾ.
1793 മുതൽ 1860 വരെയുള്ള സ്ക്കുളിൻെറ ചരിത്രത്തെ സംബന്ധിക്കുന്ന അറിവ് വളരെ പരീമിതമാണ്. 1861-ൽ കാർമ്മിലൈറ്റ് പാതിരിമാർ ഈ സ്ക്കുളിൻെറ ഭരണ നിർവഹണം ഏറ്റെടുത്തു. 1861 മുതൽ 1869 വരെയും 1873 മുതൽ 1884 വരെയുമാണ് അവരുടെ പ്രവർത്തനഘട്ടം. 1984 മുതൽ ഈശോസഭ സ്ക്കുളിൻെറ പ്രവർത്തനം ഏറ്റെടുത്തതെങ്കിലു 1878 മുതൽ ഈശോസഭക്കാർ മാനേജർമാരായി സേവനമനുഷ്ഠിച്ചതായി കാണുന്നു. റവ.ഫാ. എ. മുള്ളൂർ എസ്. ജെ. ആയിരുന്നു ഈ സ്ക്കുളിൻെറ ആദ്യത്തെ മാനേജരായ ഈശോസഭാഗം
1889 മുതൽ 1900 വരെ സ്ക്കൾ മാനേജരായിരുന്ന റവ. ഫാ. എ. കവലിയാർ എസ്. ജെ ആണ് ആധുനിക സെൻറ്. ജോസഫ്സ് ബോയീസ് ഹൈസ്ക്കുളിന് അടിത്തറയിട്ടത്. 1998-ൽ സെൻറ്. ജോസഫ്സ് ബോയിസ് ഹൈസ്ക്കുൾ, ഹയർ സെക്കൻെററി സ്ക്കുളായി ഉയർത്തി. ഇന്ന്, ഈ കലാലയത്തിൽ നിന്ന് അപ്പർ പ്രൈമറി, ഹൈസ്ക്കൾ, ഹയർ സെക്കൻെററി വിഭാഗങ്ങളിലായി 2090 ആൺകുട്ടികൾ മൂല്ല്യാധി ഷ്ഠിത വിദ്യാഭ്യാസം നേടുന്നു. ഈ വിദ്യാലയത്തിൽ 10 അനധ്യാപകരും 68 അധ്യാപകരും സേവനമനുഷ്ഠിക്കുന്നു. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- ക്ലാസ്സ് ലൈബ്രര്ി
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
The St.Joseph's Boys' Higher Secondary School, Calicut is one of the oldest educational institutions in India. The School run by the Society of Jesus was started way back in 1793. Jesuit educators have as their aim the pupil's complete development. The school strives to make the students "agents of social change" or "men for others" so that the principles of social justice, equality of opportunity, genuine freedom, respect for religious and moral values may prevail. To give this ideal, concrete expression, the school programme includes various curricular activities.
മുൻ സാരഥികൾ
=ഹെഡ്ഡ്മാസ്റ്റേഴ്സ് - 1945 മുതൽ=
ഫാ. ഇഗ്നേഷ്യസ് ഫെർണാണ്ടസ് എസ്. ജെ.
- 1943 – 1945
ഫാ. തോമസ് ലോബോ എസ്. ജെ.
- 1945 – 1946
ഫാ. അഗസ്റ്റ്യൻ അഗ്നോലെറ്റോ എസ്. ജെ.
- 1946 - 1947
ഫാ. ജോൺ എസ് ഡിസൂസ എസ്. ജെ.
- 1947 – 1949
ഫാ. ജോൺ അരഞ്ഞ എസ്. ജെ.
- 1949 – 1955
ഫാ. വർക്കി പുല്ലൻ എസ്. ജെ.
- 1955 – 1957
ഫാ. ആൻറണി മഞ്ചിൽ എസ്. ജെ.
- 1957 – 1961
ഫാ. എ. ഇ. മാക്കിൽ എസ്. ജെ.
- 1961 – 1969
ഫാ. വി. ജെ. ചുമ്മാർ എസ്. ജെ.
- 1969, -71, -73, -74
ഫാ. എം സി. ജോസഫ് എസ്. ജെ. - 1971 – 1973
ഫാ. എം ഇ. തോമസ് ആന്ത്രപ്പേർ എസ്. ജെ. - 1974 – 1986
ഫാ. ജോസഫ് കല്ലേപ്പള്ളിൽ എസ്. ജെ.. - 1986 – 1996
മിസ്റ്റർ. ഡെൻസിൽ ജെ. ജി. പോപ്പൻ - 1996 – 2000
ഫാ. എം. ജെ. അഗസ്റ്റ്യൻ എസ്. ജെ. - 2000 – 2008
മിസ്റ്റർ. എൻ. എ. അഗസ്തി. - 2008 – 2009
മിസ്റ്റർ. എം. വി. ജോർജ്ജ് - 2009 – 2017
=പ്രിൻസിപ്പാൾ= .
ഫാ. കെ. റ്റി. ദേവസ്യ എസ്. ജെ. - 2008 - 2017
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="11.294241" lon="75.787811" width="350" height="350" selector="no" controls="none"> 11.261919, 75.776825, St. Joseph's Boys' HSS </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
പ്രശസ്തരായ പൂർവഅദ്ധ്യാപകർ
ശ്രി. കെ. കേളപ്പൻ (കേളപ്പജി) - മാത് സ് അധ്യാപകൻ - 1918 - 1919
മൂർക്കോത്ത് കുമാരൻ - ഉപാധ്യായൻ - 1890
എൻ. വി. കൃഷ്ണവാരിയർ - അധ്യാപകൻ -
ടി. ബാലകൃഷ്ണൻ മാസ്റ്റർ - ഹിന്ദി അധ്യാപകൻ - 1947 – 1971
കെ. പി. ആൻറണിമാസ്റ്റർ - ചിത്രകലാദ്ധ്യാപകൻ -
ടി. പി. ആൻറണിമാസ്റ്റർ - കായികാദ്ധ്യാപകൻ -
പോൾ കല്ലാനോട് - ചിത്രകലാദ്ധ്യാപകൻ -
അദ്ധ്യാപകരത്നങ്ങൾ
(വിശിഷ്ഠ സേവനത്തിന് സംസ്ഥാന സർക്കാരിൻെറ അവാർഡിനർഹരായ അദ്ധ്യാപകർ)
ഇ. സി. കേശവൻ മാസ്റ്റർ കെ. പി. ആൻറണിമാസ്റ്റർ ടി. പി. ആൻറണിമാസ്റ്റർ ഫാദർ. തോമസ് അന്ത്രപ്പേർ പി. പി. പൈലിമാസ്റ്റർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="11.294241" lon="75.787811" width="350" height="350" selector="no" controls="none"> 11.261919, 75.776825, St. Joseph's Boys' HSS </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
- Pages using infoboxes with thumbnail images
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 17018
- 1793ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ