ഉള്ളടക്കത്തിലേക്ക് പോവുക

"ശ്രീ വിദ്യാധി രാജാ വിദ്യാ മന്ദിർ, വെള്ളയമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
PRIYA (സംവാദം | സംഭാവനകൾ)
(ചെ.) ഇൻഫോബോക്സ് മാറ്റം വരുത്തി
PRIYA (സംവാദം | സംഭാവനകൾ)
(ചെ.) ഘടനയിൽ മാറ്റം വരുത്തി
വരി 1: വരി 1:
{{PHSchoolFrame/Header}}
{{prettyurl|SVVM Vellayambalam}}
{{prettyurl|SVVM Vellayambalam}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.

13:28, 31 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ശ്രീ വിദ്യാധി രാജാ വിദ്യാ മന്ദിർ, വെള്ളയമ്പലം
വിലാസം
വെള്ളയമ്പലം

വെളളയമ്പലം പി.ഒ.
,
695010
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1975
വിവരങ്ങൾ
ഫോൺ0471 2729286
ഇമെയിൽvidyarajatvm@yahoo.com
കോഡുകൾ
സ്കൂൾ കോഡ്43046 (സമേതം)
യുഡൈസ് കോഡ്32141101115
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്29
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ257
പെൺകുട്ടികൾ97
ആകെ വിദ്യാർത്ഥികൾ354
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്ഹരികുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ഡോ.മായാ ഗോപിനാഥ്
അവസാനം തിരുത്തിയത്
31-12-2021PRIYA
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ചരിത്രം

1975 ൽ ശ്രീ ചട്ടമ്പിസ്വാമിയുടെ നാമധേയത്തിൽ ആരംഭിച്ചതാണ് ശ്രീ വിദ്യാധിരാജ വിദ്യാമന്ദിർ. തിരുവനന്തപുരം ജില്ലയിലെ വെള്ളയമ്പലം യക്ഷിയമ്മ ആൽത്തറ ക്ഷേത്രത്തിനു സമീപമാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അന്നത്തെ ഡിപിഐ ആയിരുന്ന ശ്രീ ആർ.രാമചന്ദ്രൻ നായർ ഐഎഎസ് ആണ് ഈ സ്‌കൂളിന്റെ സ്ഥാപകൻ. ആരംഭത്തിൽ വിദ്യാർഥികളുടെ എണ്ണം കുറവായിരുന്നെങ്കിലും പഠനത്തിലും പാഠ്യേതര വിഷയത്തിലുമുള്ള മികവ് വിദ്യാർഥികളുടെ എണ്ണത്തിൽ വർധനയുണ്ടാക്കി. തിരുവനന്തപുരം നഗരത്തിലെ പ്രധാന വിദ്യാലയങ്ങളിലൊന്നായി ഇത് വളരുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

.സ്മാർട്ട് ക്ളാസ്

ഒന്നു മുതൽ പത്തു വരെ ക്ലാസിലെ വിദ്യാർഥികൾക്കായി കംപ്യൂട്ടർ അനുബന്ധ വിഷയങ്ങൾ മികച്ച രീതിയിൽ മനസിലാക്കുന്നതിനായി സ്മാർട്ട് ക്ളാസ് സൗകര്യം.

.ലൈബ്രറി

മൂവായിരത്തോളം പുസ്‌തകങ്ങൾ ഉൾപ്പെടുന്ന സ്കൂൾ ലൈബ്രറി സൗകര്യം

.കംപ്യൂട്ടർ ലാബ്

25 കംപ്യൂട്ടറുകൾ ഉൾപ്പെടുന്ന ഒരു ലാബു കൂടിയുണ്ട്.

.മറ്റു ലാബ് സൗകര്യങ്ങൾ

  • ഗണിതശാസ്ത്ര ലാബ്
  • ബയോളജി ലാബ്
  • കെമിസ്ട്രി ലാബ്
  • ഫിസിക്സ് ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ - സയൻസ്, മാത്‌സ്, സോഷ്യൽ സയൻസ്, എനർജി, നന്മ തുടങ്ങിയ ക്ലബുകൾ

മാനേജ്‌മെന്റ്

ശ്രീ വിദ്യാധിരാജ വിദ്യാ സമാജത്തിനു കീഴിലുള്ള വിദ്യാലയമാണിത്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

  • ശ്രീ. രാജഗോപാൽ 2009-2010
  • ഡോ. വസന്തകുമാരൻ 2015-17
  • ശ്രീമതി ഗിരിജാ പിള്ള 2017–2020


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • രാം പ്രകാശ് (യുഎസ് ശാസ്‌ത്രജ്ഞൻ)
  • ഡോ. ബോബി കൃഷ്ണ (ഡോക്‌ടർ, നിംസ് ആശുപത്രി - നർത്തകൻ)
  • റസീൻ റഷീദ് (മേജർ, ഇന്ത്യൻ ആർമി)
  • ശാന്തൻ വി. നായർ (അഡ്വക്കേറ്റ്, കേരള ഹൈക്കോടതി)

വഴികാട്ടി

{{#multimaps: 8.5085785,76.9616582| zoom=12 }}