"ജി. വി. ആർ. എം. യു. പി. എസ്. കിഴുവിലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ഇൻഫോബോക്സ് മാറ്റം വരുത്തി)
No edit summary
വരി 76: വരി 76:
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
വരി 95: വരി 95:
# ജി.ലീലാമ്മ
# ജി.ലീലാമ്മ
# ആർ. അംബിക
# ആർ. അംബിക
# എൽ.സലീന
# എൽ.സലീന[[പ്രമാണം:42357 1.jpg|ലഘുചിത്രം]]


=നേട്ടങ്ങൾ =
=നേട്ടങ്ങൾ =

14:32, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി. വി. ആർ. എം. യു. പി. എസ്. കിഴുവിലം
വിലാസം
മാമം , കിഴുവിലം

ജി.വി.ആർ.എം.യു.പി.സ്. കിഴുവിലം , മാമം , കിഴുവിലം
,
കിഴുവിലം പി.ഒ.
,
695104
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ0470 2626326
ഇമെയിൽkizhuvilamgvrmups@gmail.com
കോഡുകൾ
സ്കൂൾ കോഡ്42357 (സമേതം)
യുഡൈസ് കോഡ്32140100103
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്ചിറയിൻകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംകീഴുവിലം പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ50
പെൺകുട്ടികൾ50
ആകെ വിദ്യാർത്ഥികൾ100
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീജ.ഐ.പി
പി.ടി.എ. പ്രസിഡണ്ട്ശ്യാം കൃഷ്ണ
എം.പി.ടി.എ. പ്രസിഡണ്ട്സംഗീത
അവസാനം തിരുത്തിയത്
11-01-202242357


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

1957 ൽ ന്യൂ-എൽ.പി.എസ്എന്ന പേരിൽ ആരംഭിച്ച സ്കൂൾ 1971-ൽ യു പി സ്കൂളായി ഉയർത്തപ്പെട്ടപ്പോൾ ലഫ്ററ.കേണൽ ഗോദവർമ രാജാവിൻറെ സ്മരണാർത്ഥം ഗോദവ‍‍ർമരാജാ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ(ജി.വി.ആർ.എം.യു.പി.സ്കൂൾ)എന്നു നാമകരണം ചെയ്യപ്പെട്ടൂ.

ചരിത്രം

തിരുവനന്തപുരം -കൊല്ലം ദേശീയപാതയിൽആററിങ്ങലിനു സമീപം മാമത്തു നിന്നു ഒരു കി.മീ ഉള്ളിലായി കിഴുവിലം വില്ലേജിൽ സ്ഥിതി ചെയ്യുന്ന ഏക എയ്ഡഡ് സ്കൂൾ.

      കൃഷിക്കാരും കർഷകത്തൊഴിലാളികളും ഉൾപ്പെടെസാമൂഹികമായും സാമ്പത്തികമായും പിന്നോക്കാവസ്ഥയിലൂള്ള ഭൂരിഭാഗ ജനവിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന ഈപ്രദേശത്ത്മൂന്നു കിലോമീററർ ചുററളവിൽ മുമ്പ്സ്കൂളുകൾ ഉണ്ടായിരുന്നില്ല.സഞ്ചാരസൌകര്യ മില്ലാതിരുന്ന ഈ സ്ഥലത്ത് ഒരു പ്രൈമറി സ്കൂളിൻെറ അഭാവം മനസ്സിലാക്കി ആറ്റിങ്ങലിലെ പ്രശസ്ത പുസ്തകവ്യാപാരിയായിരുന്ന എൻ.ചെല്ലപ്പൻ പിള്ള സ്വന്തം വസ്തുവിൽ നാട്ടുകാരുടെ ആഗ്രഹം സഫലമാക്കാൻ വേണ്ടി ഒരു വിദ്യാലയത്തിന് അപേക്ഷിക്കുകയും ബന്ധപ്പെട്ട അധികാരികൾ സ്കൂളിനു അധികാരം നൽകുകയും ചെയ്തു. 1.7.1957ന്യൂ എൽ പി എസ് എന്ന പേരിൽ സ്കൂൾ സ്ഥാപിതമായി.ആദ്യം ഒന്നും രണ്ടും ക്ലാസുകൾ മാത്രമാണ് അനുവദിച്ചിരുന്നത്.തുടർ പഠനത്തിന്റെ ആവശ്യകത മനസ്സിലാക്കി സ്കൂൾ അപ്ഗ്രേഡു ചെയ്യുന്നതിനായുള്ള നടപടികൾ മാനേജരുടേയും അന്നത്തെ പ്രഥമാധ്യാപകനായിരുന്ന വി.കേശവപിള്ളഅവറുകളുടേയൂം അധ്യാപകനായിരുന്ന ആർ.വാസുദേവൻപിള്ള അവറുകളുടേയൂം നേതൃത്വത്തിൽ ആരംഭിക്കുകയും 30.6.1966ൽ സ്കൂൾ അപ്ഗ്രേഡു ചെയ്യുകയും ചെയ്തു.
          ഈ വിദ്യാഭ്യാസ സ്ഥാപനം യു പി സ്കൂളായി ഉയർത്തപ്പെട്ടതോടെ, സ്പോട്സ്,യുവജനക്ഷേമം എന്നിവയുടെ പൂരോഗതിയ്ക്ക വേണ്ടി അക്ഷീണം പ്രവർത്തിച്ചിരുന്ന യശശരീരനായ ഗോദവർമരാജ തിരുമേനിയുടെസ്മരണയെ നിലനിർത്തുന്നതിനു വേണ്ടി സ്കൂളിൻെറ പേര് ലഫ്റ്റനന്റ് കേണൽ ഗോദവർമ രാജ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ (ജി.വി.ആർ.എം.യു.പി സ്കൂൾ) എന്നാക്കി മാറ്റി. സ്കൂൾ സ്ഥാപകനായ ശ്രീ ചെല്ലപ്പൻ പിള്ളയുടെ മരണശേഷം സകൂൾ മാനേജർ അദ്ദേഹത്തിന്റെ മകനായ ശ്രീ PC നാരായണൻ ആണ്.

ഭൗതികസൗകര്യങ്ങൾ

 ഓടു പാകിയ കെട്ടിടങ്ങൾ, പ്രത്യേകം ക്ലാസ് മുറികൾ, കമ്പ്യൂട്ടർ ലാബ്, സയൻസലാബ് ,ലൈബ്രറി,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലലറ്റുകൾ, കളിസ്ഥലം, വൃത്തിയുള്ള പാചകപ്പുര, കുടിവെള്ള സൗകര്യം, യാത്രാ സൗകര്യാർത്ഥം സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രഥമാധ്യാപകർ നാളിതുവരെ :

  1. എം.കേശവപിള്ള
  2. വി. കേശവപിള്ള
  3. ആർ.വാസുദേവൻ പിള്ള
  4. ആർ. പങ്കജാക്ഷൻ നായർ
  5. നാഗപ്പൻ നായർ
  6. ജി. സോമശേഖരൻ നായർ
  7. ജി.ലീലാമ്മ
  8. ആർ. അംബിക
  9. എൽ.സലീന

നേട്ടങ്ങൾ

ഗാന്ധിദർശൻ അവാർഡ്

ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ

  1. മികച്ച പ്രഥമാധ്യാപികയ്ക്കുള്ള ഗാന്ധിദർശൻ അവാർഡിന് ശ്രീമതി. L.സലീന അർഹയായി
  2. മികച്ച രണ്ടാമത്തെ ഗാന്ധിദർശൻ മാഗസിൻ
  3. മികച്ച രണ്ടാമത്തെ ഗാന്ധിദർശൻ യുപി സ്കൂൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ.അനിൽകുമാർ
  2. ഡോ. വീണ
  3. ഡോ.സദാശിവൻ

4 ഫ്രൊഫ.ഗിരിജ 5. നിരവധി അവാർഡുകൾ നേടിയ ഡോ.രജിത് കുമാർ

വഴികാട്ടി

{{#multimaps:8.68088,76.81878 |zoom=18}}