ഉള്ളടക്കത്തിലേക്ക് പോവുക

"ഹിദായത്തുൾ ഇസ്ലാം എച്ച്.എസ്. പൊന്നാരിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{prettyurl|HIHS Ponnarimangalam}}
{{prettyurl|HIHS Ponnarimangalam}}{{Infobox School  
{{Infobox School|
|സ്ഥലപ്പേര്= പൊന്നാരിമംഗലം
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|വിദ്യാഭ്യാസ ജില്ല= എറണാകുളം
|ഗ്രേഡ്=5
|റവന്യൂ ജില്ല= എറണാകുളം
|പേര്=ഹിദായത്തുൾ ഇസ്ലാം എച്ച്.എസ്. പൊന്നാരിമംഗലം|
|സ്കൂൾ കോഡ്= 26081
സ്ഥലപ്പേര്=പൊന്നാരിമംഗലം|
|വിക്കിഡാറ്റ ക്യു ഐഡി= Q99485998
വിദ്യാഭ്യാസ ജില്ല=എറണാകുളം|
|യുഡൈസ് കോഡ്= 32080301406
റവന്യൂ ജില്ല=എറണാകുളം|
|സ്ഥാപിതമാസം= 06
സ്കൂൾ കോഡ്=26081|
|സ്ഥാപിതവർഷം= 1956
സ്ഥാപിതദിവസം=|
|സ്കൂൾ വിലാസം= ഹിദായത്തുൾ ഇസ്ലാം എച്ച്.എസ്. പൊന്നാരിമംഗലം
സ്ഥാപിതമാസം=|
|പോസ്റ്റോഫീസ്= മുളവുകാട് പി.ഒ,
സ്ഥാപിതവർഷം= 1958|
|പിൻ കോഡ്= 682504
സ്കൂൾ വിലാസം= മുളവുകാട് പി.ഒ,| <br/>എറണാകുളം|
|സ്കൂൾ ഫോൺ= 0484 2750606
പിൻ കോഡ്=682504 |
|സ്കൂൾ ഇമെയിൽ= hihsponnarimangalam@yahoo.com
സ്കൂൾ ഫോൺ=04842750606|
|ഉപജില്ല= എറണാകുളം
സ്കൂൾ ഇമെയിൽ= hihsponnarimangalam@yahoo.com|
|തദ്ദേശസ്വയംഭരണസ്ഥാപനം = മുളവുകാട് പഞ്ചായത്ത് 
സ്കൂൾ വെബ് സൈറ്റ്=|
|വാർഡ്= 9
ഉപ ജില്ല=എറണാകുളം‌|
|ലോകസഭാമണ്ഡലം= എറണാകുളം
ഭരണം വിഭാഗം=സർക്കാർ|
|നിയമസഭാമണ്ഡലം= വൈപ്പിൻ
സ്കൂൾ വിഭാഗം= എയ്ഡഡ് |
|താലൂക്ക്= കണയന്നൂർ
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|ബ്ലോക്ക് പഞ്ചായത്ത്= ഇടപ്പള്ളി
| പഠന വിഭാഗങ്ങൾ2= യു പി  
|ഭരണവിഭാഗം= എയ്ഡഡ്
| പഠന വിഭാഗങ്ങൾ3= എൽ പി
|സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
|മാദ്ധ്യമം= മലയാളം‌ ഇംഗ്ലീഷ് |
|പഠന വിഭാഗങ്ങൾ1= എൽ.പി
ആൺകുട്ടികളുടെ എണ്ണം=132|
|പഠന വിഭാഗങ്ങൾ2= യു.പി
| പെൺകുട്ടികളുടെ എണ്ണം=98|
|പഠന വിഭാഗങ്ങൾ3= ഹൈസ്കൂൾ
| വിദ്യാർത്ഥികളുടെ എണ്ണം=230|
|സ്കൂൾ തലം= 1 മുതൽ 10 വരെ
| അദ്ധ്യാപകരുടെ എണ്ണം=17|
|മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്
| പ്രിൻസിപ്പൽ=
|ആൺകുട്ടികളുടെ എണ്ണം 1-10= 134
| പ്രധാന അദ്ധ്യാപിക =രശ്മി എം.ഡി . |
|പെൺകുട്ടികളുടെ എണ്ണം 1-10= 99
| പി.ടി.. പ്രസിഡണ്ട്= റഷീദ് |
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 233
| സ്കൂൾ ചിത്രം=/[[പ്രമാണം:P 20161223 094327.jpg|thumb|my school]] |
|അദ്ധ്യാപകരുടെ എണ്ണം 1-10= 17
}}
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= 233
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= 17
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= 233
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= 17
|പ്രധാന അദ്ധ്യാപിക= രശ്മി എം.ഡി .
|പി.ടി.എ. പ്രസിഡണ്ട്= ടി.എ അബ്ദുൾ റഷിദ്
|എം.പി.ടി.. പ്രസിഡണ്ട്= സബിദ നിഷാദ്
|സ്കൂൾ ചിത്രം= P 20161223 094327.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
മുളവുകാട്ദ്വീപിലെ ഏക ഹൈസ്ക്കൂളായ ഇത്  1958-ൽ പ്രൈമറി സ്ക്കൂളായി പ്രവർത്തനം തുടങ്ങി.  ഒന്നു മുതൽ പത്ത് വരെ ക്ലാസ്സുകളിലായി 237വിദ്യാർത്ഥികൾ ഇവിടെ അധ്യയനം നടത്തുന്നു.19 അധ്യാപകരും 4 അനധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു.സ്ക്കൂളിലെ പ്രധാന അദ്ധാപകൻ മജീദ് .കെ ഐ സ്ക്കൂളിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു. സ്ക്കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിച്ചു വരുന്നു. സ്ക്കൂൾ ശാസ്ത്ര ഗണിത ശാസ്ത്രപ്രവൃത്തിപരിചയമേളകളിലും  കലോത്സവങ്ങളിലും ഇവിടത്തെ വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നുണ്ട്.പാഠ്യവിഷയങ്ങൾക്കൊപ്പം പാഠ്യേതര വിഷയങ്ങൾക്കും തുല്യപ്രാധാന്യം നൽകികൊÊു ഓരോരുത്തരിലും ഉറങ്ങികിടക്കുന്ന സർഗ്ഗവാസനകളെ കസ്സെത്താൻ ശ്രമിക്കുന്നുവെന്നതാണ് ഈ വിദ്യാലയത്തിന്റെ വിജയമന്ത്രം. സാധാരണക്കാരായകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം അതാണ് ഞങ്ങളുടെ ലക്ഷ്യം.

05:14, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഹിദായത്തുൾ ഇസ്ലാം എച്ച്.എസ്. പൊന്നാരിമംഗലം
വിലാസം
പൊന്നാരിമംഗലം

മുളവുകാട് പി.ഒ, പി.ഒ.
,
682504
,
എറണാകുളം ജില്ല
സ്ഥാപിതം06 - 1956
വിവരങ്ങൾ
ഫോൺ0484 2750606
ഇമെയിൽhihsponnarimangalam@yahoo.com
കോഡുകൾ
സ്കൂൾ കോഡ്26081 (സമേതം)
യുഡൈസ് കോഡ്32080301406
വിക്കിഡാറ്റQ99485998
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംവൈപ്പിൻ
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ഇടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംമുളവുകാട് പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ134
പെൺകുട്ടികൾ99
ആകെ വിദ്യാർത്ഥികൾ233
അദ്ധ്യാപകർ17
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ233
അദ്ധ്യാപകർ17
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ233
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരശ്മി എം.ഡി .
പി.ടി.എ. പ്രസിഡണ്ട്ടി.എ അബ്ദുൾ റഷിദ്
എം.പി.ടി.എ. പ്രസിഡണ്ട്സബിദ നിഷാദ്
അവസാനം തിരുത്തിയത്
05-01-2022Razeenapz
ക്ലബ്ബുകൾ
പ്രോജക്ടുകൾ

മുളവുകാട്ദ്വീപിലെ ഏക ഹൈസ്ക്കൂളായ ഇത് 1958-ൽ പ്രൈമറി സ്ക്കൂളായി പ്രവർത്തനം തുടങ്ങി. ഒന്നു മുതൽ പത്ത് വരെ ക്ലാസ്സുകളിലായി 237വിദ്യാർത്ഥികൾ ഇവിടെ അധ്യയനം നടത്തുന്നു.19 അധ്യാപകരും 4 അനധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു.സ്ക്കൂളിലെ പ്രധാന അദ്ധാപകൻ മജീദ് .കെ ഐ സ്ക്കൂളിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു. സ്ക്കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിച്ചു വരുന്നു. സ്ക്കൂൾ ശാസ്ത്ര ഗണിത ശാസ്ത്രപ്രവൃത്തിപരിചയമേളകളിലും കലോത്സവങ്ങളിലും ഇവിടത്തെ വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നുണ്ട്.പാഠ്യവിഷയങ്ങൾക്കൊപ്പം പാഠ്യേതര വിഷയങ്ങൾക്കും തുല്യപ്രാധാന്യം നൽകികൊÊു ഓരോരുത്തരിലും ഉറങ്ങികിടക്കുന്ന സർഗ്ഗവാസനകളെ കസ്സെത്താൻ ശ്രമിക്കുന്നുവെന്നതാണ് ഈ വിദ്യാലയത്തിന്റെ വിജയമന്ത്രം. സാധാരണക്കാരായകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം അതാണ് ഞങ്ങളുടെ ലക്ഷ്യം.

ചരിത്രം

പൊന്നാരിമംഗലം, ഹിദായത്തുൽ ഇസ്ലാം മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ കീഴിൽ നടത്തപ്പെടുന്ന ഈ സ്ക്കൂൾ 1976 -ൽ ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. യാത്രാക്ലേശം രൂക്ഷമായി അനുഭവപ്പെടുന്ന ഈ ദ്വീപിൽ ഹൈസ്ക്കൂൾ പ്രവർത്തനം തുടങ്ങിയത് ഇന്നാട്ടുകാർക്ക് വലിയ അനുഗ്രഹമാണ്. ഈ സ്ക്കൂളിലെ ആദ്യ എസ്.എസ്.എൽ. സി ബാച്ച് 1978 മാർച്ചിൽ നടന്ന പരീക്ഷയിൽ ഉന്നതവിജയം നേടുകയുണ്ടായി. 2021 മാർച്ചിലെ എസ്.എസ്.എൽ. സി പരീക്ഷയിൽ 100% വിജയം വരിക്കുന്നതിനും സാധിച്ചു.

ഭൗതികസൗകര്യങ്ങൾ

2 കെട്ടിടങ്ങളിലായി 2 നിലകളിൽ ഹൈസ്ക്കൂൾ വിഭാഗം പ്രവ൪ത്തിക്കുന്നു ഫാനുകളും ലൈറ്റുകളുമുമുള്ള ക്ലാസ്സ് മുറികൾ,ടൈൽ പതിപ്പിച്ചബാത്ത്റൂമുകൾ

   ലൈബ്രറി

പ്രധാനലൈബ്രറി റഫറൻസ് ലൈബ്രറിയാക്കി ഉയർത്തിയിരിക്കുന്നു. 1000 പുസ്തകങ്ങൾ ഇവിടെയുണ്ട്. വൈകിട്ട് 4 മണി വരെ കുട്ടികൾക്ക് വായിക്കുവാനുള്ള അവസരം ഒരുക്കുകയും ചെയ്തിരിക്കുന്നു

   കംപ്യൂട്ടർ ലാബ്

വിശാലമായ കംപ്യൂട്ടർ റൂം പത്തോളം കമ്പ്യൂട്ടർ

*  അടച്ചുറപ്പുള്ള ക്ലാസ് മുറികൾ 
  • ചുറ്റ് മതിൽ
  • ഐ.ടി ലാബ്
  • സയൻസ് ലാബ്
  • ലൈബ്രറി
  • ശുദ്ധജലത്തിനായി വാട്ടർ പ്യൂരിഫയറുകൾ
  • ശുചിത്വമുള്ള അടുക്കള
  • സ്ക്കൂൾ സൊസൈറ്റി
  • സ്മാർട്ട് റൂം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • 1958-ബേബി ടീച്ചർ
* 1976  കെ എ  ഹംസ 
  • 1985 ഓ .എ ഐഷമ്മ
  • 1990 പി .എം ഇബ്രഹിം
  • 2005 ഐ .ജെ ലില്ലി
  • 2006 എ .എം എലിസബത്ത്
  • 2008 പി എ സ് ശ്രീദേവി
  • 2012 യു കെ ഷീല

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • | കെ എ സ് രാധാകൃഷ്ണൻ (മുൻ പി എസ് സി ചെയർമാൻ )
  • ധർമജൻ ബോൾഗാട്ടി (സിനി ആർട്ടിസ്റ് )
  • വേണുഗോപാൽ (ഡി വൈ എസ്പി )

വഴികാട്ടി

{{#multimaps:10.002694807988485, 76.26256089829872|zoom=18}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • റോഡിൽ സ്ഥിതിചെയ്യുന്നു.
|ഹൈകോർട്ടിൽ നിന്ന് ബോൾഗാട്ടി അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞു 1.5 കിലോമീറ്റർ|