"സാൽവേഷൻ ആർമി എച്ച്. എസ്. എസ്. കവടിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) ഘടനയിൽ മാറ്റം വരുത്തി |
|||
| വരി 4: | വരി 4: | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കവടിയാർ | |||
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം | |||
സ്ഥലപ്പേര്= കവടിയാർ | | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം | | |സ്കൂൾ കോഡ്=43042 | ||
റവന്യൂ ജില്ല= തിരുവനന്തപുരം | | |എച്ച് എസ് എസ് കോഡ്=01078 | ||
സ്കൂൾ കോഡ്= 43042| | |വി എച്ച് എസ് എസ് കോഡ്= | ||
സ്ഥാപിതദിവസം= | |വിക്കിഡാറ്റ ക്യു ഐഡി=Q64037729 | ||
സ്ഥാപിതമാസം= | |യുഡൈസ് കോഡ്=32141000604 | ||
സ്ഥാപിതവർഷം= 1917 | | |സ്ഥാപിതദിവസം= | ||
സ്കൂൾ വിലാസം= | |സ്ഥാപിതമാസം= | ||
പിൻ കോഡ്= 695003| | |സ്ഥാപിതവർഷം=1917 | ||
സ്കൂൾ ഫോൺ= | |സ്കൂൾ വിലാസം= സാൽവേഷൻ ആർമി ഹയർ സെക്കന്ററി സ്കൂൾ.,കവടിയാർ | ||
സ്കൂൾ ഇമെയിൽ= sahsskowdiar@yahoo.com| | |പോസ്റ്റോഫീസ്=കവടിയാർ | ||
സ്കൂൾ വെബ് സൈറ്റ്= | |പിൻ കോഡ്=695003 | ||
|സ്കൂൾ ഫോൺ=0471 2315488 | |||
|സ്കൂൾ ഇമെയിൽ=sahsskowdiar@yahoo.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=തിരുവനന്തപുരം നോർത്ത് | |||
സ്കൂൾ വിഭാഗം= | |തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ,,,തിരുവനന്തപുരം | ||
|വാർഡ്=4 | |||
പഠന | |ലോകസഭാമണ്ഡലം=തിരുവനന്തപുരം | ||
പഠന | |നിയമസഭാമണ്ഡലം=വട്ടിയൂർക്കാവ് | ||
|താലൂക്ക്=തിരുവനന്തപുരം | |||
ആൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്= | ||
പെൺകുട്ടികളുടെ എണ്ണം= | |ഭരണവിഭാഗം=എയ്ഡഡ് | ||
വിദ്യാർത്ഥികളുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1= | ||
പ്രിൻസിപ്പൽ= | |പഠന വിഭാഗങ്ങൾ2= | ||
പ്രധാന അദ്ധ്യാപകൻ= പോൾ.ഡി.ആർ. | | |പഠന വിഭാഗങ്ങൾ3= | ||
പി.ടി. | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
|പഠന വിഭാഗങ്ങൾ5= | |||
സ്കൂൾ ചിത്രം= 43042 sal.png | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
}} | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10=148 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=38 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=186 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=28 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=28 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=28 | |||
|പ്രിൻസിപ്പൽ=മീര. എം. എസ്. | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=പോൾ. ഡി. ആർ. | |||
|പി.ടി.എ. പ്രസിഡണ്ട്=പ്രദീപൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=അശ്വതി | |||
|സ്കൂൾ ചിത്രം=43042 sal.png | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
12:01, 31 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| സാൽവേഷൻ ആർമി എച്ച്. എസ്. എസ്. കവടിയാർ | |
|---|---|
| വിലാസം | |
കവടിയാർ കവടിയാർ പി.ഒ. , 695003 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1917 |
| വിവരങ്ങൾ | |
| ഫോൺ | 0471 2315488 |
| ഇമെയിൽ | sahsskowdiar@yahoo.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 43042 (സമേതം) |
| എച്ച് എസ് എസ് കോഡ് | 01078 |
| യുഡൈസ് കോഡ് | 32141000604 |
| വിക്കിഡാറ്റ | Q64037729 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം നോർത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | വട്ടിയൂർക്കാവ് |
| താലൂക്ക് | തിരുവനന്തപുരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
| വാർഡ് | 4 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 148 |
| പെൺകുട്ടികൾ | 38 |
| ആകെ വിദ്യാർത്ഥികൾ | 186 |
| അദ്ധ്യാപകർ | 28 |
| ഹയർസെക്കന്ററി | |
| അദ്ധ്യാപകർ | 28 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| അദ്ധ്യാപകർ | 28 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | മീര. എം. എസ്. |
| പ്രധാന അദ്ധ്യാപകൻ | പോൾ. ഡി. ആർ. |
| പി.ടി.എ. പ്രസിഡണ്ട് | പ്രദീപൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | അശ്വതി |
| അവസാനം തിരുത്തിയത് | |
| 31-12-2021 | JOLLYROY |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
ചരിത്രം
കേരള സംസ്ഥാനത്തിന്റെ തലസ്ഥാന നഗരമായ തിരുവനന്തപുരം ജില്ലയിലെ കവടിയാർ കൊട്ടാരത്തിന് അഭിമുഖമായി പ്രൌഢഗംഭീരമായി തലയുയർത്തി നിൽക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് 1917-ൽ സ്ഥാപിതമായ സാൽവേഷൻ ആർമി ഹയർ സെക്കണ്ടറി വിദ്യാലയം.1939 നവംബർ മാസം 22 ന് തിരുവിതാംകൂർ ദിവാനായിരുന്ന സർ സി. പി. രാമസ്വാമി അയ്യർ അവർകളാണ് മുഖ്യ കെട്ടിടത്തിന്റെ തറക്കല്ലിട്ടത്. തുടർന്ന് ഇതൊരു ഹൈസ്കൂളായും 2000-01 മുതൽ ഹയർ സെക്കണ്ടറി സ്കൂളായും ഉയർത്തപ്പെട്ടു. തിരുവിതാംകൂർ ചരിത്രത്തിൽ തുടങ്ങി പല മഹാൻമാർക്കും ജൻമം നൽകിയ ഒരു വിദ്യാലയമാണിത്. 1865 ജുലൈ 2 ന് ജനറൽ വില്യം ബൂത്തിനാൽ ലണ്ടനിൽ സ്ഥാപിതമായ ഒരു ക്രിസ്തീയപ്രസ്ഥാനമാണ് സാൽവേഷൻ ആർമി. അന്തർദേശീയ അംഗീകാരം നേടി പലവിധ ജീവകാരുണ്യ പ്രവർത്തനങ്ങളുടേയും തേരോട്ടം അനുസ്യൂതം തുടർന്നുകൊണ്ടിരിക്കുന്നു.ലോകമെമ്പാടും ആതുരാലയങ്ങളും ആശുപത്രികളും നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്.ഭാരതത്തിലെ പല സംസ്ഥാനത്തിലും വിദ്യാലയങ്ങൾ സാൽവേഷൻ ആർമിക്കുണ്ട്. കേണൽ നിഹേൽ ഹേറ്റിറാചി അവർകളുടെ നേതൃത്വത്തിൽ ഉത്തരവാദിത്തബോധമുള്ള മാനേജുമെന്റും ശക്തമായ പി.റ്റി.എ.യും പുരോഗതിക്കു ചുക്കാൻ പിടിക്കുന്നു. പൂർവ്വ വിദ്യാർത്ഥി സംഘടനയും ഊർജ്ജസ്വലമായി പ്രവർത്തിക്കുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
കവടിയാറിന്റെ ഹൃദയഭാഗത്ത് ഏകദേശം 5 ഏക്കർ സ്ഥലം സാൽവേഷൻ ആർമി ഹയർ സെക്കണ്ടറി വിദ്യാലയത്തിനുണ്ട്.5 കെട്ടിടങ്ങളും ഹൈസ്കൂളിനും ഹയർ സെക്കണ്ടറി സ്കൂളിനും പ്രത്യേകംപ്രത്യേകം ലൈബ്രറി,സയൻസ്ലാബ്,കമ്പ്യൂട്ടർലാബ്,നാല്ഹൈടെക് ക്ലാസ്മുറികൾ എന്നിവയും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ലിറ്റിൽ കൈറ്റ്സ്
മാനേജുമെന്റ
സാൽവേഷൻ ആർമി
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- യശ്വന്തറാവു(റിട്ട:ഐ.എ.എസ്സ്)
- എ.സുകുമാരൻ നായർ(റിട്ട.വൈസ് ചാൻസലർ , കോഴിക്കോട് സർവ്വകലാശാല)
- ശ്രീ.കെ.മോഹൻകുമാർ(എക്സ്.എം.എൽ.എ)
- ശ്രീ.ഡോ.എം.ആർ.എസ്സ്.മേനോൻ
- ശ്രീ.ഡോ.എം.ആർ.പി.മേനോൻ
==മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. ==
വഴികാട്ടി
| 1917-1918 | രാജരത്നം |
| 1918-1922 | രാജയ്യ ജെ ജെ |
| 1923 - 29 | ചിദംബരം എം |
| 1929 - 41 | ഏലിയാമ്മ ജേക്കബ് |
| 1941 - 42 | പി സി ജോൺ |
| 1942 - 51 | ഡോ ആർ കൃഷ്ണയ്യർ |
| 1951 - 55 | ക്രിസ്റ്റി ഗബ്രിയേൽ |
| 1955- 58 | എസ്ഥർ അൻപായ് |
| 1958 - 61 | കെ കൃഷ്ണൻനായർ |
| 1961 - 72 | സത്യഭാമഅമ്മ |
| 1972 - 83 | ഉമ്മൻ പി ഐ |
| 1983 - 87 | സാറാമ്മ തോമസ് |
| 1987 - 88 | ശാമുവേൽ ജോൺസ് |
| 1989 - 90 | ഭാസികുമാരൻ നായർ എ കെ |
| 1990 - 92 | മേരിതോമസ് |
| 1992-01 | എ ജെസ്സിജ്ഞാനമ്മാൾ |
| 2001 - 02 | എന് എം വിജയലക്ഷ്മി തമ്പുരാട്ടി |
| 2002- 04 | രത്നം മാനുവേൽ |
| 2004- 05 | മാത്യു സി സി |
| 2005 - 08 | എലിസബത്ത് എച്ച് ജോസഫ് |
| 2008-09 | സൂസമ്മ ദേവദാസൻ |
| 2009-2010 | ആലീസ് ചെറിയാൻ |
| 2010-2015 | ജ്യോതികുമാരി ജോർജ്ജ് |
| 2015-2018 | ജോസഫ് എം സി |
| 2018- | പോൾ ഡി ആർ |
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.5221047,76.9574033| zoom=18 }}
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 43042
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ