"ഹോളി ഏയിഞ്ചൽസ് കോൺവെന്റ് എച്ച്. എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 5: വരി 5:
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School|
{{Infobox School  
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്ഥലപ്പേര്=വഞ്ചിയൂർ
പേര്= ഹോളി ഏയിഞ്ചൽസ് കോൺവെന്റെ് എച്ച് . എസ് |
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
സ്ഥലപ്പേര്= തിരുവനന്തപുരം |
|റവന്യൂ ജില്ല=തിരുവനന്തപുരം
|സ്കൂൾ കോഡ്=43048
|എച്ച് എസ് എസ് കോഡ്=01095
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64037974
|യുഡൈസ് കോഡ്=32141000112
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1880
|സ്കൂൾ വിലാസം= ഹോളി ഏയിഞ്ചൽസ് കോൺവെൻറ് എച്ച്.എസ്, വഞ്ചിയൂർ
|പോസ്റ്റോഫീസ്=ജി. പി. ഓ.
|പിൻ കോഡ്=695003
|സ്കൂൾ ഫോൺ=0471 2476166
|സ്കൂൾ ഇമെയിൽ=holyangels_tvpm@yahoo.co.in
|സ്കൂൾ വെബ് സൈറ്റ്=www.holyangelstvm.org
|ഉപജില്ല=തിരുവനന്തപുരം നോർത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ,,,തിരുവനന്തപുരം
|വാർഡ്=27
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|നിയമസഭാമണ്ഡലം=തിരുവനന്തപുരം
|താലൂക്ക്=തിരുവനന്തപുരം
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=അൺഎയ്ഡഡ് (അംഗീകൃതം)
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2383
|അദ്ധ്യാപകരുടെ എണ്ണം 1-10=93
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ആസ്വിൻ കുമാർ. കെ. സ്.
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
 
 
 
 
 
 


വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം |
റവന്യൂ ജില്ല= തിരുവനന്തപുരം |   
സ്കൂൾ കോഡ്= 43048 |
സ്ഥാപിതദിവസം= 10 |
സ്ഥാപിതമാസം= നവംബർ |
സ്ഥാപിതവർഷം=1880  |
സ്കൂൾ വിലാസം= വഞ്ചിയൂർ, ജനറൽ ഹോസ്പിറ്റൽ സമീപം <br/>
ജി.പി.ഒ.<br/>തിരുവനന്തപുരം |
പിൻ കോഡ്= 695001|
സ്കൂൾ ഫോൺ= 0471 2476166 |
സ്കൂൾ ഇമെയിൽ=holyangels_tvpm@yahoo.co.in |
സ്കൂൾ വെബ് സൈറ്റ്=http://www.holyangelstvm.org/ |
ഉപ ജില്ല= തിരുവനന്തപുരം നോർത്ത് ‌|
ഭരണം വിഭാഗം= അൺഎയ്ഡഡ്  |
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ |
പഠന വിഭാഗങ്ങൾ2= എച്ച്. എസ്. എസ് |
പഠന വിഭാഗങ്ങൾ3= |
മാദ്ധ്യമം= ഇംഗ്ലീഷ് |
ആൺകുട്ടികളുടെ എണ്ണം= 200  |
പെൺകുട്ടികളുടെ എണ്ണം= 2440  |
വിദ്യാർത്ഥികളുടെ എണ്ണം= 2640  |
അദ്ധ്യാപകരുടെ എണ്ണം= 85 |
പ്രിൻസിപ്പൽ=മോളി ആറ്റുളി    |
പ്രധാന അദ്ധ്യാപകൻ=    |
പി.ടി.ഏ. പ്രസിഡണ്ട്= സലീം.പി.യച്ച് |
ഗ്രേഡ്=5|
സ്കൂൾ ചിത്രം= /home/user/Desktop/my school.jpg ‎|
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

18:11, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഹോളി ഏയിഞ്ചൽസ് കോൺവെന്റ് എച്ച്. എസ്.
വിലാസം
വഞ്ചിയൂർ

ഹോളി ഏയിഞ്ചൽസ് കോൺവെൻറ് എച്ച്.എസ്, വഞ്ചിയൂർ
,
ജി. പി. ഓ. പി.ഒ.
,
695003
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1880
വിവരങ്ങൾ
ഫോൺ0471 2476166
ഇമെയിൽholyangels_tvpm@yahoo.co.in
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്43048 (സമേതം)
എച്ച് എസ് എസ് കോഡ്01095
യുഡൈസ് കോഡ്32141000112
വിക്കിഡാറ്റQ64037974
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്27
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ2383
അദ്ധ്യാപകർ93
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്ആസ്വിൻ കുമാർ. കെ. സ്.
അവസാനം തിരുത്തിയത്
30-12-2021Sreejaashok
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ








[ചരിത്രം]

തിരുവനന്തപുരം നഗരത്തിലെ വളരെ പഴക്കമുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് ഹോളി ഏഞ്ചൽസ് കോൺവെന്റ് ഹയർ സെക്കൻഡറി സകൂൾ . വിദ്യാഭ്യാസ തത്ത്വങ്ങളും അതിന്റെ മൂല്യങ്ങളും എന്നും ഉയർത്തിക്കാട്ടുവാനാൻ ഇതിന്റെ സ്ഥാപകർ ശ്രമിച്ചിട്ടുള്ളത് . ഈ വിദ്യാലയത്തിന് വൈവിദ്യ പൂർണ്ണവും സന്തോഷകരവും നിറപ്പകിട്ടാർന്നതുമായ ഒരു ചരിത്രമാണ് തുറന്നുകാട്ടാനുള്ളത് . കോൺഗ്രിഗേഷൻ ഓഫ് ദ കാർമലൈറ്റ് റിലീജിയസ് ഉപസ്ഥാപകരും അയർലെണ്ടുകാരിയുമായ മദർ ഏലിയാസ് 1880 നവംമ്പർ 10-ാം തീയതി തിരുവനന്തപുരം നഗരത്തിൽ കോൺവെന്റ് ഓഫ് ദ ഹോളി ഏഞ്ചൽസ് സ്ഥാപിച്ചു . കെ ഇ ആർ നിയമം അനുസരിച്ച് നലംമ്പർ 20-ന് സ്കൂൾ ആരംഭിച്ചു . അന്ന് ഈ സ്കൂളിൽ ഇംഗ്ലീഷ് , വെർണാക്കുലർ എന്നു രണ്ടു വിഭാഗമുണ്ടായിരുന്നു . 1888 -ഓടുകൂടി ഈ സ്കൂളിൽ മദ്രാസ് യൂണിവേഴ്സിറ്റിയിൽ മെടിക്കുലേഷൻ പരീക്ഷയ്ക്ക് കുട്ടികളെയിരുത്തിയ ആദ്യത്തെ സ്കൂൾ എമ്മ പദവി ലഭിച്ചു . ഇൻഡ്യൻ വംശജരായ പെൺക്കുട്ടികൾക്ക് സ്കൂളുകൾ , ഹോസ്റ്റലുകൾ , അനാഥമന്ദിരങ്ങൾ എന്നിവ തുറന്നു പ്രവർത്തിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് സിസിആർ അതിന്റെ ഭാവി പരിപാടി ആസൂത്രണം ചെയ്തത് . തിരുവനന്തപുരം നഗരത്തിൽ വിദ്യാഭ്യാസ രംഗത്ത് മുൻപന്തിയിൽ നില്ക്കുന്ന ഒന്നാണ് ഹോളി ഏഞ്ചൽസ് കോൺവെന്റ് ഹയർ സെക്കൻഡറി സ്കൂൾ . നമ്മുടെ കുട്ടികളെ രാജ്യത്തിന് മുതൽകൂട്ടാകുന്ന വിധത്തിൽ മാനസികവും ശാരീരികവും ബുദ്ധിപരവുമായ വികാസമുള്ളവരാക്കുക എന്നതാണ് ഈ സ്ഥാപനത്തിന്റെ മുഖ്യലക്ഷ്യം .

[ഭൗതികസൗകര്യങ്ങൾ]

സ്കൂൾ 20,000 പുസ്തകങ്ങളുടെ ഒരു ലൈബ്രറി, പൂർണ്ണമായി സജ്ജീകരിച്ചിരിക്കുന്നു അപ്ഗ്രേഡ് കമ്പ്യൂട്ടർ ലാബ്, ലബോറട്ടറി സൗകര്യങ്ങളും, വലിയ വിസ്തരിച്ചുള്ള കെട്ടിടങ്ങളും മനോഹരമായ തോട്ടങ്ങളും ഉണ്ട്. ഈ കോൺവെന്റ് സ്കൂൾ തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നത്.

.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • റെഡ് ക്രോസ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • കേരള കാത്തലിക് വിദ്യാർത്ഥികൾ ലീഗ്.

[മാനേജ്മെന്റ്]

കോൺഗ്രിഗേഷന്റെ സുപ്പീരിയർ ജനറൽ റെവറെന്റ് മദർ മേരി എൽമയുടെ കീഴിലാണ് ഇപ്പോൾ ഈ സ്കൂൾ മാനേജ്മെന്റ് 2016-ലാണ് ഇപ്പോഴത്തെ പ്രിൻസിപ്പൽ റെവ.സിസ്റ്റർ മോളി ആട്ടുള്ളി ചാർജെടുത്തത് .5000-ൽ പരം വിദ്യാർത്ഥികളാണ് ഇന്ന് ഈ സ്കൂളിലുള്ളത് . ആൺക്കുട്ടികൾക്ക് 4-ാം കളാസ്സു വരെ മാത്രമേ പഠിക്കാൻ ഇവിടെ അനുവാദമുള്ളൂ . ഇംഗ്ലീഷ് , മലയാളം എന്നീ മാദ്ധ്യമങ്ങളിലാണ് അദ്ധ്യയനം നടന്നുവരുന്നത് . മാറിവരുന്ന പാഠ്യപദ്ധതികൾക്കനുസരിച്ചുള്ള വിദ്യാഭ്യാസം നൽകി നല്ലൊരു വ്യക്തിയായി സമൂഹത്തിൽ ജീവിക്കാൻ വേണ്ടി വിദ്യാർത്ഥികളെ പാകപ്പെടുത്തിയെടുക്കുന്നു .20000ത്തിലധികം പുസ്തകങ്ങളുള്ള ഗ്രന്ഥശാല ,നവീകരിച്ച കമ്പ്യുട്ടർ ലാബ് , ലബോറട്ടറി ,സുന്ദരങ്ങളായ കെട്ടിടങ്ങൾ മനോഹരമായ പുൽമെത്തും പീന്തോട്ടവും ,വിശാലമായ കളിസ്ഥലം , കൂറ്റൻ തണൽമരങ്ങൾ തുടങ്ങിയവയെല്ലാം ഈ സ്കൂളിന്റെ സവിശേഷതകളാണ് . കൂടാതെ വിദ്യാർത്ഥികളുടെ ബഹുമുഖ കഴിവുകൾ കണ്ടെത്തി വികസിപ്പിക്കാൻ സൗകര്യം നൽകുന്ന അർപ്പണമനോഭാവമുള്ള ഒരുകൂട്ടം അദ്ധ്യാപകരും സിസ്റ്റേഴ്സും നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ സ്ഥാപനത്തിന്റെ പ്രത്യേകതയാണ് .2014 ജൂൺ മുതൽ റവറൻ സിസ്റ്റർ ഏഞ്ചൽ തോമസിന്റെ മേൽനോട്ടത്തിൽ സ്കൂൾ പ്രവർത്തനങ്ങൾ നടന്നുവരുന്നു.

മുൻ സാരഥികൾ

റെവ്. മദർ. മേരി ഏലിയാസ് (1880-1900)
റെവ്. മദർ. മേരി മിശേൽ (1900-1910)
റെവ്. മദർ. മേരി ലൂസി (1910-1938)
റെവ്. സിസ്റ്റർ. മേരി സേവിയർ (1938-1979)
റെവ്. സിസ്റ്റർ. മേരി ബ്രൻഡ (1979-1982)
റെവ്. സിസ്റ്റർ. മേരി ആഗ്നസ് (1982-1987)
റെവ്. സിസ്റ്റർ. മേരി നോയ്ല (1987-1999)
റെവ്. സിസ്റ്റർ. മേരി ലിലിയാൻ (1999-2000)
റെവ്. സിസ്റ്റർ. ഫ്ലാറൈപ്പ് ഡിസിൽവ (2000-2003)
റെവ്. സിസ്റ്റർ. ലൂയ്സാ ഫ്രാൻസിസ് (2003-2007)
റെവ്. സിസ്റ്റർ. കൊച്ചുതെരേസ (2007-2008)
റെവ്. സിസ്റ്റർ. ലൂയ്സാ ഫ്രാൻസിസ് (2008-2009)
റെവ്. സിസ്റ്റർ. ഏഞ്ചൽ തോമസ് (2009-2014)
റെവ്. സിസ്റ്റർ. എൈറിൻ .കെ.എസ് (2014-2016)
റെവ്. സിസ്റ്റർ. മോളി ആറ്റുലി (2016-2017)
റെവ്. സിസ്റ്റർ. എം. അഡ്‌ലയഡ്(2017-2018)
റെവ്. സിസ്റ്റർ. ഉഷാലിറ്റാ. പി. കെ(2018- )

വഴികാട്ടി

{{#multimaps: 8.4881853,76.9451802 | zoom=18 }}