ഉള്ളടക്കത്തിലേക്ക് പോവുക

"ഗേൾസ് എച്ച് എസ്, കണിച്ചുകുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Suhas Chandran (സംവാദം | സംഭാവനകൾ)
Frame/Header
Suhas Chandran (സംവാദം | സംഭാവനകൾ)
Infobox
വരി 1: വരി 1:
{{prettyurl|Girls HS Kanichukulangara}}
{{prettyurl|Girls HS Kanichukulangara}}
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
{{Infobox School
{{Infobox School  
| സ്ഥലപ്പേര്= കണി‍ച്ചുകുളങ്ങര
|സ്ഥലപ്പേര്=കണിച്ചുകുളങ്ങര
| വിദ്യാഭ്യാസ ജില്ല= ചേർത്തല
|വിദ്യാഭ്യാസ ജില്ല=ചേർത്തല
| റവന്യൂ ജില്ല= ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂൾ കോഡ്= 34012
|സ്കൂൾ കോഡ്=34012
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1974
|വിക്കിഡാറ്റ ക്യു ഐഡി=Q87477511
| സ്കൂൾ വിലാസം= കണിച്ചുകുളങ്ങര,<br/>കണിച്ചുകുളങ്ങര പി.ഒ <br/>ആലപ്പുഴ
|യുഡൈസ് കോഡ്=32110400809
| പിൻ കോഡ്= 688582
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ= 0478 - 2863900
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ= 34012alappuzha@gmail.com  
|സ്ഥാപിതവർഷം=1974
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം= കണിച്ചുകുളങ്ങര  
| ഉപ ജില്ല= ചേർത്തല
|പോസ്റ്റോഫീസ്=കണിച്ചുകുളങ്ങര  
| ഭരണം വിഭാഗം=എയ്ഡഡ്
|പിൻ കോഡ്=688582
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ 
|സ്കൂൾ ഇമെയിൽ=34012alappuzha@gmail.com
| പഠന വിഭാഗങ്ങൾ2= അപ്പർ പ്രൈമറി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3=  
|ഉപജില്ല=ചേർത്തല
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്  
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 0
|വാർഡ്=4
| പെൺകുട്ടികളുടെ എണ്ണം=478
|ലോകസഭാമണ്ഡലം=ആലപ്പുഴ
| വിദ്യാർത്ഥികളുടെ എണ്ണം= 478
|നിയമസഭാമണ്ഡലം=ആലപ്പുഴ
| അദ്ധ്യാപകരുടെ എണ്ണം= 25
|താലൂക്ക്=ചേർത്തല
| പ്രധാന അദ്ധ്യാപകൻ= എസ്.സുജിഷ
|ബ്ലോക്ക് പഞ്ചായത്ത്=കഞ്ഞിക്കുഴി
| പി.ടി.. പ്രസിഡണ്ട്= സുനിൽ
|ഭരണവിഭാഗം=എയ്ഡഡ്
| സ്കൂൾ ചിത്രം=34012-ghs.jpg
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
}}
|പഠന വിഭാഗങ്ങൾ1=
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=0
|പെൺകുട്ടികളുടെ എണ്ണം 1-10=410
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുജിഷ എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മുംതാസ്
|എം.പി.ടി.. പ്രസിഡണ്ട്=ഗീത
|സ്കൂൾ ചിത്രം=34012-ghs.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


ചേർത്തലയിലെ കണിച്ചുകുളങ്ങര  എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമായ കണിച്ചുകുളങ്ങര ഗേൾസ്  ഹൈസ്ക്കൂളിൽ യു പി, ഹൈസ്ക്കൂൾ വിഭാഗങ്ങളിലായി 478 കുട്ടികൾ പഠനം നടത്തി വരുന്നു.


== ചരിത്രം ==
== ചരിത്രം ==
ചേർത്തലയിലെ കണിച്ചുകുളങ്ങര  എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമായ കണിച്ചുകുളങ്ങര ഗേൾസ്  ഹൈസ്ക്കൂളിൽ യു പി, ഹൈസ്ക്കൂൾ വിഭാഗങ്ങളിലായി 478 കുട്ടികൾ പഠനം നടത്തി വരുന്നു.
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ കണിച്ചുകുളങ്ങര എന്ന തീരദേശഗ്രാമത്തിലാണ് ക​ണിച്ചുകുളങ്ങര ഗേൾസ് ഹൈസ്ക്കൂൾ സ്ഥിതിചെയ്യുന്നത്.
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ കണിച്ചുകുളങ്ങര എന്ന തീരദേശഗ്രാമത്തിലാണ് ക​ണിച്ചുകുളങ്ങര ഗേൾസ് ഹൈസ്ക്കൂൾ സ്ഥിതിചെയ്യുന്നത്.
മനുഷ്യന്റെ ആത്മീയവും ഭൗതീകവുമായ ഉന്നതിക്ക് ക്ഷേത്രങ്ങൾ വലിയ പങ്ക് വഹിച്ചിരുന്ന ഒരു കാലഘട്ടത്തിലാണ് കണിച്ചുകുളങ്ങരയിലെ ഈ സരസ്വതീക്ഷേത്രത്തിന്റെ ഉദയം.
മനുഷ്യന്റെ ആത്മീയവും ഭൗതീകവുമായ ഉന്നതിക്ക് ക്ഷേത്രങ്ങൾ വലിയ പങ്ക് വഹിച്ചിരുന്ന ഒരു കാലഘട്ടത്തിലാണ് കണിച്ചുകുളങ്ങരയിലെ ഈ സരസ്വതീക്ഷേത്രത്തിന്റെ ഉദയം.

11:41, 3 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗേൾസ് എച്ച് എസ്, കണിച്ചുകുളങ്ങര
വിലാസം
കണിച്ചുകുളങ്ങര

കണിച്ചുകുളങ്ങര പി.ഒ.
,
688582
,
ആലപ്പുഴ ജില്ല
സ്ഥാപിതം1974
വിവരങ്ങൾ
ഇമെയിൽ34012alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്34012 (സമേതം)
യുഡൈസ് കോഡ്32110400809
വിക്കിഡാറ്റQ87477511
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംആലപ്പുഴ
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്കഞ്ഞിക്കുഴി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ410
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുജിഷ എസ്
പി.ടി.എ. പ്രസിഡണ്ട്മുംതാസ്
എം.പി.ടി.എ. പ്രസിഡണ്ട്ഗീത
അവസാനം തിരുത്തിയത്
03-01-2022Suhas Chandran
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ചരിത്രം

ചേർത്തലയിലെ കണിച്ചുകുളങ്ങര എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമായ കണിച്ചുകുളങ്ങര ഗേൾസ് ഹൈസ്ക്കൂളിൽ യു പി, ഹൈസ്ക്കൂൾ വിഭാഗങ്ങളിലായി 478 കുട്ടികൾ പഠനം നടത്തി വരുന്നു. ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ കണിച്ചുകുളങ്ങര എന്ന തീരദേശഗ്രാമത്തിലാണ് ക​ണിച്ചുകുളങ്ങര ഗേൾസ് ഹൈസ്ക്കൂൾ സ്ഥിതിചെയ്യുന്നത്. മനുഷ്യന്റെ ആത്മീയവും ഭൗതീകവുമായ ഉന്നതിക്ക് ക്ഷേത്രങ്ങൾ വലിയ പങ്ക് വഹിച്ചിരുന്ന ഒരു കാലഘട്ടത്തിലാണ് കണിച്ചുകുളങ്ങരയിലെ ഈ സരസ്വതീക്ഷേത്രത്തിന്റെ ഉദയം. 1924 മെയ് മാസം 19 നാണ് കണിച്ചുകുളങ്ങര ക്ഷേത്ര സന്നിധിയിലെ കളിത്തട്ടിൽ, സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചത്.10 ആൺകുട്ടികളും 2 പെൺകുട്ടികളുമാണ് ആദ്യ ബാച്ചിൽ ഉണ്ടായിരുന്നത്.ഒരു വലിയ കൂട്ടായ്മയുടെയും, ഇച്ഛാശക്തിയുടെയും ഫലമായി സ്ക്കൂളിന് ഒരു കെട്ടിടമുണ്ടാവുകയും, 1927 ൽ ആ കെട്ടിടത്തിൽ സ്ക്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. 1944 ൽ സ്ക്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിന് തീരുമാനമായി. ഹൈസ്ക്കൂളിന് കെട്ടിടം പണിയാൻ സ്ഥലം കണ്ടെത്തുക എന്നതായിരുന്നു അടുത്തവെല്ലുവിളി. ശ്രീ. അരവിന്ദൻ കുഞ്ഞുണ്ണിപ്പണിക്കർ രണ്ടേക്കറിൽ പരം സ്ഥലം സൗജന്യമായി വിട്ടുകൊടുത്തു. ഡി.പി.ഐ യിൽ നിന്ന് ലഭിച്ച പ്ലാൻ അനുസരിച്ച് സ്ക്കൂൾകെട്ടിടത്തിന്റെ പണിപൂർത്തിയായി. 1947 ൽ ഹൈസ്ക്കൂൾ ക്ലാസുകൾ ആരംഭിച്ചു. ആദ്യ ഹെഡ് മാസ്റ്റർ ശ്രീ. എ. മാധവൻ ആയിരുന്നു. 1964 ൽ ശ്രീ. വെള്ളാപ്പള്ളി നടേശൻ സ്ക്കൂൾ രക്ഷാധികാരിയായതോടുകൂടി സ്ക്കൂൾ വികസനത്തിന്റെ പാതയിലായി. 1974-ലെ കനകജൂബിലി ആഘോഷങ്ങൾ കഴിയുമ്പോൾ മൂവായിരത്തിൽ പരം കുട്ടികളും, 120ൽ പരം ജീവനക്കാരും അടങ്ങുന്ന മഹാ സ്ഥാപനമായി ഈ വിദ്യാലയം മാറി. ആ വർഷം തന്നെ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകമായ സ്ക്കൂൾ എന്ന ആശയത്തെ മുൻനിർത്തി ഗേൾസ് ഹൈസ്ക്കൂൾ നിലവിൽ വന്നു. ശ്രീ. പി. വി. ജോൺ ആയിരുന്നു ഗേൾസ് എച്ച്. എസ് ലെ ആദ്യ ഹെഡ്​മാസ്റ്റർ. ശ്രീ. പി. കെ. ധനേശൻ സ്ക്കൂൾ മാനേജർ ആയ കാലഘട്ടത്തിൽ സ്ക്കുളിന്റെ ഭൗതിക സാഹചര്യങ്ങളിലുണ്ടായ മാറ്റങ്ങൾ ഏറെ ശ്രദ്ധേയമാണ്. 2011-ൽ ശ്രീ. തുഷാർ വെള്ളാപ്പള്ളി അധികാരമേറ്റതോടെ സ്ക്കൂൾ എല്ലാതരത്തിലും മികവ് കൈവരിച്ചു. 2012 മുതൽ SSLC പരീക്ഷയിൽ 100% വിജയം കൈവരിച്ചു വരുന്നു. ഇതിന് ദേവസ്വം ഖജാൻജിയായ ശ്രീ. കെ. കെ. മഹേശന്റെ മാർഗ്ഗനിർദ്ദേശങ്ങൾ ഏറെ സഹായകരമായിട്ടുണ്ട്. 2016-ൽ സ്ക്കൂൾ ഹൈടെക് പാതയിലെത്തുമ്പോൾ സ്ക്കൂളിനെ നയിക്കുന്നത് ശ്രീ. ഡി. രാധാകൃഷ്ണനാണ്.

ഭൗതികസൗകര്യങ്ങൾ

ഒരേക്കർ വരുന്ന ഭൂമിയിൽ 3 നിലകളിലായി സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിന് 18 ക്ലാസ് മുറികൾ ഉണ്ട്. എല്ലാ ക്ലാസ് മുറികളും ടൈൽ പാകി ഭംഗിയാക്കിയിരിക്കുന്നു. ഹൈസ്ക്കൂൾ വിഭാഗത്തിൽ ഹൈ-ടെക് ക്ലാസ് മുറികളാണുള്ളത്. ഈ മുറികൾ മൾട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകൾ എടുക്കുവാൻ പര്യാപ്തമാണ്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 200 ഓളം പേർക്കിരുന്ന് പരിപാടികൾ ആസ്വദിക്കാൻ കഴിയുന്ന ഓഡിറ്റോറിയം വിദ്യാലയത്തിനുണ്ട്. വിദ്യാലയത്തിന്റെ സുരക്ഷിതത്വത്തിനായി ചുറ്റു മതിൽ നിർമ്മിച്ചിട്ടുണ്ട്. നവീകരിച്ച വിശാലമായ കമ്പ്യൂട്ടർ ലാബിൽ കുട്ടികളുടെ എണ്ണത്തിനനുസൃതമായി കമ്പ്യൂട്ടറുകൾ ക്രമീകരിച്ചിരിക്കുന്നു. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • റെഡ്ക്രോസ്
  • ലിറ്റിൽ കൈറ്റ്സ്
  • ഗാന്ധിദർശൻ
  • മാത്​സ് ക്ലബ്
  • സയൻസ് ക്ലബ്
  • സോഷ്യൽ സയൻസ് ക്ലബ്
  • ഭാഷാ ക്ലബ്
  • ഹെൽത്ത് ക്ലബ്
  • കാർഷിക ക്ലബ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • നേർക്കാഴ്ച

മാനേജ്മെന്റ്

കണിച്ചുകുളങ്ങര ദേവസ്വം

മുൻ സാരഥികൾ

  1. പി. വി. ജോൺ (1974-80)
  2. ഇ. ഇ. കേശവക്കുറുപ്പ് (1980-82)
  3. കെ. ആനന്ദവല്ലി (1982-86)
  4. വി. ആർ. കരുണാകരൻ (1986-87)
  5. പി. കെ. സത്യനേശൻ (1987)
  6. എം. ലീലാവതി അമ്മ (1987)
  7. സി. ജെ. ബാലാമണി (1987-93)
  8. സി. പി. സുദർശനൻ (1993)
  9. കെ. ചന്ദ്രമതി അമ്മ (1993-95)
  10. വി. അപരാജിതൻ (1995-98)
  11. പി. അംബിക (1998-99)
  12. വി. ജി. ശോഭന (1999-2000)
  13. എസ്. തുളസി (2000-2001)
  14. സോമശേഖരപ്പണിക്കർ (2001-2005)
  15. കെ. കെ. ശാന്ത (2005-2006)
  16. കെ. എൻ, ലീലാമ്മ (2006-2007)
  17. എൻ. ഗോപി (2007-2009)
  18. കെ. പി. ഷീബ (2009-2010)
  19. എസ്. സുജിഷ (2010 മുതൽ)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 9.6287, 76.3145 | width=300px | zoom=14 }} 


|----

  • ഏറ്റവും അടുത്ത പട്ടണം ചേർത്തല 8 KM ദൂരം
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • NH 47 ആലപ്പുഴ എറണാകുളം റൂട്ടിൽ ആലപ്പുഴയിൽ നിന്നും 14 KM എറണാകുളത്ത് നിന്നും44 KM
  • ഏറ്റവും അടുത്ത പട്ടണം ചേർത്തല 8 KM ദൂരം
  • കണിച്ചുകുളങ്ങര ക്ഷേത്രത്തിന് തെക്കു വശം